Uppum Mulakum 3 | Flowers | EP # 01

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഉപ്പും മുളകും തിരിച്ചു വന്നതിൽ സന്തോഷം❤️😍 മുടിയൻ കൂടെ വരണം എന്നുള്ളവർ👍

thalapathyvijayfanboyqh
Автор

സീസൺ 3 യിൽ ഏറ്റവും ആഗ്രഹിക്കുന്നത് മുടിയന്റെ തിരിച്ചു വരവ് ആണ് എന്നുള്ളവർ❤️👍😍

thalapathyvijayfanboyqh
Автор

ലച്ചുവിന് ഒരു കുട്ടി വേണ്ടായിരുന്നു. അതും ഇത്ര വലിയ കുട്ടി. പാറു എപ്പോഴും അതുപോലെ തന്നെ. സീസൺ 1, 2 ആണ് സൂപ്പർ

arathysree
Автор

Lechuvinte kalyanam vare ulla 'uppum mulakum'... Is the best 😍

ashnasabu
Автор

ഇനി എത്ര സീസൺ വന്നാലും ആദ്യ സീസൺ പോലെ വരില്ല ഒന്നും 😀

aswathy
Автор

ലെച്ചുവിന് കുട്ടി വേണ്ടായിരുന്നു എന്ന് കരുതുന്നവർ

soniyadreams
Автор

Nandhutty ne verthe kond vnnu ennu thonnunnavar undo?

Anoooo
Автор

ലച്ചുന് ഇപ്പൊ കുട്ടി വേണ്ടായിരുന്നു.... ഇത്രയും വലുതായാൽ കുട്ടി വേണ്ടായിരുന്നു

LachuzTheWorld
Автор

ലച്ചുവിന് ബേബി ഉള്ളത് ഇഷ്ടപ്പെടാത്തവർ ഉണ്ടോ?

mufliha
Автор

മുടിയനെ തിരിച്ചു കൊണ്ടുവരണം എന്നുള്ളവർ ലൈക്‌ അടി❤😍
#bringbackmudiyan

Arjun.-uqoj
Автор

ലച്ചുവിന് കൊച്ചു വെണ്ടാ അത് കൂട്ടുമാമന്റെ കൊച്ചക്കിയാൽ കൊള്ളാം
ഉപ്പും മുളകും 💚♥️💙🤍💜🧡🖤🤎

sajeerktsajeer
Автор

കുറച്ചു ചെറിയ കുട്ടി ആകണമായിരുന്നു ലെച്ചുവിന്. ഇത് കാണുമ്പോൾ അമ്മയും കുട്ടിയും കളിക്കുന്ന പോലെ തോന്നുന്നു, വീണ്ടും തിരിച്ചു ഉപ്പും മുളകും വന്നതിൽ സന്തോഷം

Sulucreative
Автор

ബാലുവും നീലുവും 5മക്കളും, അതാണ് കാണാൻ ആഗ്രഹിക്കുന്നത്.😢😢😢😢

shiyashayaan
Автор

മുടിയൻ ചേട്ടനെയും സിദ്ധു ചേട്ടനെയും കൂടെ തിരിച്ചുകൊണ്ടുവരണം plzz🥲

liyanizam
Автор

ലച്ചുവിൻ്റെ കുട്ടിക്ക് അത്ര വയസായിട്ടും പാറുക്കുട്ടി വലുതായില്ലേ😅😂

fasnafazz
Автор

ബാലുവും നീലുവും 5 മക്കളും അതാണ് ഇഷ്ടം കാണാൻ ആഗ്രഹിക്കുന്നത് ❤️❤️❤️

sooryam
Автор

മുടിയൻ ഇല്ലാതെ ഉപ്പും മുളകിനും പൂർണത ഇല്ല. മുടിയനെ ഇഷ്ടം ഉള്ളവർ 👍

aswathy
Автор

ലച്ചൂന് വലിയ കുട്ടി ഉണ്ടായിട്ടും പാറു ചെറുത് തന്നെ 😂. ലച്ചൂന് കുട്ടി വേണ്ടായിരുന്നു. മുടിയനും കുട്ടൻപിള്ള മാമനും കൂടെ വേണമായിരുന്നു.

aswathijiju
Автор

മുടിയൻ്റെ തിരിച്ചു വരവ് പ്രതിക്ഷിച്ചവരുണ്ടോ ഉണ്ടെങ്കിൽ like adi❤❤❤❤❤

jrarts
Автор

ഒരു ആർട്ടിഫിഷ്യലിറ്റി തോന്നിയത് എനിക്ക് മാത്രമാണോ?

DhanalakshmiS-vhel