Uppum Mulakum 3 | Flowers | EP # 27

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

കേശുവിന്റെ അവസ്ഥ കണ്ടിട്ട് വിഷമം വന്നവർ ആരൊക്കെ
👇😥

annammaalexander
Автор

എപ്പോഴും കേശുവിനെ താഴ്ത്തി കെട്ടുന്നത് അത്ര sheriyalla🙂🥺

yourreels.w
Автор

കേശു നിക്കർ ഇട്ടു പോകുന്ന കണ്ടപ്പോൾ ചെറുപ്പം ഓർമവന്നു താറാവ് കേശു 😄😄😄

sindhusiya
Автор

കല്ലു മോൾ ശെരിക്കും ശ്രീക്കുട്ടൻ &, ഗൗരി 🥰.. ഇവരുടെ കുട്ടി ആയിരുന്നേൽ പൊളിച്ചേനെ 👍🏻അല്ലാതെ ലെച്ചുവിന് ആ കൊച് സിങ്ക് ആവുന്നില്ല 🙁

afsalmachingal
Автор

ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്രപേരുണ്ട് ❤️🤩👍🏻

familyvlogs
Автор

പുതിയ കുഞ്ഞു വന്നപ്പോൾ പാറുനെ അവഗണിക്കുന്നോ. Pls അങ്ങനെ ചെയ്യല്ലേ 🙏🙏❤

sajikumartssajikumarts
Автор

അമ്മായിയുടെ ആക്ഷൻ കുറച്ചാൽ നന്നായിരുന്നു... കുറച്ച് ഓവർ ആണ്.

suryarenjith
Автор

നാക്കിനു എല്ലു ഇല്ല എന്ന് തെളിയിച്ച അമ്മായി

sibinsebastiansebastian
Автор

നമസ്തേ
കേശുവിൻ്റെ അവസ്ഥ ഈ പെണ്ണുങ്ങൾ കുറെ അധികമാകുന്നുണ്ട്.
കളിയാക്കുന്നത് വളരെ നല്ലതാണ് പരിധിവിട്ടാൽ അവരും ചിലപ്പോൾ രൂക്ഷമായി പ്രതികരിച്ചു കൂടായ്കയില്ല.
ഈ പെണ്ണുങ്ങൾ കടിപിടി കൂടുന്ന പോലെ ഈ ആണുങ്ങൾ ചെയ്യുന്നത് കുറവാണ്.
സ്വന്തമായി തുണി തയ്ച്ചും അലക്കിയും തേച്ചും ഒക്കെ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പികയല്ലേ വേണ്ടത് ശ്രീക്കുട്ടൻ എന്തിനാണ് കേശു തുണി തയ്ച്ചെടുക്കുന്നതിനെ പരിഹസിക്കുന്നത്.
കേശുവിങ്ങനെ പ്രതികരിച്ചത് തികച്ചും സ്വാഭാവികം❤👍

sathyanandakiran
Автор

ഇതിലെ പുരുക്ഷൻ മാർ ഒന്നിനും കൊള്ളാത്തവരും സ്ത്രീകൾ യോഗ്യരുമാണ് തുല്യ പ്രാധാന്യം കൊടുത്തൂടെ

arunandippatt
Автор

നീലു ആണ് കേശുവിനെ ഏറ്റവും അവഗണിക്കുന്നത് അത് അവൻ മനസ്സിലാകുന്നുമില്ല പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്

MuhammadrizanRizan
Автор

നീലു അമ്മക്ക് ഇപ്പോൾ മേക്ക് അപ് ഇത്തിരി കൂടിയിട്ടുണ്ട്. ഒരു നോർമ്മൽ വീട്ടമ്മ എന്തിനാണ് വീട്ടിൽ നില്കുമ്പോൾ റൂഷ് ഇടുന്നത്. ഇതൊന്നുമില്ലാതെ ആ പഴയ ടോപ്പുമിട്ടു നടക്കുന്ന നീലു അമ്മ യും, മുടി വാരിക്കെട്ടി സാദാ ഡ്രെസ്സുമിട്ടു നടക്കുന്ന ഉപ്പും മുളകും ടീമാണ് ഇതിൻ്റെ വിജയം '

santhivijayan
Автор

ഇന്നലത്തെ എപ്പിസോഡ് കത്തയച്ചത് ആരാന്ന് അറിയാൻ വേണ്ടി കാത്തിരുന്നവരുണ്ടോ

wndeduu
Автор

ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി പ്രതീക്ഷിച്ചവരുണ്ടോ🙂

thalapathyvijayfanboyqh
Автор

മുടിയൻ ഉണ്ടെങ്കിൽ കേശുവിന് ഈ ഗതി വരില്ല സ്നേഹമുള്ള ചേട്ടൻ മുടിയൻ ചേട്ടൻ ❤

Funnychat
Автор

സിദ്ധുവിനെ കൊണ്ട് വന്നു കൂടെ പുതിയ കുറച്ചു content കൂടെ കിട്ടും .

aswathyswaminadh
Автор

പണ്ടൊക്കെ കേശുവും ശിവയും ലച്ചുവും ഒക്കെ അവർ കളിക്കുന്നതും പിന്നെ കോമഡി പറയുന്നതൊക്കെ രസമുണ്ടായിരുന്നു പക്ഷേ ഇപ്പോൾ😢

monusalsabith
Автор

ബാലു ചേട്ടന് പണ്ടത്തെ ആ കോമഡി ഒന്നുമില്ലേ പണ്ട് എന്ന് പറഞ്ഞാൽ ബാലു ബാലു തന്നെ ഉപ്പും മുളകിലെ ബാലുച്ചേട്ടൻ ഹീറോ😊

monusalsabith
Автор

ഈ ഇയിടെയായി നീലു അമ്മയുടെ ചുരിദാർ എല്ലാം കിടിലൻ 👌👌👌👌 ചുരിദാർ ഇടുന്ന സ്ത്രീകളെല്ലാം ആഗ്രഹിക്കുന്ന കളക്ഷൻ ആണല്ലോ എവിടുന്നാണ്

jobinyttuui
Автор

ഇപ്പോഴും പഴയ ഉപ്പും മുളകും കാണാൻ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😊

umarulfarooq