Holy Mass I Malayalam Mass I September 22 I Sunday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലി കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനും ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

Eshoyeeee joliyillathe Ella makkalkum vendi prarthikunnu eshoyeeee anugrahikane

JilbiAnnie-brfx
Автор

Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam

rajishajan
Автор

🔥 കർത്താവ് ആണ് എന്റെ ജീവൻ താങ്ങി നിർത്തുന്നവൻ 🔥

zone
Автор

കർത്താവാണ് എൻറെ ജീവൻ താങ്ങി നിര്ത്തുന്നത്.

mintopeter
Автор

Nattil varanulla vazhikanichutharaname 🤲🤲🤲🤲😭😭😭

chinnu
Автор

✝️ ഈശോയെ അറിഞ്ഞോ അറിയാതെയോ വിചാരത്താലോ വാക്കുകൾ കൊണ്ടോ പ്രവർത്തിയിലോ വന്നു പോയ തെറ്റുകൾ ക്ഷമിക്കണമെ ✝️

zone
Автор

✝️🙏🙏
കർത്താവാണ് എന്റെ ജീവൻ താങ്ങി നിർത്തുന്നവൻ.🙏
കർത്താവായ ദൈവമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തന്നു അനുഗ്രഹിക്കണമ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....🙏

സകലവിധ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ ദൈവമേ പരിശുദ്ധനായ ബലവാനെ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ 🙏🙏🙏🌹❤️

LeelaP-jedl
Автор

🕯️ ഈശോയെ നൽകിയ അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി 🕯️

zone
Автор

Lord Jesus bless and heal all little children specially Isaac 😇😇😇

leelammajoseph
Автор

AAMEN AAMEN AAMEN.
EESHOYE ANEESHA ye SUGHAPPEDUTHANNAME

jeyarajantony
Автор

ഈശോപ്പാ, ഇന്നത്തെ ദിവ്യബലിയിൽ ഞാൻ എന്റെ മാതാപിതാക്കൾക്കും, ഈ ലോകത്തിലുള്ള എല്ലാ മാതാ പിതാക്കൾക്കും വേണ്ടി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. അവർക്ക് എല്ലാർക്കും ശാരീരിക ആരോഗ്യവും, മാനസിക സന്തോഷവും, ആയുസും കൊടുത്തനുഗ്രഹിക്കേണമേ.. നാഥാ 🙏🙏🙏❤❤❤

jobellajoby
Автор

Praise and thank you Jesus for all the blessings 🙏🙏🙏

leelammajoseph
Автор

ആമേൻ എന്റെ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏❤️🙏❤️🙏

joyesjoykutty
Автор

കർത്താവായ യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
ആമ്മേൻ.

StellaElizabethGeorge-if
Автор

ഈശോയെ നന്ദി 🙏🏻ഈശോയെ കുടുംബത്തിന്റെ ആരോഗ്യം ഈശോ സംരക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻ഈശോയെ നന്ദി 🙏🏻

beenageorge
Автор

ദൈവത്തിന്റെ പുത്ര ഞങ്ങളിൽ കനിയേണമേ 🙏🙏🙏🌹🌹🌹

sindhumarkose
Автор

Jesus thanku for all day amme mathve Jesus amen 🙏🏻

shanthababukunnel
Автор

കടബാദ്യത്കളാൽ ദുരിതമനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു

harikrishnanv.l
Автор

Eshoye madyapanasakthiyil ninnum ellavarkum mochanam kodukane

reenaabraham