Holy Mass October 16 Wednesday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ഈശോയെ പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളും ദാനങ്ങളും നൽകി മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏

tigimolgeorge
Автор

കാരുണ്യവാനായ കർത്താവെ ഇന്നു ജന്മദിനം ആഘോഷിക്കുന്ന എന്റെ മകളെ ഏറ്റെടുക്കണേ. അവൾക്ക് നല്ലൊരു ഭാവി കൊടുത്തു അവളെ അനുഗ്രഹിക്കേണമേ 🙏

joshibindu
Автор

ഈശോയേ പരീക്ഷ എഴുതുന്ന Steve നേയും എല്ലാ രോഗികളേയും ഞങ്ങളോടു വിരോധമുള്ളവരേയും സ്നേഹിക്കുന്നവരുടേയും മേൽ അനുഗ്രഹം ചൊരിയേണമേ 🙏 🙏

lissythomas
Автор

Ente eshoye ente naduvinte vedana poornamayittum Matti tharaname Amma mathave ente apeskha upekshikkaruthe 🙏🙏♥️🙏

JollyKavya
Автор

ഈശോയെ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

ഈശോയെ എന്റെ മക്കളെയും.. അവരുടെ സ്വഭാവത്തെയും ദൈവം' തൊടണെ🙏🙏

MiniSebastian-jbxf
Автор

യേശുവേ എന്റെ ആൽബിൻ മോന്റെ മേൽ കരുണ ഉണ്ടാകണമേ. പഠിക്കാൻ ബുദ്ധി. കൊടുക്കണമേ ആമ്മേൻ 🙏🙏

shijisibi
Автор

ഈശോയെ എൻറെ അനുമോൾ ക്ക് നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണമേ 🙏🙏🙏

JancyLopez-byei
Автор

കർത്താവേ എന്റെ മകളുടെ പഠനത്തിന്റെ മേഘലകളെ അനുഗ്രഹിക്കണമേ

SanthoshKJ-evsq
Автор

യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏

RoohaWebOnline-cphd
Автор

സർവ്വശകതനായ ദൈവമെ എൻ്റെ കാലിൻ്റെ പുകച്ചിൽ ഒന്നു മാറ്റി തരണമെ ആമേൻ❤🎉🎉

annammakurian
Автор

ഈശോയെ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിച്ചതിനു് ഒരായിരം നന്ദി. സ്തുതി, ആരാധന🙏🙏🙏🙏

kunjumolbenny
Автор

എന്റെ അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറ്റിതര ണമേ. സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ മക്കളെയും അവരുടെ പഠനത്തെയും അനുഗ്രഹിക്കണമേ വില്പന തടസ്സം മാറ്റി തരണമേ ഈശോയേ

SiljaSujith-yfef
Автор

കർത്താവെ ഒക്ടോബർ 28 നു എന്റെ മകന്റെ ജന്മദിനമാണ്. അതിനു മുൻപ് അവന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏

joshibindu
Автор

ഈശോയെ എന്റെയും നസിയയുടെയും ആക്കാമാ renew ചെയ്തു തരണേ ഈശോയെ, കരുണ ആയിരിക്കണമേ 🙏🏻

minibinu
Автор

Daivame ninte swargeeyamaya anugrahamgal njagaleabhisheham cheyyaname amen amen amen 🙏❤️🙏

lillyjoseph
Автор

AMEN pray for Fr. Bineesh and NINTU AND NIMA AND ALL 🌷🌷🌷🌷🌷🌷🌷⛑⛑⛑⛑⛑⛑⛑⛑⛑⛑⛑🌷

antony
Автор

Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

kochuthressiaej
Автор

കർത്താവേ എന്നെ സ്നേഹിക്കുന്നവരെ വെറുക്കുന്നവരെ rekshiykkanee ❤

rainbow__sweetyyjossymaryj
Автор

Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah

jessybabu