Holy Mass I Malayalam Mass I October 4 I Friday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനെയും ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

വിശുദ്ധ ഫ്രാൻസിസ്സ് അസ്സിസ്സി ലോകം മുഴുവനിലും മുള്ള എല്ലാ യുവതി യുവാക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഏറ്റെടുത്തു അനുഗ്രെഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏

sindhumarkose
Автор

🕯️ കർത്താവായ ദൈവമേ ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ 🕯️

zone
Автор

🕎 ഈശോയെ അറിഞ്ഞോ അറിയാതെയോ തള്ളിപ്പറഞ്ഞ നിമിഷങ്ങളെ ഓർത്തു അനുതപിക്കുന്നു ഈശോയെ മാപ്പ് നൽകണമെ 🕎

zone
Автор

കാരുണ്യവാനായ ഈശോയെ ഈ ദിവ്യബലിയിൽ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളോട് കരുണയായിരിക്കേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലൂയ ആമേൻ❤🙏🙏🙏

thomascherian
Автор

എന്റെ ഈശോയെ എന്നെയും കുടുബത്തെയും മക്കളെയും അനുഗ്രഹിക്കുകയും ഞങ്ങയുടെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുക്കുകയും അങ്ങ് സാധിച്ചു തരികയും ചെയേണമേ ❤️❤️❤️✝️✝️✝️

gracyl
Автор

ഈശോയേ എൻ്റയും പള്ളി കുട്ടാമ യുടേയും എല്ലാം നിയോഗങൾളും സമര്പ്പിക്കുന്നു എല്ലാം തടസ്സങ്ങൾളും പിണക്കങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ അമ്മേ പിണക്കം എല്ലാം മാറ്റി തരണമേ ഇന്ന് എന്നെ ഫോൺ വിളിക്കണമേ

johnsonvaippicherilhomutta
Автор

കർത്താവായ യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ .
ആമ്മേൻ🙏🙏🙏

StellaElizabethGeorge-if
Автор

കർത്താവായ ദൈവമേ shwastha മാർഗ്ഗത്തിലൂടെ എന്നെ നയിക്കണമെ

mintopeter
Автор

ഈശോയെ ഞങ്ങളുടെ എല്ലാ അസുഖം മാറ്റി തരണേ കരുണയായിരിക്കണേ

DeepthiBaiju-icbm
Автор

ഈശോയെ.... അങ്ങേ മാർഗത്തിലൂടെ എന്നെയും കുടുംബത്തെയും നയിക്കണമേ.... 🙏🙏🙏🙏

jishasuresh
Автор

🙏 ഈശോയെ നൽകിയ ദാനങ്ങൾക്കും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏

zone
Автор

എന്റെ യേശുവേ മക്കളെ കാത്തുകൊള്ളണമേ ആമേൻ, മകളുടെ ജോലിയുടെ ഇന്റർവ്യൂ കിട്ടുവാൻ അങ്ങ് കനിയേണമേ ആമേൻ 🙏🙏🙏🙏🙏

joyraphael
Автор

✝️ ഈശോയെ ഈ അപ്പത്തിനോടും വീഞ്ഞിനോടൊപ്പം എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ ✝️

zone
Автор

❣️🙏🙏കർത്താവായ ദൈവമെ ശാശ്വത മാർഗ്ഗത്തിലൂടെ എന്നെ നയിക്കണമേ🙏🙏❣️

sebastianrajesh
Автор

ഈശോയെ നന്ദി ഈശോയെ christy മോനെ അങ്ങിൽ സമർപ്പിക്കുന്നു പരിശുദ്ധത്മവിനാൽ നീരജ് ജീവിക്കാൻ സഹായിക്കേണമേ പഠിക്കാൻ ഉള്ള മടിയും അലസതയും മറ്റേണമേ.... Njanathal നിറക്കേണമേ നല്ല വിജയം കിട്ടാൻ പരിശുദ്ധത്മവിനാൽ നിറക്കേണമേ ആമേൻ 🙏🏻

beenageorge
Автор

ഈശോയെ നിന്റെ ഹിതം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ കൃപ ഉണ്ടാകട്ടെ 🙏e

sonumonsj
Автор

ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പിക്കുന്നു ഞ ങ്ങൾക്ക് ദൈവസ്നേഹം ദൈ വകൃപ ദൈവഭയം നൽകണേ ഈശോ ഈ ആഴ്ചയിൽ എന്റെ ഫയൽ ഡിഡിയിൽ നിന്ന് സ് കൂളിൽ എത്തിക്കണേ അവിടെ ഉള്ള ഉദ്യോഗസ്ഥരെ സമർപ്പിക്കു ന്നു രോഗികളെ സമർപ്പിക്കുന്നു 🙏

bindud
Автор

ദൈവത്തിന്റെ പുത്ര ഞങ്ങളിൽ കനിയേണമേ 🙏🙏🙏🌹🌹🌹

sindhumarkose
Автор

ഈശോയെ എന്റെ മുട്ട് വേദന സർജറി ഇല്ലാതെ സൗഖ്യം നൽ കേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ ഈശോയെ എന്നെ സഹായിക്കേണമേ നാഥാനി യേൽ ത്രേസ്യ ഷൈജി രാജു ബേvബിക്ക് സൗഖ്യം നൽ കേണമേ🙏🙏

bindud