അമ്മേ മാതാവേ അങ്ങേ തിരുക്കുമരനോട് ഇന്ന് ജർമൻ പരീക്ഷ എഴുതുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
mollythomas
ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤️❤️❤️... എല്ലാ പാപത്തിൽ നിന്നും മോചനം തരണമേ 🙏🙏🙏ആമേൻ
sijijose
ദൈവമേ നിന്റെ കൃപയാൽ എന്റെ മക്കളെ അനുഗ്രഹിക്കണമേ
leenajohn
ഈശോയെ ഈ വിശുദ്ധ കുബാനയിൽ പ്രാത്ഥന സഹായം ആവശ്യമുള്ള എല്ലാവരെയും സർപ്പിക്കുന്നു. അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കണമേ 🙏🙏
ShyjyRinto
സ്‌നേഹം നിറഞ്ഞ ഈശോയെ ഈ ദിവ്യ ബലിയിൽ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ
leenajiju
എന്റെ കർത്താവെ എന്റെ ഈശോയെ എന്റെ ദൈവമേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ.. മകൾക്ക് പഠിക്കാനുള്ള ബുദ്ധിമുട്ടുകൾ മാറ്റി അവളെ അനുഗ്രഹിക്കേണമേ 🙏
joshibindu
എന്റെ കൊച്ചുമക്കളെ അങ്ങേകരങ്ങളിൽ സമർപിക്കുന്നു.. പരിശുദ്ധാത്മാവിന്റെ നിറവു നൽകി ദൈവജ്ഞാനത്തിലും ദൈവദയത്തിലും ദൈവഭക്തിയിലും വളരാൻ വേണ്ട കൃപ നൽകി അനു ഹിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ആരാധന. സ്തുതിയേ ശു വേ നന്ദി. ഹല്ലേലൂയ ഹല്ലേലൂയ
thressiamajohny
O hevenly Lord our beloved father we thanks through this holly high Mass for your kind blessing and mercy upon who have financial crisis and family problems.
Joy-kt
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനെയൂം ഈ ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മോളുടെ ഇൻ്റർവ്യൂ വി നേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤
എന്റെ ഈശോയെ എന്റെ ബിയോൺകുട്ടന്റെ ബർത്തഡേ ആണ് ഇന്ന് അവനു ആയുസ്സും ആരോഗ്യവും കൊടുത്ത് anugrahikkename🙏🏼🎉🎉🎉🎉🎉
salysebastian
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു ഞങ്ങളുടേമേൽ കരുണ തോന്നണമേ
LissyThankachen
എന്റെ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ. മക്കൾക്ക് നല്ല ഭാവി കൊടുത്തു അനുഗ്രഹിക്കണമേ. രോഗ ശാന്തി നല്കി അനുഗ്രഹിക്കണമേ ഈശോയേ. വില്ലന തടസ്സം മാറ്റി സ്ഥലം വില്ലന എത്രയും വേഗം നടത്തി തരണമേ ഈശോയേ.
SiljaSujith-yfef
Jesus bless our children with grace 🙏🙏🙏
TeresaKannadan
ഈശോയെ എനിക്ക് വിസ കിട്ടി പരീക്ഷ ജയിക്കാൻ കൃപ നൽകി അനുഗ്രഹി ക്കപ്പെടണംമേ ആമ്മേൻ
chinnu-ek
എന്റെ ഈശോയെ എന്റെ ചേച്ചിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. എന്റെ ചേച്ചിയുടെ മോനെ ഗെയിം കളിയിൽനിന്നും രക്ഷപ്പെടുത്തണമേ. അവന് ഒരു തിരിച്ചറിവ് കൊടുക്കണമെ. ഞങളെയെല്ലാവരെയും സ്നേഹത്തിൽ ഒന്നായി ജീവിക്കാൻ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. ദൈവത്തോട് ചേർന്ന് അവിടുത്തോടുകൂടി തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. തിന്മയിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയെ 🙏🙏🙏