Uppum Mulakum 3 | Flowers | EP # 39

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

അവൻ കേശു നി എത്രയോ ചെറുതിലെ നിന്റെ ഉമ്മിനെ അധ്വാനിച്ചു തന്നെ നോക്കുന്നു ബാപ്പ നോക്കേണ്ടടത് ആ സ്ഥാനം സ്വന്തം ഏറ്റടുത് 💖... നിന്റെ reality' തന്നെയാണ് ഈ acting... you are real heroz monus🥹

Flowers
Автор

My birthday ann 100 like tharamo🙂

Thanks 7.3k like ❤️😄

fabin_k
Автор

കേശു മിടുക്കൻ ആണ്.സീരിയലിൽ മാത്രം അല്ല യഥാർത്ഥ ജീവിതത്തിലും. ഒറ്റയ്ക്ക് അധ്വാനിച്ച് അവൻ്റെ അമ്മയേയും കുടുംബവും നോക്കുന്ന മിടുക്കൻ. ആ കൂടെ പഠിക്കുന്നും ഉണ്ട്

sajimathew
Автор

ഈ എപ്പിസോഡ് കണ്ടു കരഞ്ഞവർ എത്രപേരുണ്ട്? ഇത് വരും തലമുറക്ക് ഒരു പാഠമാണ്. കേശു നീ ആണെടാ ഇന്നത്തെ സ്റ്റാർ. 🌹🌹🌹🌹💓💓💓💓💓

ShaheerA-mwlk
Автор

ഇന്ന് കണ്ണ് നിറച്ചു കളഞ്ഞു.. ഓരോ പുതു തലമുറയിലെ കുട്ടികളും മനസ്സിലാക്കേണ്ട പാഠം 2.9k likes ! 😇

worldofcr
Автор

മുടിയൻ പണ്ട് ലച്ചുവിന് വേണ്ടി ജോലിക്ക് പോയത് ഓർമ്മ വരുന്നു 🫶🏻

Santhwantp
Автор

കേശു മോന്റെ ജീവിത കഥ യാണ്‌. മോനെ നീ കരയിച്ചു കളന്നല്ലോ. ഉപ്പും മുളകും കണ്ടിട്ട് ആദ്യമായിട്ടാ കരയുന്നെ. മോനെ കേശു നല്ലൊരു നടന മോൻ 💞💞💞🎉🎉

nizamvlogs
Автор

ശെരിക്കും ഞാൻ ഇന്ന് ഹൃദയം കൊണ്ട് കരഞ്ഞുപോയി😢.കേശുവിൻ്റെ പെർഫോർമൻസ്.അഭിനയിച്ചു കാണിച്ചത് പോലെ അല്ല.കേശു ശെരിക്കും ജീവിതത്തിൻ്റെ അർത്ഥം കൂടി മനസ്സിലാക്കി തന്നു.അച്ഛൻ്റെയും അമ്മയുടെയും കഷ്ട്ടപെടലിന് മക്കളുടെ കടമ. പ്രവാസിആയ ഞങ്ങൾക്ക് ഒരു വലിയ സമാധാനം തരുന്ന ഇ പ്രോഗ്രാം❤❤❤❤💯 ഫാമിലി എൻ്റർടെയിനർ ആണ്❤❤

RathishTvm
Автор

ആൺകുട്ടികൾ ഒരു സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും 🥰👏👻🔥

shibinkannurvlogs
Автор

അച്ഛന്റെയും മോന്റെയും അഭിനയം കണ്ടു ശരിക്കും കരഞ്ഞു പോയി. അച്ഛനും മോനും മത്സരിച്ചു അഭിനയിച്ചു. 👏👍

binubv
Автор

ഇന്നത്തെ എപ്പിസോഡ് ഹൃദയത്തിൽ ഒരു വിങ്ങൽ ഉണ്ടാക്കി ഇതു കാണുന്ന കൊറേപേർക് അതു പോലെ ഫിൽ ഉണ്ടായവർ ഉണ്ടോ 😭😭😭😭

bijuvettiyar
Автор

ഇത്രയും സ്വാഭാവികതയോടെ എല്ലാവരും ചെയ്യുമ്പോൾ ചാനൽ പ്രോഗ്രാംസിൽ ഒരുപാട് വ്യത്യസ്തത ഉണ്ടന്നുള്ളതിൽ സംശയമില്ല, കേശുവിന്റെ ആക്ടിങ് നേരിൽ കണ്ടതുമാണ്, അഭിനന്ദനങ്ങൾ ❤️❤️

RajuK-cdie
Автор

സീസൺ 3 യിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇന്നത്തെതായിരുന്നു ബാലു ചേട്ടൻ കേശു ഈ കൂട്ടുകെട്ടാണ് ഈ ഉപ്പും മുളകിലെ ഏറ്റവും വലിയ വിജയം

Shafisha
Автор

കേശു മിടുക്കൻ ആണ്.സീരിയലിൽ മാത്രം അല്ല യഥാർത്ഥ ജീവിതത്തിലും. ഒറ്റയ്ക്ക് അധ്വാനിച്ച് അവൻ്റെ അമ്മയേയും കുടുംബവും നോക്കുന്ന മിടുക്കൻ. ആ കൂടെ പഠിക്കുന്നും ഉണ്ട്....👏👏👏🥰🥰

aiswaryaunnithanath
Автор

കണ്ണുനിറഞ്ഞു ഒപ്പം മനസ്സും..ഒരു പാട് നന്മയും സ്നേഹവും പുതു തലമുറയ്ക്ക് നല്ല സന്ദേശവും നിറച്ച ഒരു ഉത്തമ ഉപ്പും മുളക് എപ്പിസോഡ്!

unnikrishnan
Автор

സുരേഷ് ബാബുവിന്റെ (ഭാസി ) സ്ക്രിപ്റ്റ്, പഴയ നിലവാരത്തിലേക്ക് തിരിച്ചു വന്നു. ജീവിത ഗന്ധിയായ സ്ക്രിപ്റ്റ്, ഇത്തിരി കണ്ണ് നിറയ്ക്കാൻ കഴിഞ്ഞു. Supr

jijigeorgejijigeorge
Автор

പണ്ട് ചുമട് എടുക്കാൻ പോയ മുടിയനെ ഓർമ വരുന്നു ....

myownviewonly
Автор

എന്റെ കേശുട്ടാ നീ കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢🥺😘
Balu അച്ഛൻ -കേശു 🥺😢❤️😘

akhilaakku
Автор

Keshu your acting so
കണ്ണ് നിറഞ്ഞു പോയി

neethuprasad
Автор

❤ കേശുവിൻ്റെ ഓരോ വാക്കും ഹൃദയത്തിൽ തട്ടുന്നു.❤
ഈ എപ്പിസോഡിൽ ആരുടെയൊക്കെ കണ്ണിൽ വെള്ളം വന്നു.😭

szyzxhb