Holy Mass I Malayalam Mass I September 12 I Thursday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

ഈശോയെ... എന്റെ സഹോദരനെ മദ്യപാനം എന്ന പൈശാചിക ബദ്ധനത്തിൽ നിന്നും വിടുവിക്കണമേ... കുടുംബ സമാധാനം നൽകേണമേ... 🙏🙏🙏🙏

jishasuresh
Автор

✝️ ഈശോയെ അങ്ങയുടെ സന്നിധിയിൽ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു നാഥാ വൈകരുതെ ✝️

zone
Автор

ആമേൻ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ ഞങ്ങൾക്കു ശരീരസുഖം നൽകി അനുഗ്രഹിക്കണമേ 🙏❤️🙏❤️🙏

joyesjoykutty
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിച്ച തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനും ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നുഎൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

🕎 കർത്താവെ ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ 🕎

zone
Автор

🕯️ ഈശോയെ ഈ ബലിയിൽ ആശുപത്രിയിൽ രോഗികളായി കഴിയുന്നവരെ സമർപ്പിക്കുന്നു മുനീർ ഇക്ക യുടെ ഉമ്മ യെ സമർപ്പിക്കുന്നു രോഗശാന്തി നൽകി ആ കുടുംബത്തെ അനുഗ്രഹിക്കണമെ, എന്റെ ഡാഡിക്ക് ഓപ്പറേഷൻ കൂടാതെ സൗഖ്യം നൽകണമെ 🕯️

zone
Автор

ദൈവത്തിന്റെ പുത്രാ ഞങ്ങളിൽ കനിയേണമേ ഞങ്ങളെ പരിപാലിക്കുന്ന ഈശോയെ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം പ്രാർത്ഥിച്ചു ഞങ്ങളെ രഷിക്കുന്ന പരിശുദ്ധ കന്യക മാതാവേ നന്ദി തന്ന നന്മകൾക്കു തന്നുകൊണ്ടിരിക്കുന്ന നന്മകൾക്കും ഒരായിരം നന്ദി ഈശോയെ നന്ദി പരിശുദ്ധ മാതാവേ 🙏🙏🙏🌹🌹🌹

sindhumarkose
Автор

Esoya AnguThanna alla Anugrahangalkum kodanukodi Nannium sthuthium sothravum Njan arpikunnu Amen 🙏🙏❤️😘 AVE Maria Nanni 🙏😘

lalythomas
Автор

Esoya Anta snahama Njan Angaya snahikunu Arathikunnu Angilsaranapadunnu Amen halaluiya 🙏😘❤️ AVE Maria Nanni sothram halaluyia 🙏❤️😘💞

lalythomas
Автор

ഈശോയെ നന്ദി 🙏🏻ഈശോയെ ഷോപ്പിനെ സമർപ്പിക്കുന്നു നല്ല sale നൽകി ഈശോയെ ഈ ഓണ കാലേം അനുഗ്രഹിക്കേണമേ... ഈശോയെ നന്ദി 🙏🏻

beenageorge
Автор

Jesus help me and bless our new house and my family members and give US good health and safety and security and give US good health and care

LeenaThomas-bbes
Автор

Karthave anugrahikaname amen babyte asugam mattename amen 🙏🙏🙏🙏🙏🙏❤❤

rubybenny
Автор

AAMEN AAMEN AAMEN.
EESHOYE ANEESHA ye SUGHAPPEDUTHANNAME

jeyarajantony
Автор

ഈശോയെ നന്ദി 🙏🏻ഈശോയെ christeena മോളെ സമർപ്പിക്കുന്നു പരിശുദ്ധതമാവേ കൂടെ വസിക്കേണമേ ആമേൻ 🙏🏻ഈശോയെ നന്ദി 🙏🏻

beenageorge
Автор

Ella athmakaleyum kasayilum pilasilayilumayi angek njangal samarpikkunnu

reenaabraham
Автор

Eshoye kripasana mathave ente makale anugrahikename amen

yamunakrishnan
Автор

ഈശോയെ നന്ദി ക്രിസ്റ്റി mone സമർപ്പിക്കുന്നു പരിശുദ്ധത്മവിനാൽ നിറക്കേണമേ ആമേൻ 🙏🏻

beenageorge
Автор

ഈശോയെ എന്റെ മുട്ട് വേദന സർജറി ഇല്ലാതെ സൗഖ്യം നൽ കേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെ യ്യാൻ എന്നെ സഹായിക്കണേ നാഥാനിയേൽ ത്രേസ്യക്ക് സൗഖ്യം നൽകേണമേ രോഗികളെ സമർപ്പിക്കുന്നു 🙏

bindud
Автор

Eeshoye aaraadhana eeshoye nanny
Eeshoye sthuthy❤❤❤❤

marygeorge
Автор

Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job kodukanam

rajishajan