Uppum Mulakum 3 | Flowers | EP # 36

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

കൂട്ടുമാമന്റെ കയ്യിൽ കല്ലു ഇരിക്കുന്നത് കണ്ടപ്പോൾ അത് അവരുടെ കുട്ടിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😊😊

shajiasha
Автор

ഇതുപോലെ ബാലു സർപ്രൈസ്‌ കൊടുത്ത് ഒന്നും പറയാതെ മുടിയന്റെ ബര്ത്ഡേ ആഘോഷിച്ചത് ഓർമ വന്നു ❤❤❤❤❤

familyvlogs
Автор

Idada ninte okke comment... Uppum mulakum phonil kanunnavar undo😊😂

_batfleck
Автор

ഭർത്താവില്ലാത്ത ലെച്ചുവിൻ്റെ മോൾ ആക്കുന്നത്തിലും better കല്ലുനെ ഇവരുടെ മോൾ ആക്കുന്നത് ആയിരുന്നു.ഗൗരി ആയിട്ട് നല്ലബോണ്ടും ഉണ്ട്. സിദ്ധു വിനെ കൊണ്ടുവന്നു അവരുമായിട്ടു കല്ലുവിനു കുറച്ച് bonding കൊടുത്താൽ സൂപ്പർ ആയിരുന്ന്.

aswathyswaminadh
Автор

ആർക്കൊക്കെ പാറുക്കുട്ടിയും നീലു അമ്മയെയും ഇഷ്ടമുള്ളവർ

MelvinMartin-mlbc
Автор

കഴിച്ചുകൊണ്ട് ഫോണിൽ ഉപ്പു മുളക്കും കാണുന്നവർ ഉണ്ടോ ❤️ ഇബിടെ come on😂

gsyam
Автор

When balu shaved his beard
Anyone felt the old balu😅😅

FRFOOTBALL_
Автор

Baluchettante electronics job miss cheyunavar like adi 😢😢

RoshanReji-edtu
Автор

Gouri chechi uppum mulakum family aayi nannayi blend aayi 💗

abhikrishna.s
Автор

Cake മുറിക്കാൻ നേരത്ത് പാറുകുട്ടിയെ കണ്ടില്ല

lintuantony
Автор

കേക്ക് മുറിച്ചപ്പോ പാറുസ് എവിടെ പോയി. ആരും തിരക്കിയതും ഇല്ല 🥺❤

akhilaakku
Автор

പാറുക്കുട്ടി കുഞ്ഞനിയത്തി🥰🥰🥰🥰🥰 പാറുക്കുട്ടി വിഷമിക്കുന്ന കാണാൻ ഭയങ്കര സങ്കടമാണ്😭😭😭😭😭

harikrishnan.h
Автор

Thumbnail is the perfect spoiler of the episode😅

GodwinJacobJoy
Автор

ഇങ്ങനെ birthday എപ്പിസോടെക്കെ plan ചെയ്യുമ്പോൾ family memners ഇനിയും വേണമായിരുന്നു...🎉🎉

pvvvpvvvs
Автор

കേശു ആ പെൺകുട്ടിയോട് സംസാരിച്ചപ്പോൾ ചെക്കന് നല്ലവണ്ണം ചമ്മി 😂😂

monusalsabith
Автор

ഇന്നത്തെ എപ്പിസോഡിൽ ലച്ചു, ശിവയും കൂടെ വേണമായിരുനെന്ന് തോന്നിയവർ ഉണ്ടോ

nivya
Автор

ഓട്ടൊ ബാലു
മൊട്ട ബാലു
ബാലു സിംഗ്‌
പ്ലംബർ ബാലു
ബാലു ഗൗണ്ടർ
ഡ്രൈവർ ബാലു
ബുള്ളറ്റ്‌ ബാലു
ഫ്രീക്ക്‌ ബാൽ
ഇന്ത്യൻ ബാലു
കോണ്ട്രാക്ടർ ബാലു
ബാലു വൈദ്യർ
ബാങ്കർ ബാലു

.... the universal serial super star…. biju sopanam

deepusg
Автор

കൂട്ടുന്റെയും ഗൗരിയുടെയും മോൾ ആയിട്ട് മതിയായിരുന്നു കല്ലു

a.s.m.arelaxing
Автор

കല്ലുവിൻ്റെ സ്ക്രീൻ സ്പേസ് എങ്കിലും ഒന്ന് കുറയ്ക്കൂ...എന്നിട്ട് അത് നമ്മുടെ പാറുക്കുട്ടിയ്ക്കു❤❤ കൊടുക്കൂ

geethuzz
Автор

അടിപൊളിയായിട്ട് അഭിനയിക്കുന്ന പാറുവിനെ പ്രാധാന്യം കുറയുന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് ലച്ചുവിനെ കുഞ്ഞിനെ ഒഴിവാക്കണം 💯💯

_LEODAS_