Holy Mass October 12 Saturday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങളുടെ കടബാധ്യതകളെ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ നാഥാ🙏🙏 ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ ഏറ്റെടുക്കണമേ 🙏 ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു🙏 കാത്തുകൊള്ളണമേ നാഥാ 🙏🙏 ഒന്നുമില്ല നാഥാ ഞങ്ങൾക്ക്. എല്ലാം സർവ്വശക്തനായ നിന്റെ ദാനമാണല്ലോ 🙏🙏 ഞങ്ങളുടെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങളും ഏറ്റെടുക്കണമേ 🙏🙏 എല്ലാ സഹനങ്ങളും സന്തോഷത്തോടെ പ്രാർത്ഥനയോടെ സ്വീകരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 🙏🙏

lissijaison
Автор

കർത്തവേ എല്ലാ കുടുംബാങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണേ എല്ലാ വരയും സുഖപ്പെടുത്താൻ സഹായിക്കണേ❤ ആമേൻ❤

babypaul
Автор

ഈശോയെ എന്റെ കുടുംബത്തിൽ ഒരു മാരക രോഗങ്ങളും വരാതെ കാത്തുപരിപാലിക്കണമേ 🙏🏻🙏🏻മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള കൃപയും നൽകി അനുഗ്രഹിക്കേണമേ 🙏🏻

sheejakurian
Автор

കർത്താവേ എന്റെ കുടുംബത്തിൽ നിന്നു മരിച്ചു പോയ എല്ലാരുടെയും ആത്മക്കളേയും നിത്യാശ്വാസം നൽകണമേ ആമേൻ🙏🏻🙏🏻.

albinvarghese
Автор

ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤... എല്ലാ പാപത്തിൽ നിന്നും ഞങ്ങൾക്ക് മോചനം തരണമേ... കരുണ തോന്നണമേ 🙏🙏

sijijose
Автор

എന്റെ സിബിച്ചന്റെ ഓർമ ദിവസം വരുന്നു ശുദ്ധികരണ സ്ഥലത്തുള്ള എല്ലാ ആത്മക്കളെയും നിത്യ സ്വാഭാഗ്യം കൊടുക്കണേ ആമ്മേൻ

jessysibichen
Автор

ഒരു പ്രഭാതം കൂടി തന്നതിന് നന്ദി. കുടുംബത്തെയും നിയോഗങ്ങളെയും സമർപ്പിക്കുന്നു. കരുണയാകണമേ. അനുഗ്രഹിക്കേണമേ 🙏🙏🙏🙏

SherlyBabu-zerm
Автор

യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

shennygeorge
Автор

ദൈവമേ ഇന്നേ ദിവസം അങ്ങേയ്ക്ക് സമർപ്പിക്കുന്നു

bijoybabu
Автор

ഈശോയെ എന്റെ പേപ്പറിന്റെ കാര്യം സാധിച്ച് തന്ന അമ്മയ്ക്കും ഈശോക്കും കോടാനുകോടി നന്ദി യേശുവേ നന്ദി സ്തുതി സ്റ്റോസ്ത്രം ആരാധന ആമേൻ 🙏🙏🙏

ElsyRaju-kr
Автор

കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

leelatd
Автор

ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏

RoohaWebOnline-cphd
Автор

കർത്താവേ ഓരോ ദിവസവും കാത്തു പരിപാലിച്ച് മുന്നോട്ട് നടത്തുന്നതിനെ ഓർത്തി ഒത്തിരി നന്ദിനിയും സ്തോത്രം ആരാധനയും സമർപ്പിക്കുന്നു🙏🌹🕯️

elssmariya
Автор

Yesuve ennathee divasatheee samerpikkinnuu vazhi nadathannamme nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

Merinsunil
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ ചേർത്ത് സമർപ്പിക്കുന്നു മോളുടെ ഇൻ്റർവ്യൂ വി നേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

Merinsunil
Автор

Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

BibinThomas-dcdt
Автор

മരിച്ചു poya ഞങ്ങളുടെ പ്രിയപ്പെട്ടവരെ സമർപ്പിക്കുന്നു. അവരുടെ പാപങ്ങൾ ക്ഷമിച്ചു അവരെ നിത്യജീവൻ നൽകി അവരെ അനുഗ്രഹിക്കേണമേ. ആമ്മേൻ.

rosammaa.d
Автор

Easoye christeena ye sugapeduthanname amen

christeenapaul