Uppum Mulakum 3 | Flowers | EP # 02

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

Nandutty യെ കുട്ടു മാമന്റെ മോൾ ആക്കുമോ. രണ്ട് എപ്പിസോഡ് അല്ലെ കഴിഞ്ഞിട്ടുള്ളു. ഞങ്ങൾ പ്രേക്ഷകർക്ക് കുഴപ്പമില്ല. അങ്ങനെ കഥ മാറ്റാൻ താല്പര്യമുള്ളവർ like അടിക്കിം 👍🏻

mufliha
Автор

ലച്ചുവിന് കുട്ടി വേണ്ടായിരുന്നു ഇത്ര വലിയ കുട്ടി വേണ്ടായിരുന്നു എന്നുള്ളവർ ലൈക്കടി

misnasharin
Автор

ലച്ചുവിനെ അമ്മയാക്കണ്ടായിരുന്നു. മടിച്ചിയും ചൈൽഡ്മൈൻറും വഴക്കാളിയുമായ ലച്ചുവിനെയാണ് ഇഷ്ടം.

rajagopalrajapuram
Автор

കുട്ടു മാമൻ Gulf -ൽ നിന്ന് നാട്ടിൽ എത്തിയപ്പോൾ പൊതു സ്ഥലത്ത് വെച്ചുള്ള ആഘോഷം അരോചകമായി തോന്നി ലച്ചു അമ്മയായും കുട്ടുമാമൻ ആരെയും അറിയിക്കാതെ വിവാഹം കഴിച്ചതും വിഷ്ണുവിന്റെ വിവാഹം പോലെ അംഗീകരിക്കുവാൻ പ്രയാസമുണ്ടു.

prakasano
Автор

*Mudiyan തിരിച്ചു വരണം എന്ന് ഉള്ളവർ👍Mudiyaനെ miss ചെയ്യുന്നവർ ഉണ്ടോ*

This_isa_FAkEid
Автор

എന്തൊക്കെ പറഞ്ഞാലും ഉപ്പും മുളകും സീസൺ 1 ന്റെ തട്ട് താണ് തന്നെ ഇരിക്കും❤️🔥😍 ആ ഉപ്പും മുളകും ഇഷ്ടമുള്ളവർ ഉണ്ടോ??

thalapathyvijayfanboyqh
Автор

ആ പുതിയ കൊച്ച് ലെച്ചു ന്റെ കൊച്ച് ഒന്നും മിണ്ടുന്നില്ലാത്ത ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരു പാവയെ പോലെ act ചെയ്യുന്നു. വേണ്ടായിരുന്നു. പാറുക്കുട്ടി മാത്രം മതിയായിരുന്നു.

salseb
Автор

ലച്ചുവിന്റെ അമ്മ വേഷം ഒഴിവാക്കിയാൽ സൂപ്പർ ആയിരിക്കും .. ആ കൊച്ചിന് വേറെ role കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു ❤❤

IshaduaRashif
Автор

ലെച്ചുവിന് ഇപ്പോഴേ കുട്ടി വേണ്ടായിരുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ടോ?👍

thalapathyvijayfanboyqh
Автор

മുടിയനെ പെട്ടെന്ന് തന്നെ കൊണ്ട് വരണം എന്നുള്ളവർ ഇവിടെ കമോൺ 🙌❤️‍🩹

junaidabdullah
Автор

പറയാതെ വയ്യ... നന്ദുമോളെ ഇഷ്ടപെടാതെ കൊണ്ട് അല്ല ഈ പ്രായത്തിൽ പാറു മോൾ എത്ര നന്നായി കണ്ടു മോളുടെ അഭിനയം അറിയാതെ അഭിനയിച്ചു തന്ന പാറുമോൾ മറക്കില്ല നമ്മൾ ഓരോ നന്ദു മോൾ ഭയപ്പെട്ടു കാണുന്നു.... ലച്ചുവിന് യോജിക്കുന്നില്ല പാറുമോളെ ഹായ് സൂപ്പർ ❤️❤️❤️❤️❤️

madhukv
Автор

ലച്ചുവിന് കുട്ടി വേണ്ടായിരുന്നു ഇത്രയും വലിയ കുട്ടി പഴയ രസം ഒന്നും ഇല്ല ഇപ്പോൾ

fidamol
Автор

തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുന്നു ❌
ലച്ചുവിനെ അമ്മവേഷം കെട്ടിക്കുന്നു ✅

Hope-lipw
Автор

നന്ദൂട്ടി കൂട്ടുമാമന്റെ മകൾ ആയിട്ട് ആയിരുന്നെങ്കിൽ പൊളിച്ചേനെ.
ഇത് ഇപ്പോ എന്തോ ലച്ചുവിന്റെ മകൾ ആയിട്ട് ഒരു ഗും ഇല്ലാ.

rijas
Автор

ലെച്ചു വിന് ഒരു കുട്ടി.. അത് നടന്നു കളിച്ചു ചിരിച്ചുള്ള എപ്പിസോഡ് ആണേലും കുഴപ്പമി ല്ലായിരുന്നു. അത്ര വല്യ കുട്ടി നെ ആവതില്ലാത്ത ലെച്ചു എടുത്തു നടക്കണം.. പാവം.. 😢😢
കുട്ടി ഒന്ന് ചിരിക്കുന്നത് പോലും ഇല്ല

fousiyafousi
Автор

ലച്ചു ഈ സമയത്ത് പ്രഗ്നന്റ് ആയാലും മതിയായിരുന്നു ആ കുഞ്ഞിനെ കുട്ടി മാമന് കൊടുത്താ മതിയായിരുന്നു ഇത് പാറുക്കുട്ടിയും ആ മോളും ഒരുപോലെ ഇരിക്കുന്നു

PriyaSuresh-bwsl
Автор

സീസൺ 3 യിൽ ഏറ്റവും ആഗ്രഹിക്കുന്നത് മുടിയന്റെ തിരിച്ചു വരവ് ആണ് എന്നുള്ളവർ❤️👍

thalapathyvijayfanboyqh
Автор

Lechu pregnant ആകുന്നത് pregnency period പിന്നെ എല്ലാവരുടെ caringum ഒക്കെ മിസ്സ് ആക്കി

aswathyswaminadh
Автор

ഞാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് മുടിയൻചേട്ടന്റെ entry ആണ് ❣️mudiyane miss ചെയ്യുന്നവർ ഉണ്ടോ ✨

fcrjdzz
Автор

ആ കൊച്ചു ഒന്ന ചിരിക്കുന്ന പോലും ഇല്ലാ . ലച്ചുന് കുട്ടി വേണ്ടായിരുന്നു.

sreejaunni