Uppum Mulakum 3 | Flowers | EP # 34

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

8 വർഷം മുന്നേ ഉപ്പും മുളകും തുടങ്ങിയ അന്നത്തേക്കാൾ ചെറുതായി ചെറുതായി വരാണല്ലോ ലച്ചൂ!!!

Vineeshkvijayan
Автор

ബാലുച്ചേട്ടന്റെ ആറാട്ട് 😂ഇദ്ദേഹം ശെരിക്കും മിനി സ്ക്രീനിലെ ലാലേട്ടൻ തന്നെ.. ഭാവാഭിനയം 👌👌❤️

ട്രൂത്ത്പ്രതാപൻ
Автор

Possession Certificate എന്നാൽ ഇത്ര കൃത്യമായി മനസ്സിലാക്കിത്തന്ന കുട്ടിപ്പാറുവിന് അഭിനന്ദനങ്ങൾ

NaserMohiyudheen
Автор

വയനാട് ദുരന്ത മുഖത്ത് ബെയ്ലി പാലം നിർമ്മിച്ചത് രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ആർമിക്കും മറ്റെല്ലാവർക്കും ബിഗ് സല്യൂട്ട്! ❤️❤️
#prayforwayanad

niiaxx
Автор

13:56 *അഭിനയം വേറെ ലെവൽ* 👌🏼👌🏼
*കുറച്ച് കൂടി ഉയരം ഉണ്ടായിരുന്നെങ്കിൽ... മലയാള സിനിമയിലെ, "സൂപ്പർ സ്റ്റാറു''കളിൽ ഒരാളാകേണ്ടതായിരുന്നു....😍*

ramsproductions
Автор

ബാലു അണ്ണാ നിങ്ങൾ ഒരു സംഭവമാണ്ശ്രീക്കുട്ടൻ സൂപ്പർ😂😂😂😂🤣🤣🤣💯

prakasanv
Автор

ആദ്യം ഒന്നും മനസിൽ ആയില്ല. ന്യൂസ് കേട്ടപ്പോൾ അല്ലേ...😁😁😁 താത്ത വരവേ...😂😂😂 പൊളിച്ച് എപ്പിസോഡ്..അസാധ്യ കലാകാരന്മാർ ആണ് ശ്രീകുമാർ ചേട്ടനും ബിജു ചേട്ടനും.അത് വീണ്ടും തെളിയിച്ചു.സൂപ്പർ...👏👏

aiswaryaunnithanath
Автор

🤝👌😘ലജ്ജം ചെയ്ത കുറ്റത്തിന് ലഞ്ച് ഇല്ലന്ന് പറഞ്ഞപ്പോ ശൂരംകുടിബാലുന്റെ ആ നഖംകടിച്ചു നിൽപ്പ് 👌👌😘😘😘👌😆😆😆😆❤

santhoshnedumangad
Автор

20:07 നീലു ന് ചിരി കൺട്രോൾ ചെയ്യാൻ കഴിയാതെ ക്യാമറ ൽ അറിയാതെ നോക്കി (ഇത് ആദ്യം ആയിട്ട് ആയിരിക്കും നിഷ ചേച്ചി ക്യാമറ ലേക്ക് നോക്കി പോകുന്നത് )

abhilashr
Автор

ഏതു വേഷവും super ആയി ചെയ്യാനുള്ള കഴിവ് ബാലു ചേട്ടനുണ്ട് ❤❤❤

Dyuthi
Автор

ഇന്നത്തെ എപ്പിസോഡ് കൊള്ളാം, . മറുവശത്തെ വയനാടിന്റെ നോവ് മനസ്സിൽ കിടക്കുമ്പോഴും അറിയാതെ ചിന്തയിൽ

suntubestory
Автор

വയനാട്ടിൽ നമ്മളെ വിട്ട് പിരിഞ്ഞ് സഹോദരങ്ങൾക്ക്😢 ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹💐

hareeshareesm
Автор

സത്യം പറഞ്ഞാൽ ഉപ്പും മുളകും മുമ്പത്തൊക്കെ കണ്ടിരിക്കാൻ ഒരു രസം ഉണ്ടായിരുന്നു ഇപ്പോൾ വരുന്നതെല്ലാം മഹാ ബോർ പറയാതിരിക്കാൻ വയ്യ ബോർ എന്ന് വെച്ചാൽ മഹാ ബോർ

shoukathali
Автор

ഉപ്പും മുളകും രസം തന്നെ. പക്ഷെ ശ്രീകുട്ടന്റെ ഭാര്യ എപ്പോഴും ആരുടെയെങ്കിലും തോളിൽ ചാരി തന്നെ നിൽപ്. അതൊന്ന് ശ്രദ്ധിച്ചാൽ 👍👍

beevihasoora
Автор

20:09 neelu chechi chirikunnath njan maathrame kandullu😂😂❤!!

AlaviKutty-bbbi
Автор

14:57 നിലൂ ബാങ്കിൽ ആണല്ലോ ജോലി കണക്ക് തെറ്റി പോയി പത്തു പേര് എടുത്താൽ 1000😂

bindhubindhujayen
Автор

Ballu chettante electronic work Miss cheyunavar like adi😢😢

RoshanReji-edtu
Автор

Negative comment ഇടുന്നവർ ഒക്കെ എന്ത് കണ്ടിട്ടാണോ എന്തോ? Season 1 കഴിഞ്ഞാൽ ഉപ്പും മുളകും ഇതുപോലെ ചിരിപ്പിക്കുന്നത് ഈ സീസണിൽ ആണ്. ഈ എപ്പിസോഡ് ഒക്കെ നല്ലപോലെ കണ്ട് ചിരിച്ച്😂

TheSoulPunisherUno
Автор

ഏതു വേഷവും അതിഗംഭീരമായി ചെയ്യാനുള്ള കഴിവ് ബാലു ചേട്ടന് മാത്രമേ ഉള്ളൂ 💗

abhikrishna.s
Автор

Baluvillathe uppum mulakum oru rasamilla
Baluvine ishtamullavarundo😊❤

SalahudheenSala-fs