Holy Mass October 15 Tuesday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

എന്റെ esho എന്റെ നിയോഗം ഈ ബലിയോട് ചേർത്ത് വെച്ച് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏

kochumolbinoy
Автор

ഈശോയെ ഞങ്ങളെ ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു യുദ്ധങ്ങൾ ഒഴിവാക്കണമേ🙏🙏🙏🙏

tigimolgeorge
Автор

കർത്തവേ ഞങ്ങളുടെ കുടുംബത്തിൽ അഗങ്ങൾക്ക് ഉണ്ടായിട്ടുള്ള എല്ലാ രോഗങ്ങളും എടുത്തു മാറ്റണേ ഞങ്ങളുടെ എല്ലാവരുടെയും വിശ്വാസം വർദ്ധിപ്പിക്കണേ❤ ആമേൻ❤

babypaul
Автор

ഇന്നലെ എല്ലാ കാര്യങ്ങളും ഭംഗി യാക്കി തന്നതിന് ഞാൻ അങ്ങയോട് നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന ആമേൻ 🙏🙏🙏

ElsyRaju-kr
Автор

പ്രഭാതത്തിലെ ഈ ബലിയിൽ എന്റെ മകനെ പൂർണമായി സമർപ്പിക്കുന്നു അവൻ എഴുതാനുള്ള പരീക്ഷയെഴുതി വിജയിച്ച ഒരു നല്ലൊരു ജോലിയും ഭാവിയും കൊടുക്കണം ഈശോയെ കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് എല്ലാ യോഗങ്ങളും അങ്ങ് സാധിച്ചു തരണം

LiniShiju-mrgo
Автор

ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി🙏🙏🙏❤️❤️❤️❤️ ഞങ്ങളോട് കരുണ തോന്നണമേ... ജോസിനും സോളമനും എത്രയും പെട്ടെന്ന് വിസ കൈയിൽ കിട്ടണമേ 🙏🙏

sijijose
Автор

ഈശോയേ കുടുംബത്തിന്റെ കട ബാധ്യതകൾ മാറ്റി സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻

AeibaTeres
Автор

യേശുവേ എനിക്കും ഭർത്താവിനും സ്ഥിര വരുമാനത്തിന് ഉള്ള നല്ലൊരു മാർഗം കാണിച്ചു തരണമേ...യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം...🙏

RoohaWebOnline-cphd
Автор

കർത്താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കേണമേ🙏🙏🙏

lijisanthosh
Автор

ഈശോയേ എന്റെ മാതാപിതാക്കൾ എനിക്ക് അർഹതപ്പെട്ട ഭൂസ്വത്ത് എനിക്ക് നൽകാൻ ഇടയാക്കേണമേ🙏🏻🙏🏻 എന്നെയും കുടുംബത്തെയും സാമ്പത്തികമായി സഹായിക്കാനുള്ളകൃപ നൽകി അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻

AeibaTeres
Автор

Eeshoye njangalude udhymangale anugrahikaname 🙏🙏🙏

anittamathew
Автор

സമാധാനം ഇല്ലാത്ത ഭവനങ്ങളിൽ അങ്ങയുടെ സമാധാനം കൊണ്ട് നിറക്കേണമേ.
ആമേൻ 🙏🙏

daisymo
Автор

Millions of thanks to Lord Jesus Christ for all the blessings and correction of my land in the village.

nema-yk
Автор

മക്കൾ വിശുദ്ധി വളരാൻ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ🙏🏻 അനുഗ്രഹിക്കേണമേ🙏🏻🙏🏻

AeibaTeres
Автор

ഈശോയെ മക്കൾക്ക്‌ പഠിക്കുവാനുള്ള കൃപ നല്കണമേ 🙏🏻പഠിപ്പിക്കുന്നത് മനസിലാക്കുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കേണമേ 🙏🏻

sheejakurian
Автор

കർത്താവേ എന്റെ അല്ല നിയോഗങ്ങളും ഈ പരിശുദ്ധ കുർബാനയോട് ചേർത്തുവച്ചു പ്രാർത്ഥിക്കുന്നു

nobleshibu
Автор

കർത്താവായ യേശുവേ enneyum ente തലയെയും njan അങ്ങയിൽ സമർപ്പിക്കുന്നു aamen 🙏🙏🙏🙏❤️❤️❤️

sheelakchellappan
Автор

കർത്താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏

lijisanthosh
Автор

എൻ്റെ ഈശോയേ എൻ്റെ മകനെ നിന്നിലേക്ക് ആകർഷിക്കണ.❤

marymaliakel
Автор

ഈശോയേ ഞങ്ങളുടെ ജോലിക്ക് നല്ല ഓണറേറിയും ലഭിക്കാൻ അനുഗ്രഹിക്കണേ

jessydullas