Uppum Mulakum 3 | Flowers | EP # 14

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട് 100ലൈക്

Jaleel-rgbq
Автор

ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ള comments

1.parukkuttye miss ചെയ്യുന്നവരുണ്ടോ
2.മുടിയേനെ miss ചെയ്യുന്നവരുണ്ടോ
3.ഉപ്പും മുളകും ഒരു ദിവസം പോലും മുടങ്ങാതെ കാണുന്നവരുണ്ടോ
4.TV ഉണ്ടായിട്ടും ഫോണിൽ മാത്രം കാണുന്നവരുണ്ടോ
😂😂😂😂😂😂😂😂

Ninunhah
Автор

എന്താണേലും പുതിയ നാത്തൂൻ super 🙂
ഇവർക്കു ചേരുന്ന കമ്പനി... അടിപൊളി 🎉🎉🎉🎉

seenahaseena
Автор

ഗൗരി ഉപ്പും മുളകും ആയി പെട്ടെന്ന് ഇണങ്ങി .. അടിപൊളി ക്യാരക്ടറാണ് ...❤❤

Imatraveler
Автор

ബാലു ചേട്ടനും ശ്രി കുട്ടനും തമ്മിലുള്ള. കോമ്പോ ഇഷ്ടമുള്ളവർ ആരൊക്കെ

jishanantony
Автор

അളിയൻ മാർ രണ്ടു ഓരോന്നും കാണിച്ച് കൊതിപ്പിക്കുകതന്നെ
സൂപ്പർ എപ്പിസോഡ്

muhammaduvais
Автор

ഇന്നത്തെ എപ്പിസോഡിൽ ശ്രീക്കുട്ടനും ബാലു അണ്ണനും തമ്മിലുള്ള കോമ്പിനേഷൻ അടിപൊളിയായിരുന്നു❤

wndeduu
Автор

ഇന്നത്തെ ഉപ്പും മുളകും അടിപൊളി ' പഴയ ഉപ്പും മുളകിലേക്ക് തിരിച്ചു പോയതുപോലെ ', മുമ്പ് ബാലു വെല്യമീൻ കൊണ്ടുവന്ന് വെട്ടിക്കഴുകുന്ന സീനും , നെയ്യാറ്റിൻകര അമ്മൂമ്മയും എല്ലാരും കുടെ മത്തി ഉണങ്ങാനിട്ട സീനും ഓർമ്മ വന്നു. കുടുംബത്തിലെ ഇതുപോലുള്ള കുഞ്ഞുകുഞ്ഞു രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകിനെ വ്യത്യസ്തമാക്കുന്നതും ഞങ്ങൾ ആഗ്രഹിക്കുന്നതും. ആദ്യ എപ്പിസോഡിലെ എല്ലാ അംഗങ്ങളേയും ഉൾപ്പെടുത്തണമെന്ന് ഒരപേക്ഷയുണ്ട്.

santhivijayan
Автор

ഉപ്പും മുളകും സീരിയൽ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷമാണ്❤🎉

hareeshareesm
Автор

ഗൗരി ഫാൻസ് ഉണ്ടോ ഇവിടെ... ഗൗരിയുടെ ആക്ടിംഗ് സൂപ്പർ...cutte attitude ✨🥀

rahooflesnar
Автор

06:18 അച്ഛൻ ചെയ്യാത്ത പണികളില്ല, അച്ഛൻ കെട്ടാത്ത വേഷങ്ങളില്ല

abhilashr
Автор

9:48 ഈ ഡയലോഗ് കേട്ടപ്പോൾ ഓർമ്മ വന്നത്.. ബാലു ഒരു വലിയ മീൻ കൊണ്ടുവന്ന Episode 133 ആയിരുന്നു ഓർമ്മ വന്നത്😂😂❤..

mastertech.
Автор

നന്തൂട്ടി കൂട്ടുമാമന്റെ മോളായിരുന്നേൽ ഉപ്പും മുളകും സൂപ്പർ ആയേനെ രണ്ടു മാസം. മുൻപ് വരെ പ്രഗ്നൻറ് ആവാത്ത ലച്ചു ഇത്രയും വലിയ കൊച്ചിന്റെ അമ്മയാണെന്ന് അംഗീകരിക്കാൻ പറ്റില്ല

rahmanilav
Автор

കമന്റ് എടുപ്പോൾ ലൈക്‌ കിട്ടുപ്പോൾ ഉള്ള ഫെലിംഗ് വേറെ ലെവൽ anu😊😊😊😊😊😊

Hisana_fathii
Автор

പാറു കുട്ടി... മുടിയൻ ശിവാനി.... പോലെ.... രണ്ട് അച്ഛൻമാരും അമ്മ മാരും.. സുരേന്ദ്രൻ... ഭാസി രമ... പഴയ എല്ലാവരെയും കൊണ്ട് വരണം... ഇടയിൽ കുറച്ചു ആളെ കയറ്റിയ പോലെ ഇനി കയറ്റരുത്... പഴയആളുകൾ മതി.. കുട്ടു മാമയും അമ്മായിയും ഇതിൽ ചേരുന്നത് നന്നായി ഇണങ്ങുന്നുണ്ട് 🥰👍🏻

said.kpkunnathpeediyakkal
Автор

വന്നു വന്നു ആ പഴയ ഭംഗി നഷ്ട്ടപെടുന്നു.

sarangvijay
Автор

പാറുകുട്ടിയെയും, ശിവയേയും, മുടിയനെയും മിസ് ചെയ്യുന്നവർ ഇല്ലേ എല്ലാ മക്കളും ഒരുമിച്ചുണ്ടാകുന്ന എപ്പിസോഡ് വരുമെന്ന് പ്രതീക്ഷിക്കുന്നു 🫶❤️

muhammedshibil
Автор

ഫുഡ്‌ കഴിച്ചോണ്ട് ഉപ്പുംമുളകും കാണുന്നവർ vayo😌

vifwmot
Автор

ലെച്ചുവിന്ന് കല്ലു മോൾ ചേരുന്നില്ല എന്നുള്ളവർ 👍👍👍

NoufalKP-bvge
Автор

അമ്മയായ ലച്ചുവിന് പോലും വേണ്ടാത്ത കൊച്ചാണ് ലച്ചുവിന്റെ മകൾ.. എപ്പോൾ കാണിച്ചാലും ആരെങ്കിലും എടുത്തോണ്ട് നിക്കുന്നത് കാണാം.എന്താണ് എങ്കിലും aa കുട്ടിനെ ലെച്ചുവിന്റെ മകൾ ആക്കി അപ്പോൾ അവർ തമ്മിൽ ഉള്ള combo എങ്കിലും കാണിക്കു.

ansilaas