Sunday Holy Mass July 21 I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ഈശോയെ മണ്ണിൽ മൂടിയ അർജുനെ ഒരു കുഴപ്പവുമില്ലാതെ പെട്ടെന്ന് തിരിച്ചു കിട്ടണമെ നിപ ബാധിച്ച കുട്ടിയേയും ഒരു കുഴപ്പവുമില്ലാതെ കാത്തുകൊള്ളണമേ

Oceana_
Автор

ഈശോയെ, ഈ ദിവ്യ ബലിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പാപങ്ങൾ ക്ഷമിച്ചു എല്ലാവരെയും സഹായികേണമേ അനുഗ്രഹിക്കേണമേ. ആമ്മേൻ

rosammaa.d
Автор

യുകെയിൽ ഒരു നേഴ്സ് ആയി വർക്ക്‌ ചെയ്യാനുള്ള എന്റെ ആഗ്രഹം ഈ വർഷം തന്നെ സാധിച്ചുതരണമേ കർത്താവെ. എന്റെ ഭർത്താവിനോപ്പം നല്ലൊരു കുടുംബജീവിതം അവിടെ നയിക്കാനും സാധിക്കണമേ 🙏🙏🙏

venusCreations
Автор

യേശുവേ. വിട്ട് മാറാത്ത പനിയും ചുമയും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സുഖപെടുത്തണമേ.

neenuj
Автор

ഈശോയേ കടബാധ്യത ഉള്ള എല്ലാ മക്കളേയും ഈ കുർബാനയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.

Lija
Автор

ദൈവമേ 🙏🏽🙏🏽ജോലിക്ക് വേണ്ടി അന്യനാട്ടിൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏽🙏🏽ക്യാൻസർ, പല വിധ മാറാ രോഗങ്ങൾ ബാധിച്ചു വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽🙏🏽. തകർന്ന കുടുംബങ്ങളെ കൈവിടല്ലേ 🙏🏽🙏🏽🙏🏽കൂടപ്പിറപ്പു ബന്ധങ്ങൾ കെട്ടിറപ്പിക്കണമേ 🙏🏽🙏🏽അവരിലെ അകൽച്ച ഇല്ലാതാക്കണമേ 🙏🏽🙏🏽

adasserypauly
Автор

ഇന്നത്തെ വിശുദ്ധ ബലിയിൽ അർജുനനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

jobykk
Автор

ഈശോയേ എല്ലാ മാന്സികവേദന വേദന അനുഭവിക്കുന്നവരേയും സമർപ്പിക്കുന്നു കർത്താവേ ശക്തനായ ദൈവമേ ബലഹീനനായ എന്നെ ദയാപൂർവം സഹായിക്കണമേ

josephthomas
Автор

ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

എന്റെ ജർമൻ b2 എക്സാം പാസ്സ് ആക്കി, ജർമനിക് പോകാനുള്ള അനുഗ്രഹം നൽകേണമേ, ഈശോയെ...

MelbinBenny_
Автор

പറ്റുന്ന ദിവസങ്ങളിൽ കുർബാനയിൽ പങ്കുചേരാൻ ഇടയ്ക്കണേ, അതിനുള്ള സാഹചര്യം ഉണ്ടാക്കി തരണേ, ദൈവമേ

soniaalex
Автор

എന്റെ grand daughterനെ സമർപ്പിക്കുന്നു.അവളുടെമേൽ ഈശോയെ അവിടുത്തെ കൃപയുണ്ടാകണമേ.

jancymathews
Автор

ഈശോയെ എൻറെ മകന് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ.അവരുടെ മേൽ കരുണയുണ്ടാകണമേ.

jancymathews
Автор

ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

gegorgejoseph
Автор

Eeshoye marichupoya ente pappaye nithyabhagyathileyku praveshipiykaname amen

Rinkusavi
Автор

Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

AbhibijuBiju
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ b2എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്രനോ ടു ചേർ ന്നു സമർപ്പിക്കുന്ന പ്രാർത്ഥന കേട്ട് അരു ള ണ മേ എൻ്റെ അമ്മേ മാതാവേ ആമേൻ❤❤❤❤❤

ManojMathew-mvug
Автор

എൻ്റെ യേശുവേ എൻ്റെ ദുഃഖങ്ങൾ നിയോഗവും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

sojajose
Автор

Easoyea entea kochu makkaludea pada nathadassam Matty tharanamea amen 🙏🙏🙏

mollysanthosh
Автор

Ammme matahave eesoye thadsanagl elam maatai tahnnu anugrhikaname amwn 🙏🏻

saniyavarghese