Uppum Mulakum 3 | Flowers | EP # 32

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കാം!! 🥹🙏🏽

niiaxx
Автор

വയനാട് ഉരുളപ്പൊട്ടലിൽ ജീവൻ നഷ്ടപെട്ടവർക്ക് ആദരാഞ്ജലികൾ
🙏🏻😢🌹

nimile.k.
Автор

ഉരുൾ പൊട്ടിയ എല്ലാ സ്ഥാലത്തെയും അളുകളെ ദൈവം കത്തു രക്ഷികടെ 🙏

Travel_Time_media
Автор

സത്യം പറഞ്ഞാ എല്ലാ വേഷവും അഭിനയിക്കാൻ കഴിവുള്ള ഒരാളാണ് നമ്മുടെബാലു അണ്ണൻ 💗🥰😊

pcmmedia
Автор

ബാലു വന്നപ്പോൾ പ്രതേക vibe ❤❤❤❤😂. തോന്നിയവർ ഉണ്ടോ ☺️

RachanaVishnuRajOfficial
Автор

3:04 കേശു : പഴയത് പോലെ കഴിക്കാൻ പറ്റുന്നില്ല.. കഴിച്ചു കഴിഞ്ഞാൽ ഉടനെ പോകണം.
Neelu അമ്മ : എവിടെ
Balu അച്ഛൻ : post office ൽ
😂😂😂😂

akhilaakku
Автор

ബാലു ഉണ്ടാക്കിയ കഷായം കുടിച്ചു എല്ലാവരും ശർദ്ധിക്കുന്നു നീലു ചേച്ചി കുടിക്കാത്തത് നന്നായി ലാസ്റ്റ് ആംബുലൻസിൽ കേറിയിട്ട് ബാലു ചേട്ടന്റെ ബാക്കിൽ നിന്ന് ഒരു വലിയ ശബ്ദം കേട്ടല്ലോ 🤣🤣🤣

Samah_kb
Автор

Pray for wayannad🙏poor people, hope the living ones won't leave this world😢we can't bring back the ones who went to heaven but let's pray for the ones who are sacrificing their lives😢❤

ideaworldbydhathri
Автор

ഇന്നത്തെ എപ്പിസോഡ് അവസാനം ശ്രീകുട്ടന്റെ ഓട്ടവും ആംബുലൻസിൽ കൂട്ടത്തോടെ കയറി ബക്കറ്റും വെള്ളവും കണ്ട് ചിരിച്ചു ചത്തു 😂😂😂😂😂😂

familyvlogs
Автор

പാറുകുട്ടിയെ ജീവൻ ആയിട്ടുള്ളവർ ഉണ്ടോ😘❤

rahulprakash-ttwe
Автор

Ennum tourinte episode ayirikkum enne vicharichu vannavar arenkilum undo😂

sanviyaPP
Автор

ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ❤👍🏻🤩

familyvlogs
Автор

മനുഷ്യന് ശ്വാസം പോലെയാണ് ഉപ്പും മുളകിലെ ബാലു 💯💯💯

_LEODAS_
Автор

*no one can replace balu's acting💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

bqhmiuc
Автор

Ee ഗൗരിക്ക് ഊന്ന് ഇല്ലാതെ നില്കാൻ പറ്റില്ലേ. എപ്പഴും ഒടിഞ്ഞു തൂങ്ങി ആരുടേലും തോളിൽ ആരിക്കും oru കൈ. അത് ഒഴുവാക്കിയാൽ ആള് good aanu😍

ykvnecm
Автор

ഇന്നത്തെ എപ്പിസോഡിൽ ബാലുവിനെ കഷായം സൂപ്പർശ്രീക്കുട്ടൻ ഓട്ടം അടിപൊളി സൂപ്പർ😂😂😂

prakasanv
Автор

ഒരു എപ്പിസോഡും ഇതുവരെ മുടങ്ങാതെ കണ്ടവർ എത്ര പേർ 😄

monusalsabith
Автор

ഫുൾ കാണുന്നതിന് മുൻപേ നെഗറ്റീവ് കമെന്റ് ഇടുന്നർ ഉണ്ടിവിടെ. അവരുടെ ഉദ്ദേശം എന്താണെന്ന് മനസിലാക്കാം 🙂

തൊരപ്പൻകൊച്ചുണ്ണി
Автор

ഈ ബാലൂ ചേട്ടൻ ഒരോ കഥാപാത്രമായി ജീവിക്കുകയാണ്

jobinyttuui
Автор

Police
Post man
Meenkaran
Doctor
Swami
Dancer
Artist
Teacher
Painter
Cuntucter
Driver
Food inspector
Auto driver
Carpenter
Eazhuthukaran
Electric balu
Pattukaran
Taxi driver
Pattalam balu
Mandrikan
Jothsyer
Security
Body gard
Enni character koodi biju sopanathekondu cheyipikku plz🙏🙏🙏🙏🙏🙏🙏🙏🙏

kuriakoseansa