Holy Mass I Malayalam Mass I October 19 I Saturday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

ആമേൻ എന്റെ ദൈവമേ അപ്പാ അങ്ങേ സ്നേഹത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏❤️❤️🙏🌹🌹🙏

joyesjoykutty
Автор

എന്റെ ഈശോയെ എനിക്ക് നൽ കിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങൾക്ക് ദൈവസ്നേഹം ദൈ വകൃപ ദൈവഭയം നൽകേണമേ ഈശോയെ എന്നെ സഹായിക്കാ ൻ അങ്ങ് മാത്രം ഉള്ളുവെന്ന് അറി യാമല്ലോ കരുണ ചൊരിയേണമേ നാഥാ 🙏🙏🙏

bindud
Автор

Eshoye anugrahukkaname...ennem ente kudumatheyum uyarthaname rogikal aayilla ella makkalkkum psrisudha ammayude മാധ്യസ്ഥം വഴി anugraham നൽകണേ....xam exuthan pokunna ellaemskkaleyum rusult nu vendi wait cheyyunna ella makkalkkum amma idapett esho nalla oru jeevitham nalkane..joli illatha ella makkalkkum joli nalkane.. anugrahikkaname.. eeshoye thanna amme mathave anugrahikkaname 🙏

harithachippy
Автор

ഈശോയെ. കുടുംബത്തെ പരിശുദ്ധത്മവിനാൽ നിറക്കേണമേ 🙏🏻

beenageorge
Автор

✝️ ഈശോയെ ആകുലതകളും ആശങ്കകളും അകറ്റി തരണമേ ✝️

zone
Автор

ദൈവത്തിന്റെ പുത്രാ ഞങ്ങളിൽ കനിയേണമേ 🙏🙏🙏

sindhumarkose
Автор

🙏കർത്താവെ കനിയേണമെ ക്രിസ്തുവെ കനിയേണമെ 🙏

zone
Автор

എന്റെ ഈശോയെ എന്റെ മു ട്ടുവേദന സർജറി ഇല്ലാതെ കൈ വേദന തലവേദന സൗഖ്യം നൽ കേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെ യ്യാൻ എന്നെ സഹായിക്കണേ രോഗികളെ സമർപ്പിക്കുന്നു രാജു ഷൈജി നാഥാനിയേൽ ത്രേസ്യ ബേബിക്ക് സൗഖ്യം നൽകേണമേ 🙏

bindud
Автор

🕎 ദൈവമേ അങ്ങ് സ്വന്തം കരവേലകൾക്ക് മേൽ മനുഷ്യന് ആധിപത്യം നൽകി 🕎

zone
Автор

Karthave anugrahikaname babyte asugam mattename amen 🙏🙏🙏🙏🙏❤❤❤❤❤❤

rubybenny
Автор

Jesus Christ, Son of God, Have a mercy us🙏

kichukv
Автор

എന്റെ ഈശോ അപ്പാ പരിശുദ്ധ ദൈവമാതാവേ 🙏🙏🙏പാവപെട്ട പാപികളായ ഈ മക്കളെ കനിഞ്ഞു അനുഗ്രഹിക്കണേ 🙏❤️❤️🌹💕💗ഈശോയെ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകളും അപേക്ഷകളും 🙏🙏🙏യാചനകളും 🙏🙏❤️🌹💕💞അവിടന്ന് സ്വീകരിക്കണമേ 🙏❤️🌹💗💞എന്ത് ചെയ്യും ഈശോ അപ്പാ ഈ കടഭാധ്യതകൾ മൂലം വളരെ അധികം ബുദ്ധിമുട്ടിലാണ് 🙏❤️🌹💗💞ആരുമില്ല സഹായത്തിനു ഒരു രൂപ എടുക്കാൻ പോലും ആരുമില്ല ആരോട് ചോദിച്ചാലും ഇല്ല എന്നാണ് പറയുന്നത് 🙏🙏🌹💗💞ഈശോ ഈ കടങ്ങൾ വീട്ടാൻ സഹായിക്കണേ ഈശോയെ ലക്ഷത്തിന്റെ കടഭാധ്യതയുടെ കാര്യം ഓർത്തിട്ടു നെഞ്ചു പൊട്ടി പോകുന്ന വേദനയാണ് 🙏❤️🌹💗💞ഈശോയെ മാതാവേ ഇതിൽ നിന്നും ഒരു മോചനം തരണേ 🙏❤️🌹💕💞♥️എത്രയും വേഗം ലോൺ പാസ്സാക്കി തരണേ 🙏🙏❤️💕💗💞ഈശോയെ സഹകരണ ബാങ്കിൽ മെമ്പർ ഷിപ്പ് എടുക്കാൻ ചെല്ലുമ്പോൾ കരം അടച്ച റസീറ്റു ചോതിക്കല്ലെ 🙏❤️🌹💕💞ഈശോയെ ആഥാർകാർഡ് മാത്രം കൊണ്ട് മെമ്പർ ഷിപ്പ് കിട്ടണേ ഒരു തടസവും ഉണ്ടാക്സല്ലേ നന്ദി ആമ്മേൻ 🙏❤️err

AnnElviya
Автор

Bless us to sell our vasai house in good price❤❤❤❤ amen

titusantony
Автор

✝️ 🙏 🙏

ദൈവമേ അങ്ങ് സ്വന്തം കര വേലികൾ ക്കള്ളിന്മേൽ മനുഷൃന് ആധിപത്യം നൽകി..🙏
കർത്താവായ യേശുക്രിസ്തുവേ, ഏക ജാതനായ പുത്രാ, ദൈവത്തിന്റെ കുഞ്ഞാടേ, ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു കർത്താവേ ഈ എളിയവളുടെ പ്രാർധന ✋ കൊള്ളണമേ . ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏 മകന്റെ എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏 🙏
സർവ്വ ശക്തനായ ദൈവമേ സർവ്വവും അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ 🙏 🙏 🙏 🌹

LeelaP-jedl
Автор

Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents and give a sound sleep at night

shinyantony
Автор

lord Jesus Christ bless my husband Shop and staff don't allow to close and give peace god's grace love peace happiness and prosperity and happiness and prosperity and dales

MariaTreasasebastian-ub
Автор

lord Jesus Christ do the miracle to avoid satan inside my husband andy Home

MariaTreasasebastian-ub
Автор

lord Jesus Christ bless my daughter arya rose she is alone in hostel and give peace god's grace love peace happiness and prosperity today she is attending competition today give holy spirit and give loving 💓 warden and friends warden is very cruvell behaviour to my child

MariaTreasasebastian-ub
Автор

lord Jesus Christ bless my husband is an alcoholic addict allways beat me Sunday he beat me alot head was injured 6 switch doen lord Jesus Christ bless me avoid satan inside my husband and sent mikayel to protect my husband and daughter s Ann and arya and me

MariaTreasasebastian-ub
Автор

lord Jesus Christ bless my husband and daughter s Ann and arya lord do the miracle to join together my husband and daughter s Ann and me avoid satan inside my husband and avoid satan trap of my Home

MariaTreasasebastian-ub