Uppum Mulakum 3 | Flowers | EP # 41

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

Wayanadil ഇന്ന് ഭയങ്കര പ്രകമ്പനം ഉണ്ടായെന്ന് അറിഞ്ഞു....എല്ലാവരും സുരക്ഷിതമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙂🩶

commonman-tq
Автор

ഇപ്പോൾ രണ്ടുപേരും അമ്മയുടെ മൂക്കിന് അകത്തോട്ട് കയറിപ്പോകും😂😂😂 പാറുക്കുട്ടി ഡയലോഗ്

jobinyttuui
Автор

പണിയെടുക്കരുത് എന്ന് പറയല്ലാതെ ഒന്നും ആരും ചെയ്യുന്നത് കണ്ടിട്ടില്ല കുറെയെണ്ണമുണ്ടല്ലോ!!!!
പാവം നീലുചേച്ചി🤗

Vineeshkvijayan
Автор

ശ്രീക്കുട്ടൻ ബാലു ചേട്ടന് പറ്റിയ അളിയൻ തന്നെ 😄

nivya
Автор

Uppum mulakum first season lleh undayiruna indroduction song vennam ath kelkumbo thanne or posetive vibe ayirnuh ath vennam yenn llavar like adiku👍🏻☺️❤️

fathimaniha
Автор

ലെച്ചുവിന് കുട്ടി വേണ്ടായിരുന്നു എന്ന് തോന്നുന്നവർ 👍🏼adi

maneeshadayesh
Автор

Wayanad ഉള്ള ജനങ്ങൾക്ക് വേണ്ടി നമുക്ക് ഒരു നിമിഷം പ്രാത്ഥിക്കാം 😢🤲🏻🤲🏻🤲🏻🤲🏻

sandel
Автор

എനിക്ക് ഗൗരിയുടെ നടത്തം ഒക്കെ കാണുമ്പോ ചിരി വരും മസിൽ പിടിച്ച നടത്തം

Haju-jtmw
Автор

ലച്ചിൻ്റെ കൊച്ച് ഇല്ലാത്ത കൊണ്ട് samadanam

shijielizabeth
Автор

ദയവുചെയ്ത് negative comments ഇട്ട് ഈ prgrm നിർത്തിക്കരുത്.. ഞങ്ങൾ കുറച്ച് പ്രേക്ഷകർ ഈ ഉപ്പും മുളകും ❤❤❤ഇഷ്ടപ്പെടുന്നവർ ആയി ഉണ്ട്....

geethuzz
Автор

സീസൺ one പോലുള്ള ഒരു നല്ല എപ്പിസോഡ് പോലും ഇപ്പൊ ഇല്ല. പഴയ എപ്പിസോഡുകൾ എന്ത് രസം ആയിരുന്നു!!!ഓട്ടോ ചന്ദ്രനും, രമയും, കനകവും, ഭാസിയും, മുടിയനും നെയ്യാറ്റിൻകര കുടുംബവും സൊക്കലിങ്ക മാമനും ശങ്കര അണ്ണനും അങ്ങനെ അങ്ങനെ എത്ര യെത്ര കഥാപാത്രങ്ങൾ നിറഞ്ഞാടിയ എപ്പിസോഡ് കൾ ആയിരുന്നു സീസൺ one. അതുപോലെ യുള്ള എപ്പിസോഡ് കൾ ഇനി സ്വപ്നത്തിൽ മാത്രം ആയിരിക്കും ന്നു തോന്നുന്നു.

kunjuttankunju
Автор

Uppum mulakum ❤️ YouTube ൽ മുടങ്ങാതെ കാണുന്നവർ❤️

sahaludheenshan
Автор

നീലു 'അമ്മ ബാലു ചേട്ടൻ ജോഡി ഇഷ്ടം ഉള്ളവർ

Jaleel-rgbq
Автор

സ്നേഹം ഉണ്ടെന്നു പറയുന്ന വർ നീളുവിനെ വഴക്കു പറയുന്നതല്ലാതെ അവരെ റെസ്റ്റെടുക്കാൻ അനുവദിക്കുകയും, വീട്ടിലെ കാര്യങ്ങൾ ഭംഗിയായി ചെയ്യുകയുമാണ് വേണ്ടത്..

വാർത്തമാനത്തിൽ ഭയങ്കര സ്നേഹമാണ്..

reenajosephsanjayan
Автор

ലെച്ചുന് ഇതൊക്കെ കണ്ടറിഞ്ഞു ചെയ്തൂടെ... ലെച്ചുനെ കാണുമ്പോ ദേഷ്യം വരുന്നു.. പാവം നീലു ❤

pistoncatchermech
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ട് വരണം
ഉപ്പും മുളകും ഇഷ്ടം

sajeerktsajeer
Автор

ഇന്നത്തെ എപ്പിസോഡ്👌👌👌 ചിരിനിർത്താൻ പറ്റുനില്ല... പൊളിച്ചു ഇനിയും ഇതു പോലുള്ളത് പ്രതീക്ഷിക്കുന്നു..👍👍👍

kanakamsathyaraj
Автор

ശ്രീക്കുട്ടൻ ബാലു അളിയൻസ് combo poli🔥🔥

vyshnak
Автор

അമ്മായീനെ അലമാരയുടെ മേളിൽ കേറ്റണ്ട സമയം കഴിഞ്ഞു😂

_Gamer__yt__._
Автор

Last seen adipoli chirichu chirichu vazhi ayi പിന്നെ കേശുവിന്റെ dialogum with puttufamily 😄😄😄💘

AdarshK-dstn