Holy Mass I Malayalam Mass I October 1 I Tuesday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിന് ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

എൻ്റെ യേശുവേ എൻ്റെ കടബാധ്യതകൾ അങ്ങ് കാണുന്നുവല്ലോ.യേശു നാഥ എന്നെ നീ സഹായിക്കേണമേ.നീ മാത്രമാണ് എൻറെ ആശ്രയം

ammusworld
Автор

ഉടബ്ടി നല്ലത് പ്പോലെ ച്യ്യൻ എനിക്കു പറ്റണം കർത്താവെ

HenryDecruz
Автор

Eshoye jeevithathil albudhangalum adayalangalum sambavikane ❤️🙏

snehakurian-wrcb
Автор

🕯️ഈശോയെ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🕯️

zone
Автор

Thank you jesus for all your blessings Amen 🙏

elizabethaugustine
Автор

ഈശോയെ നന്ദി കർത്താവേ കുടുംബത്തോട് കരുണ ആയിരിക്കേണമേ സാമ്രാഘനമായി ഈശോ കൂടെ വസിക്കേണമേ ആമേൻ 🙏🏻

beenageorge
Автор

ദൈവമേ ഈ ജപമാല മാസം അനുഗ്രഹപ്രദമാക്കി തരണമേ

christyjohnson
Автор

ഈശോയെ എന്റെ മുട്ട് വേദന സർജറി ഇല്ലാതെ സൗഖ്യം നൽ കണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കണേ നാഥാനിയേൽ ത്രേസ്യ ഷൈജി രാജു ബേബിക്ക് സൗഖ്യം നൽ കേണമേ രോഗികളെ സമർ പ്പിക്കുന്നു 🙏

bindud
Автор

കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ

annierajan
Автор

കർത്താവായ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ🙏🙏🙏

StellaElizabethGeorge-if
Автор

എന്റെ ഈശോയെ സിനുവിന് 70%മാർക്ക്‌ ഓടെ പാസ്സാകാനുള്ള കൃപ നൽകി അനുഗ്രഹിക്കുയും✝️✝️ അവളുടെ കാലിന്റെകെട്ട് 10ആം തിയതി എടുക്കുമ്പോൾ പൂർണ സുഖം നൽകി അവളെ അനുഗ്രഹിക്കണെ ❤️❤️❤️

gracyl
Автор

Eshoye examinu pass aaki tharanamee 🥺🙏

snehakurian-wrcb
Автор

🕎 കർത്താവ് ആണ് എന്റെ ഓഹരിയും പാനപാത്രവും 🕎 കർത്താവ് എപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട് 🕎

zone
Автор

വി.ത്രേസ്യായെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🌹🌹♥️

JV-bgjj
Автор

ദൈവത്തിന്റെ പുത്ര തന്ന നന്മകൾക്കു നന്ദി ഈശോയെ തന്നുകൊണ്ടിരിക്കുന്ന നന്മകൾക്കും നന്ദി ഈശോയെ എന്റെ എല്ലാ പ്രിയ പെട്ടവരെതും കാത്തുകൊള്ളേണമേ അമ്മേ മാതാവേ നന്ദി അമ്മേ മാതാവേ 🙏🙏🙏🌹🌹🌹

sindhumarkose
Автор

ദൈവത്തിന്റെ പുത്ര ഞങ്ങളിൽ കനിയേണമേ 🙏🙏🙏🌹🌹🌹

sindhumarkose
Автор

ഈശോയെ.... സ്വീറ്റി എന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആ മകളുടെ രോഗം മാറ്റി കൊടുക്കണമേ 🙏🙏🙏🙏🙏

jishasuresh
Автор

മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും ഓർത്തു പ്രാർത്ഥിക്കുന്നു. മക്കളെ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

chinnammamathew
Автор

കർത്താവേ...🙏🙏🙏 ബിൻസി മോളെ സുഖപ്പെടുത്തണമേ...🙏🙏🙏😭😭

jishasuresh