Uppum Mulakum 3 | Flowers | EP # 15

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

കേശു എന്ത് നന്നായിട്ട ലച്ചുന്റെ മോളെ നോക്കുന്നത്.. മുൻപ് വിഷ്ണു parukkutty യെ നോക്കിയ പോലെ ❤️

vismayaprakash
Автор

Balu വിന്റെ യഥാർത്ഥ മോൾ ആണ് ഇതിലെ കണ്മണി എന്നറിയുന്നവർ like adi😅

sreeharikv
Автор

4 പിള്ളേരെന്ന് പറഞ്ഞേലോ ബാലു .5 പേരുള്ള ഉപ്പും മുളകും ആണ് ഞങ്ങൾക്ക് ഇഷ്ടം, മുടിയൻ, ലെച്ചു, കേശു, ശിവ, പാറു

BriyaBabu
Автор

ബാലുവിൻ്റെ യദാർത്ഥ മോളാണ് ഇതിലെ കൺമണി എന്നത് അറിയുന്നവർ ആരൊക്കെ😊❤ 50 Like തരുമോ🙏🙏

Life.
Автор

Gouri chechiye pettann agott ishdapettavar undo😊

MuhammediqbalIqbal-vt
Автор

ഉപ്പും മുളകും സീരിയൽ നിന്നും
പാറുക്കുട്ടിയെ ഒഴിവാക്കിയതിൽ
ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു

amviy
Автор

ബാലുവിന് നാല് കുട്ടികൾ മതിയെന്ന തീരുമാനമാണെങ്കിൽ ഞങ്ങൾ സമ്മതിക്കില്ല മുടിയനും കൂടി അഞ്ചു കുട്ടികൾ വേണം വേണ്ടേ ഗയ്സ് ..

sabuniyas
Автор

ഞങ്ങളുടെ പാറുക്കുട്ടിയെ വിഷ്ണു ശിവാനി ഒക്കെ തിരികെ കൊണ്ടുവരണേ 😢

BlessyAchu-zjbh
Автор

ഇന്ന് ലച്ചുവിന്റെ പിറന്നാൾ ആണ് 100 ലൈക്‌ ❤️❤️❤️

familyvlogs
Автор

ബാലുവിനെ ഡീസന്റ് ആക്കിയ പരുപാടി ഓടൂല
Bhasiye ഇറക്കേണ്ട സമയമായി😂

rockxzstree
Автор

വല്യച്ഛ വിശക്കുണ് എന്നെ കറി വെച്ച് തിന്നു 👌🏻👌🏻😄😄

ratheeshr
Автор

ഉപ്പും മുളകിൽ ബാലുവിനെയും ചക്കപ്പഴത്തിൽ സുമേഷിനെയും എന്നും അതിലെ കുടുംബക്കാർ കളിയാക്കി പക്ഷെ THEY HAVE THE MOST ❤️✨
Agree👇🏻

Sreekkuttyhh
Автор

ഇത് വരെയുള്ള എല്ലാ episodes ഫോണിൽ മാത്രം കണ്ടവർ എത്ര പേരുണ്ട് 😁

Sherii___sherinn
Автор

അച്ഛന്റെ മോൾ തന്നെ... ❤️ കണ്മണി നന്നായി കൗണ്ടർ അടിക്കുന്നുണ്ടല്ലോ 🔥☺️

akhilaakku
Автор

ഈ കൊച്ചിന്റെ പ്രായത്തിൽ പാറുക്കുട്ടി എന്തര് ആക്റ്റീവ് ആരുന്നു

achusvlog
Автор

ലെച്ചു ന്നു എല്ലാവിധ ജന്മദിനാശംസകൾ നേരുന്നു ❤️😊

faslukhan
Автор

നന്ദൂട്ടിയും കേശുവും അടിപൊളി കോമ്പോ ആണ് ❤😊അവരെ രണ്ടുപേരേയും വളരെ ഇഷ്ടമാണ്❤

Oliver_gabriel
Автор

ഉപ്പും മുളകും സീരിയൽ ശ്രീക്കുട്ടന്റെ ഭാര്യയായി അഭിനയിക്കുന്നത് നടിയുടെ പേരെന്ത്

muralidarannair
Автор

Biju's real life daughter Kanmani, has transformed into a pretty girl. Looking really nice. ❤

omanaachuthan
Автор

ബാലു ❤ ശ്രീക്കുട്ടൻ bond ഇഷ്ടപ്പെടുന്നവർ ഉണ്ടോ

NfmnfmgXx