Holy Mass October 17 Thursday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ഈശോയെ എൻ്റെ ചേച്ചിയെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു അവളുടെ മനസ്സിൻ്റെ ബുദ്ധിമുട്ടുകൾ മാറ്റികൊടുക്കണമേ🙏🙏🙏🙏🙏🙏

tigimolgeorge
Автор

യേശുവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എന്റെ മുട്ടുകാലിന്റെ വേദന മാറ്റിത്തരേണമേ എല്ലാ കൊച്ചുമക്കളേയും കാത്തുകൊള്ളേണമേ എനിക്ക് നല്ല ഉണ്ണിവാവയെ തന്നു അനുഗ്രഹിക്കേണമേ എല്ലാം യേശുവേ അങ്ങയിൽ സമർപ്പിക്കുന്നു യേശുവേ സത്രോസ്ത്രം യേശുവേ നന്ദി ഹല്ലേലുയ 🙏🙏🙏🙏🙏

shennygeorge
Автор

എന്റെ കർത്താവെ എന്റെ ഈശോയെ എന്റെ ദൈവമേ എന്റെ കുഞ്ഞിന്റെ വിസ തടസ്സങ്ങൾ മാറ്റി ഒക്ടോബർ 28 നു മുൻപ് വിസ നൽകി അനുഗ്രഹിക്കേണമേ 🙏

joshibindu
Автор

പുറം നാടുകളിൽ ജോലിയില്ലാതെ, ഭക്ഷണത്തിനുപോലും വഴിയില്ലാതെ അലയുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കണമേ

joshyjoshy
Автор

ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤️❤️❤️... ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏

sijijose
Автор

എന്റെ ഈശോയേ വില്പന തടസ്സം മാറ്റിതന്ന് അനുഗ്രഹിക്കണമേ. ജീവിത മാർഗ്ഗം തരണമേ ഈരണമേ ഈശോയേ മക്കളെ കാത്തു കൊള്ളേണമേ.

SiljaSujith-yfef
Автор

എന്റെ ഈശോ നന്ദി 🙏എന്റെ നിയോഗത്തിന്റെ മേൽ കരുണതോന്നണമേ 🙏ആമേൻ 🙏

kochumolbinoy
Автор

ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

DollyRaphael
Автор

യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏

RoohaWebOnline-cphd
Автор

യേശുവേ ente thalayude aswasthathakal sukapeduthaname aamen 🙏🙏🙏🙏🙏

sheelakchellappan
Автор

Jesus please accept all prayers of all of us and bless everybody

AntonyKK-vkdk
Автор

കരുണാമയനായ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏

ആമേൻ

lissijaison
Автор

Nanniyund eeshoye angu thana ella anugrahangalkum❤❤

Rose_official_
Автор

ഈശോയേ പാപിയായ എൻറെ കുടുംബത്തിൻേറമേൽ കരുണ തോന്നേണമേ

annievarghese
Автор

ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ

gegorgejoseph
Автор

Ente ammaamathavee unniesohyee ente exam samarpikunuu enthinee ammaamathavee unniesohyee ente kudubathee sambarshikanamee enthinee ammaamathavee unniesohyee 🙏🙏🙏🙏❤️

AbhibijuBiju
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ ചേർത്ത് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മോളുടെ ഇൻ്റർവ്യൂ വി നേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

vazhiyorangalil alanju nadakkunnavarkku vendi prarthikkunnu Esoye

AntonyKK-vkdk
Автор

O hevenly Lord our beloved father we thanks through this holly high mass for your kind blessing and mercy upon who have financial crisis and family problems.

Joy-kt
Автор

ഇന്നത്തെ ദിവ്യബലിയിൽ ജോയൽ മോനെയും ജോസിനമോളെയും, ചിന്നു, ജീവൻ, അന്നമോൾ, അലീന, അലൻ, അമൽ, അനക്സ് നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻

minibinu