Uppum Mulakum 3 | Flowers | EP # 43

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

റിച്ച് ജീവിതവും ദാരിദ്ര്യം പറച്ചിലും തമ്മിൽ ചേരുന്നില്ല
മുൻപ് വന്ന എപ്പിസോഡുകളിൽ ശ്രീക്കുട്ടന് ബിസിനസ് തുടങ്ങാൻ ലക്ഷങ്ങൾ കൊടുക്കാമെന്നു പറയുന്നവർ അരി വാങ്ങാൻ പൈസയില്ല എന്ന് പറഞ്ഞു കരയുന്നു യാതൊരു ലോജിക്കും ഇല്ല എഴുതുന്നവർ മുഴുവൻ സീൻസും ഒന്നും ഓർത്ത് ഇല്ലെങ്കിലും പുറത്ത് വിട്ട കണ്ടൻ്റുകൾ ഓർത്തിരിക്കുന്നത് നല്ലതാണ്

sobinjeff
Автор

നീലു അമ്മ പറഞ്ഞത് എത്ര കറക്റ്റ്, ഒരു കുടുംബം ഓരോ ദിവസവും കഴിയണം എങ്കിൽ എത്ര രൂപ വേണം. അദും ആരെഴു പേര്. ഐ ലവ് യൂ നീലു അമ്മ ❤

lathaanilkumar
Автор

ശ്രീക്കുട്ടൻ ബിസിനസ് തുടങ്ങണം എന്ന് പറഞ്ഞിട്ട്
കുട്ടൻപിള്ളയുടെ അടുത്ത്നിന്ന് 15 ലക്ഷവുംനീലുവിന്റെ അടുത്ത് നിന്ന്10 ലക്ഷവും
ലച്ചുവിന്റെ അടുത്ത് നിന്നും 5ലക്ഷവും വാങ്ങിച്ചിട്ടുണ്ട്.
ബിസിനസ് തുടങ്ങിയിട്ടും ഇല്ല.
ആ പൈസയെല്ലാം അവരുടെ കയ്യിൽ തന്നെ ഉണ്ടാകും അല്ലോ എന്നിട്ടും ചിലവിന് പൈസ ഇല്ല എന്ന് പറഞ്ഞിട്ട് വഴക്കുണ്ടാക്കുന്നു
കഷ്ടം തന്നെ

harishankar
Автор

Lachu chechi acting very nice and natural so cute 🥰❤😊 lachu keshu Balu combo poli super 💖🥰❤😊

ShajiK-ykbh
Автор

ശ്രീകുട്ടനും വൈഫ്‌ കൂടെ ഉണ്ടല്ലോ ചിലവിനു കുറച്ചു കൊടുത്തു കൂടെ എല്ലാം നീലു തന്നെ നോക്കണോ 😡

ChristyJosehp
Автор

ഇത്രയും വലിയ ശമ്പളം വാങ്ങുന്ന മാനേജർ ആയിട്ടും നീലുവമ്മയ്ക്ക് എപ്പോഴും പരാതി തന്നെ..പാവം ബാലു... എപ്പോഴും എല്ലാവരും താഴ്ത്തി കെട്ടി സംസാരിക്കുന്നു.. കുറച്ചെങ്കിലും വില കൊടുക്കേണ്ടേ....😢

sachusrini
Автор

സ്ക്രിപ് എഴുതുന്ന ആളിനെ കിട്ടിയാൽ പൂമാല കൊടുക്കാമായിരുന്നു 😅😅😅😅😅

Indian-smmp
Автор

ഇവിടെ ഡെയിലി കമന്റ്‌ ഇടുന്നവർ ഒരു 100 രൂപ വീതം പിരിവിട്ട് ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കണം എന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു 😢

Hope-lipw
Автор

ബാലു ചേട്ടന് പറ്റിയപണി ഇലക്ട്രോണിക്സിന്റെ പണിയാണ്.

Straightforward
Автор

70000 ശമ്പളം കിട്ടുന്ന ഇവർ ഇങ്ങനെ ദാരിദ്ര്യം പറഞ്ഞാൽ മറ്റുള്ളവർ എന്തു പറയും

rajitharajitha
Автор

അഭിനയം ആണെങ്കിലും നിലു ചേച്ചി യുടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭😭

bijuvettiyar
Автор

പാറുക്കുട്ടി യെ ഇഷ്ടം ഉള്ളവർ ഉണ്ടോ???? എത്ര natural ആണ് പാറുക്കുട്ടി അഭിനയം ❤❤❤

ljvlogs
Автор

ശ്രീകുട്ടാ വല്ല പണിക്കും പോയി ചിലവിനു കൊടുക്കടാ

arunsadasivan
Автор

താമസിക്കുന്ന വീട്ടിലെ ബുദ്ധിമുട്ടുകൾ അറിഞ്ഞു പൈസ കൊടുക്കുകയല്ലേ വേണ്ടത് അല്ലാതെ ചേച്ചി ഞാൻ തരട്ടെ എന്ന് ചോദിക്കുന്നത് ശേരിയല്ല. മമ്മായി എപ്പോഴും ബാലുച്ചേട്ടനെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കുന്നതു ശേരിയല്ല. ബാലുച്ചേട്ടനെ മമ്മായിക്ക് അറിയില്ല എന്ന് തോന്നുന്നു

ajithaaji
Автор

നാളത്തെ എപ്പിസോഡ് ഇതുമായി ഒരു ബന്ധവും ചിലപ്പോൾ ഉണ്ടാവില്ല 😂😂😂

asaruasarudheen
Автор

സീസൺ 3 content: ഒരു കാര്യോം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് അടിയും ഉണ്ടാക്കൽ. എല്ലാ ദിവസോം ഇത് തന്നെ.
ഒരുപാട് പേർ ഉള്ളകൊണ്ട് ആരെക്കിലും ആയിട്ട് അടി ഉണ്ടാക്കാല്ലോ.ഇല്ലെകിൽ പുറത്തുന്നു ആളെ ഇറക്കും: ഇത് തന്നെ പരുപാടി.
സീസൺ 2ന്റെ അത്രോം മോശം അല്ല പക്ഷേ ആ അവസ്ഥയില്ലേക്ക് പോകരുത്.
കഴിഞ്ഞ സീസൺ തൊട്ട് ഇത് ഒരു toxic family ആയി മാറി. അതിനും ഒരു മാറ്റം വരുത്തണം.

ASWORDS-podp
Автор

എന്നും വഴക്കും അടിയും
ഒരു എൻജോയ് മെന്റും ഇല്ല

shajithasalim
Автор

ശ്രീ കുട്ടന് ബിസ്നസിന് നീലു 10ലഷം കൊടുക്കാം ഇപ്പോൾ വാടകവീട് എന്ന് പറയുന്നു സ്വന്തം വീട് വാങ്ങിക്കൂടെ

MiniBabu-pe
Автор

10000 രൂപ ശമ്പളം കൊണ്ട് ഞങ്ങൾ 3 മക്കളെ ഒറ്റയ്ക്കു നോക്കി വളർത്തിയ എന്റെ അമ്മ
50000 രൂപ salary ഇണ്ടായിട്ടും ഇവിടെ ദാരിദ്ര്യം 😂 കൂടാതെ ബാലുവിന്റെ salaryum ഒരാൾ ഗൾഫ്‌കാരൻ അക്കൗണ്ടിൽ nerach പൈസയുള്ള ലച്ചു എന്തുവാടെ 😌😂
Content shaamam😌

gopika
Автор

കുട്ടു മാമനും കുട്ടി മാമിയും പടവലം വീട്ടിലേക്കു വിട്ടോ, പെങ്ങളെ ബുദ്ധിമുട്ടിക്കാതെ, നാണമില്ലേ. അയ്യേ.

saralasanthosh