Holy Mass October 14 Monday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

നല്ല ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ തൃക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു🙏🙏🙏 ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതകൾ ഏറ്റെടുക്കണമേ 🙏🙏🙏 സാമ്പത്തിക പ്രതിസന്ധികളെ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ നാഥാ🙏🙏🙏

lissijaison
Автор

എന്റെ മോളെയും കുഞ്ഞിനേയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു

leelatd
Автор

എന്റെ ഈശോയേ ഞങ്ങളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റിതന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. മക്കളെ അനുഗ്രഹിക്കണമേ .

SiljaSujith-yfef
Автор

ഈശോ നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ വിശ്ധികാരികണമേ 🙏🏻🙏🏻

jainammacherian
Автор

എന്റെ ഈശോ നിയോഗത്തിന്റെ മേൽ കരുണതോന്നണമേ 🙏

kochumolbinoy
Автор

എന്റെയും ഭർത്താവിനെയും മക്കളുടെയും രോഗങ്ങളും രോഗപീടകളും പ്രവർത്തനതകരാറുകളും മാറ്റി രോഗസൗഖ്യവും ആരോഗ്യവും ദീർഘായുസും നൽകി അനുഹ്രഹികണമേ

RobinJacob-yz
Автор

ഈശോയെ, അകാരണ ഭയം എന്നിൽ നിന്നും എടുത്തു മാറ്റണമേ

eistinchacko
Автор

ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤... ഞങ്ങളെ സഹായിക്കാൻ മാലാഖമാരെ അയക്കണമേ 🙏🙏🙏

sijijose
Автор

എൻ്റെ ഈശോയെ എൻ്റെയു എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമോആമ്മേൻ❤

alicetomy
Автор

യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എന്റെ മുട്ടുകാലിന്റെ വേദന മാറ്റിത്തരേണമേ എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

shennygeorge
Автор

ഈശോയെ മദ്യപാനി ആയ റെജിയെ മാനസന്ദരപെടുത്തണേ അവനെ തൊടണേ 🙏🙏🙏🙏🙏

shijijoby
Автор

കർത്താവായ ദൈവമേ ഞങ്ങളുടേ കുടുംബത്തിലുള്ള എല്ലാവരേയും അനുഗ്രഹിക്കേണമേ🙏ഞങ്ങളുടെ പാപങ്ങൾ കഴുകി ഞങ്ങളേ വിശുദ്ധീകരിക്കേണമേ 🙏🙏🙏

lissythomas
Автор

ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നന്മ തിന്മയെ വേർതിരിച്ചു അറിഞ്ഞു ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 👏🏻

minibinu
Автор

ഈശോയെ എല്ലാ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു ഈശോയുടെ മക്കളാക്കി തീർക്കണേ

tijijibu
Автор

എന്റെ കർത്താവെ എന്റെ ദൈവമെ 🙏🙏🙏🙏🙏🙏🙏👌🙏🙏

leelammageorge
Автор

ഈശോയെ എൻ്റെ u tube കാണുന്നതിനുളള addiction മാറ്റി തരണമെ🙏🙏. ഈശോയെ നിന്നെ എപ്പോഴും ഓർക്കാനുളള ആഗ്രഹവും ക്യപയും തന്നനുഗ്രഹിക്കണമെ🙏🙏🙏

sinimanoj
Автор

Eshoye ellatinumvendi ellayipozhum Nanni ellavareyum anugrahikaname

sophythomas
Автор

ഈശോയേ പാപിയായ എൻറെ കുടുംബത്തിൻേറമേൽ കരുണ തോന്നേണമേ

annievarghese
Автор

അനാവശ്യമായ ഉത്കണ്ടകളെ ടെൻഷനുകളെ മാറ്റി തരണേ ഈശോയെ 👏🏻

minibinu
Автор

Easawye njangaluday kudumbathinte ella thakarchakaludaymelum Karuna thonnename ammen

rencyroy