Holy Mass I Malayalam Mass I September 30 I Monday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

കർത്താവേ പാപത്തിൽ വീഴാതെ ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ🙏🙏♥️

JV-bgjj
Автор

✝️ 🙏 🙏
ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു..ദൈവമേ അങ്ങ് എനിക്ക് ഉത്തരമരുളും.🙏

കാരുണ്യവാനായ ഈശോയേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏
ഈശോയേ മകനെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏 സർവ്വ ശക്തനായ ദൈവമേ തക്ക സമയത്ത് അങ്ങ് ഇടപെട്ട് വിടുതലും, , വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️

LeelaP-jedl
Автор

🕯️ ഈശോയെ നൽകിയ ദാനങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി 🕯️

zone
Автор

AAMEN AAMEN AAMEN.
EESHOYE ANEESHA ye SUGHAPPEDUTHANNAME

jeyarajantony
Автор

എന്റെ ഈശോയെ അങ്ങയെ സന്നിധിയിലേക്ക് വിളിക്കപ്പെട്ട ജെറോം എന്ന എന്റെ പപ്പായ്ക്ക് നിത്യ ആശ്വാസവും സമാധാനവും കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏

MercyJc-gveh
Автор

O lord iam giving all my pregnancy difficulties in your sacred heart ❤️

nimmytomy
Автор

Ente eeshoye, Innu njangalde jeevithathil oru albudham pravarthikkane.. Kaividalle eeshoye..

SISVadassery
Автор

ഈശോയെ എന്റെ മുട്ടുവേദന സർജറി ഇല്ലാതെ സൗഖ്യം നൽ കേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെ യ്യാൻ എന്നെ സഹായിക്കണേ നാഥാനിയേൽ ത്രേസ്യ ബേബി രാജു ഷൈജിക്കു സൗഖ്യം നൽ കേണമേ രോഗികളെ സമർപ്പി ക്കുന്നു ഈശോയെ സ്കൂളിൽ നിന്നു ടൂർ പോയവരെ സമർ പ്പിക്കുന്നു ഈശോയെ സനദ് സിജി ഹണി അനോഷ് ജോളി ജെയിൻ ജിക്സൺ സിജി അസീസ് ബെന്നി ആന്റണി ഫാദർ സമർ പ്പിക്കുന്നു 🙏

bindud
Автор

ഈശോയെ എന്റെ അച്ഛന്റെ എല്ലാ ക്ഷീണങ്ങളും മാറിവേഗം പൂർണാരോഗ്യവാനായി വരണേ. എന്റെ അച്ഛന് ആയുസ്സും ആരോഗ്യവും നൽകണേ

RejiMonkr-cebg
Автор

ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങ ളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ ഈശോ ഇന്ന് ഡിഡിയിൽ പോയി എന്റെ ഫയൽ പാസാക്കി സ്കൂളിൽ അയക്കണേ എന്നെ സഹായി ക്കാൻ എന്റെ ഈശോ മാത്രമേ ഉള്ളുവെന്ന് അറിയാമല്ലോ ഇ നിയും എന്നെ ദ്രോഹിക്കാൻ അവരെ അനുവദിക്കരുതേ അവരിൽ കരുണ നിറക്കണേ അവരോടു ക്ഷമിക്കാൻ എനിക്ക് കൃപ നൽകേണമേ 🙏

bindud
Автор

Jesus please take the soul of my Chittappan into heaven

sheelaisaac
Автор

🕎 വിശുദ്ധ ജെറോം പുണ്യാള ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🕎

zone
Автор

ഈശോയെ പരിശുദ്ധ കന്യക മാതാവേ തന്ന നന്മകൾക്കു നന്ദി തന്നുകൊണ്ടിരിക്കുന്ന നന്മകൾക്കും നന്ദി ഈശോയെ ആമേൻ 🙏🙏🙏🌹🌹🌹

sindhumarkose
Автор

എന്റെ ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കുകയും എന്റെ മകൾ സിനുവിന് 70%മാർക്ക്‌ നൽകി അവളെ അനുഗ്രഹിക്കുകയും അവളുടെ കാല് പൂർണ മായി സുഖമാക്കണേ ❤️❤️❤️ജിനുവിനെ പ്രത്യേക അനുഗ്രഹിക്കനെ ❤️❤️

gracyl
Автор

🔥 ഞാൻ അങ്ങയെ വിളിച്ചു അപേക്ഷിക്കുന്നു ദൈവമേ അങ്ങ് എനിക്ക് ഉത്തരം അരുളും 🔥

zone
Автор

Thank you Jesus for all the blessings 🙏🙏🙏

mollyphilip
Автор

Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye

rajishajan
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനുo ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

Andayeshowya andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

sindhu
Автор

ഈശോയെ മോൾടെ nursing final exam നവംബർ ഇൽ എല്ലാം തീർന്നു പോരാനും first ചാൻസിൽ ഫുൾ pass ആക്കി അനുഗ്രഹിക്കേണമേ.. മോന്റെ exam രണ്ടും സമർപ്പിക്കുന്നു കർത്താവെ കരുണ ആയിരിക്കണമേ ആമേൻ

ansythankachan