Uppum Mulakum 3 | Flowers | EP # 38

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഇതുവരെ reels ചെയ്യാത്ത മിടുക്കന്മാരും മിടുക്കികളും ഈ കൂട്ടത്തിൽ എത്രപേരുണ്ട് 😂💖

RachanaVishnuRajOfficial
Автор

ബാലുവിന്റെയും ശ്രീക്കുട്ടന്റെയും ഡാൻസ് അടിപൊളി ആയിരുന്നു 😄

georgevp
Автор

ബാലു ചേട്ടൻ ഉണ്ടായതുകൊണ്ട് ഉപ്പും മുളകിന്റെ ഭംഗി അന്നും ഇന്നും എന്നും അടിപൊളിയായിരിക്കും❤😂😂😂❤ 😂😂

monusalsabith
Автор

ബാലു ചേട്ടൻ ശ്രീക്കുട്ടൻ കോമ്പോ ഇഷ്ടമുള്ള എത്രപേരുണ്ട് ഇവിടെ

nivya
Автор

കൊച്ചും ലെച്ചും ആയിട്ട് ഒരു കണക്ഷനും തോന്നിക്കുന്നില്ല 🤔😌

AmiKichu-lskx
Автор

ദിയ ഹൈ രാം മുടിയൻ ഇവരെയെല്ലാം തിരിച്ചു കൊണ്ടു വരൂ. ...👍

sudhavt
Автор

അടുക്കളയിലെ scene കണ്ടപ്പോള്‍ പഴയ season വണ്ണിലെ vibe തിരിച്ച് വന്നതു പോലെ തോന്നി. ❤

VaibhavP-btff
Автор

ദിവ്യ ഗർഭം ധരിച്ച ലെച്ചുനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😂😂

sarathsarath
Автор

Uppum mulakum 1 ൽ ഇവർ അഭിനയിക്കുകയായിരുന്നില്ല.., ജീവിക്കുകയായിരുന്നു അത്രയും naturality ആയിരുന്നു.. അത്രയും ഉഷാറ് വരുന്നില്ല ഇപ്പോഴത്തെ season 3 എപ്പിസോഡുകൾ🥺
കുറച്ചുകൂടി നല്ല contents കൊണ്ടുവന്ന് കൂടുതൽ entertaining ആക്കൂ..😍🙏🏻

estellelis
Автор

എന്തോ ലച്ചുവിന്റെ മോൾ ... അനാവശ്യമായ ഒരു കഥാപാത്രം പോലെ ... Unnecessary character

viswajithkc
Автор

Remembering old lechu n keshu bharatanatyam episode (mudichi episode 😂)

sinisabu
Автор

നീലു ചേച്ചിയും ഇന്നത്തെ എപ്പിസോഡി സൂപ്പർ....
നീലു ചേച്ചിയുടെ ഇന്നത്തെ
കോസ്റ്റും സൂപ്പർ.... 100...100

muhammaduvais
Автор

ഈ season ലെ best epoisode എന്ന് തോന്നിയവർ like. കുറെ ചിരിച്ചു. ബാലു കുട്ടുമാമൻ combo അടിപൊളി 😂

Suhanasanha
Автор

ഇന്ന് നീലു ചേച്ചിയെ ഈ ഡ്രെസ്സിൽ നല്ല ഭംഗി ഉണ്ട് കാണാൻ 🥰

nivya
Автор

ലച്ചുവിന്റെ സിദ്ധുവിനെ ഒരു എപ്പിസോഡിലെങ്കിലും കാണിക്കണം എന്നുള്ളവർ പ്ലീസ്

Sherinz_world
Автор

ശ്രീക്കുട്ടൻ ബാലു ഇഷ്ടമുള്ളവർ ആരൊക്കെ❤❤❤❤

sreeshanthkpviogs
Автор

രണ്ടും കൂടെ ലാസ്റ്റ് കിടന്ന് കാണിച്ചുകൂട്ടുന്നത് 🤣🤣
ഇപ്പൊ ഒരു vibe എത്തിയിട്ടുണ്ട് ! ഇത് പോലെയുള്ള ഐറ്റങ്ങൾ ഒക്കെ പോരട്ടെ സ്ഥിരം ! Old vibes are back 🎉

saahil
Автор

ചിരിക്കാതെ ഇതൊക്കെ എങ്ങിനെ ഷൂട്ട് ചെയ്യുന്നു 😩😩😩 ബാലു & ശ്രീക്കുട്ടൻ ഡാൻസ് 🤪🤪 ഇയതിന്റെയൊക്കെ ഇത്തിരി ബിഹയ്ന്റെ സീൻ ഉണ്ടെങ്കിൽ പൊളി ആയേനെ😂😂

Richoos-sm
Автор

ഇവിടെ എപ്പോഴും കാണുന്ന കമന്റ്‌ ആണ്... ആദ്യ സീസൺ ഒപ്പം പിന്നെ വന്ന രണ്ടു സീസണും എത്തിയില്ല എന്ന്... അതിനു കാരണം ആദ്യ സീസൺ ഓരോ കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ കോമഡിയ്ക്ക് ഒപ്പം വളരെ ലളിതമായി അവതരിപ്പിച്ചു എന്നതാണ്... അതിനു ശേഷം വന്ന രണ്ടു സീസണിലും അനാവശ്യമായി ഫെമിനിസം കുത്തി വെയ്ക്കാൻ ശ്രേമിക്കുന്നത് വളരെ ആർട്ടിഫിഷ്യൽ ആയി ഫീൽ ചെയുന്നു... പ്രേതെകിച്ചു മൂന്നാം സീസണിൽ...

aydinmuhammed-jzlv
Автор

മലപ്പുറം ജില്ലയിൽ നിന്ന് കാണുന്നവർ like 🤛adi 😊

Sheha_Bittu