Uppum Mulakum 3 | Flowers | EP # 06

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

സീസൺ 3യിൽ ഏറ്റവും ആഗ്രഹിക്കുന്നത് മുടിയന്റെ തിരിച്ചു വരവ് ആണ് എന്നുള്ളവർ ❤️😍👍🏻

priyanaveen
Автор

നീലൂ അമ്മ : വിഷ്ണുവേ...❤
ബാലു : പൊട ചപ്രതലയ മുടിയ❤
Lechu : വിഷ്ണു ചേട്ടാ❤
Keshu : മുടിയൻ ചേട്ടോ 😂❤
Shiva : മുടിയൻ ചേട്ടാ ❤
പാറുക്കുട്ടി : ചേട്ടാ❤

Funnychat
Автор

Old uppum mulakum
Balu🧑🏻‍🔧 electronics
Neelu🧑🏻‍🍳 cooking and office
Mudiyan🕺🏻dancing
Lechu 📝 kavita and mekap
Keshu🥯🍟🍔 food
Siva 🖌️💃🏻 drawing and danceing
Parukutty 🍼 baby
Miss you old uppum mulakum ❤❤❤❤

divyaraj
Автор

പാറു കുട്ടിയാണ് ഉപ്പും മുളകിലെ കൂട്ടി താരം പ്ലീസ് പാറൂസ് നെ തിരിച്ചു വരണം എന്നുള്ളവർ ലൈക്ക് അടി😢

nzsxtxe
Автор

മുടിയന്റെ ഡാൻസും ലച്ചുവിന്റെ കവിതയും ബാലുന്റെ ഇലക്ട്രോണിക്സ് വർക്ക്‌ ഒന്നും ഇല്ലാതെ എന്ത് uppum mulakkim😌🌝

keidgbr
Автор

നീലു ചേച്ചിയുടെ "വിഷ്ണുവേ "എന്ന വിളി കേൾക്കാൻ കൊതിയായി. 😟

pvvvpvvvs
Автор

Balu mentioned in this episode that he has only 4 kids. That means there is no chance of mudiyan coming back. Please don't do that, we need mudiyan. Hit like if you feel the same ❤

zorro
Автор

പ്രേക്ഷകർ വളർത്തിക്കൊണ്ടുവന്ന, അഭിനേതാക്കളുടെ മികവുകൊണ്ട് തന്നെ ആളുകളുടെ ഹൃദയത്തിൽ കയറിയ പരമ്പരയാണ് ഉപ്പും മുളകും... അതിന്റെ സ്ക്രിപ്റ്റിൽ പ്രേക്ഷകരുടെ അഭിപ്രായം കൂടി മാനിച്ചു കൂടെ... ഞങ്ങളുടെ കൺമുന്നിൽ വളർന്ന പാറുക്കുട്ടിയെ ഇപ്പോൾ സൈഡാക്കിയത് പോലെ തോന്നുന്നു... പുതിയ കുഞ്ഞിന്റെ ഒരു ആവശ്യവും ഇല്ലായിരുന്നു... ലച്ചുവിനെ പഴയ പോലെ തന്നെ വേണം... മുടിയൻ തിരിച്ചുവരണം... ശ്രീക്കുട്ടൻ ബാലു കോമ്പോ അടിപൊളിയാണ് പക്ഷേ ശ്രീക്കുട്ടന്റെ കല്യാണം കഴിയേണ്ടായിരുന്നു... കപ്പിൾ സീൻ ഉപ്പും മുളകിന്റെ പഴയ ഫാമിലി ഫീൽ തരുന്നില്ല... പഴയ കുട്ടു മാമനായി ആ വീട്ടിൽ ഉണ്ടായാൽ മതിയായിരുന്നു... പടവലം അപ്പൂപ്പനും ഭാസിയും രമയും ചന്ദ്രനും ഒക്കെ തിരിച്ചു വരണം❤️

AARCHA_
Автор

പാറുനെ ഒഴിവാക്കിയാൽ സത്യം ആയും ഡയറക്ടർ മാമ പച്ചക്ക് വിളിക്കും ഞങ്ങൾ... ഞങ്ങളുടെ കണ്മുന്നിൽ വളർന്നു വന്ന കൊച്ചു ആണ്... ഇപ്പോൾ വന്ന ഈ കൊച്ചിനെ ഒഴിവാക്കുകയോ വേണ്ടയോ എന്ന് നിങ്ങളുടെ ഇഷ്ടം പക്ഷെ ഞങ്ങളുടെ കൊച്ചു ആണ് പാറു അവളെ ഒഴിവാകരുത് 🙏🏻🙏🏻

kashisaran
Автор

നാല് മക്കൾ എന്ന ബാലുവിന്റെ ഡയലോഗ് ഒഴിവാക്കാമായിരുന്നു.... അഞ്ചു പേരും ഉണ്ടെങ്കിലേ ഉപ്പും മുളകും പൂർണ്ണമാവു....

suryathapasya
Автор

നിങ്ങൾ മുടിയനെ എത്ര ഒഴിവാക്കാൻ നോക്കിയാലും ഞങ്ങൾക്ക് മാറക്കാൻ കഴിയില്ല...💯💯💯
uppum mulakum is incomplete without Mudiyan 🥺❤️‍🩹✨

Sidnushka.aspire
Автор

ലച്ചുവിന് കൊച്ചായി എന്ന കോൺസെപ്റ് ഒഴിച്ചയാൽ ഉപ്പും മുളകും ഫുൾ ഓൺ ഫുൾ പവർ 🤩😍

abdullaansary
Автор

ബാലുവിന്റെ അഭിനയം ഒരു രക്ഷ ഇല്ല♥😍 ഉപ്പും മുളകിന് പണ്ടുള്ള ആ ഫീൽ കിട്ടുന്നത് ബാലു ഉള്ളതോണ്ടാണ് എന്ന് തോന്നുന്നവർ...

nikhithamh
Автор

മുടിയന്റെയും നീലുവിന്റെയും സ്നേഹവും ബാലുവിന്റെ വഴക്കും കേക്കണം മുടിയനെ തിരിച്ചുകൊണ്ടുവരണം പ്ലീസ് ഞങ്ങളെ വിഷമിപ്പിക്കരുത്😢😢😢😢😢😢😢

sureshks
Автор

മിക്കവാറും ഇതൊരു സ്വപ്നം കണ്ടത് ആവും.. അല്ലാതെ ലച്ചുവിന് ഒരു കുട്ടി മനുഷ്യനെ പറ്റിക്കുന്നതിനും ഒരു അതിരില്ലേ മാമ....

wwhcidb
Автор

ഉപ്പും മുളകിൻ്റെ സ്ക്രിപ്റ് റൈറ്ററെ ക്കാടിലും നല്ല സ്ക്രിപ്റ് എഴുതുന്നത് പ്രേഷ്‌കർ ആണ് 😂❤

Sidnushka.aspire
Автор

ചില പോരായ്മകൾ ഉണ്ടെങ്കിലും ഉപ്പും മുളകും
ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റില്ല,
എന്നെപോലെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.. 👍🏽

niiaxx
Автор

Roomil ഉള്ള മതിലിൽ മുടിയൻ ചേട്ടന്റെ ഫോട്ടോ മാത്രം ഇല്ല 😢😢😢😢...ബാലുഅച്ചൻ കുട്ടുമാമനോട് പറഞ്ഞത് "4" മക്കളായി ഇപ്പൊ അപ്പൂപ്പനും ആയെന്ന്😢😢😢😢😢...ഞങ്ങടെ മുടിയൻ ചേട്ടനെ നിങ്ങൾ പൂർണമായും ഒഴുവാക്കിയോ😪😔😔പ്രേക്ഷകരുടെ അഭിപ്രായങ്ങളൊക്കെ ഒന്ന് പരിഗണിക്ക് ഉപ്പും മുളകും for mudiyan❤❤❤

fai_jas
Автор

പുതിയ കൊച്ചിനെ കൊണ്ടുവന്നിട്ട് പാറുക്കുട്ടിയെ മാറ്റിനിർത്താനും ഒഴിവാക്കാനും ശ്രമിക്കുന്ന പോലെ തോന്നുന്നു🙄🙄

commandorc
Автор

ഇത്രയും വർഷത്തിന് ഇടക്ക് ഫസ്റ്റ് ഡിസ്‌ലൈക്ക്. നന്ദൂട്ടിയെ മാറ്റുക. മുടിയൻ, ലെച്ചു, കേശു, ശിവ, പാറു, പിന്നെ മുടിയന്റെ വൈഫ്‌, ലെച്ചു hus. പിന്നെ ലെച്ചുവിന്റെ പ്രെഗ്നന്റ്സി ഇതൊക്കെ superb എപ്പിസോഡ് ആയി ചെയ്യാം അല്ലോ ലെച്ചുനു ഇപ്പോഴേ കുഞ്ഞ് വേണ്ട

jeethuzworld