Holy Mass I Malayalam Mass I October 18 I Friday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മോളുടെ ഇൻ്റർവ്യൂ വി നേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

ഈശോയെ... എന്റെ കാലുവേദന മാറ്റി തരേണമേ.... 🙏🙏🙏🙏

jishasuresh
Автор

🙏💞കർത്താവേ അങ്ങയുടെ വിശുദ്ധർ അവിടത്തെ രാജ്യത്തിൻ്റെ മഹത്വത്തെ പറ്റി സംസാരിക്കും💞🙏

sebastianrajesh
Автор

ഈശോയെ അങ്ങയിൽ നിന്ന് പിരിഞ്ഞു പോകാൻ എന്നെ അനുവദിക്കരുതേ...🙏🙏❤️🌹

JV-bgjj
Автор

കർത്താവായ യേശുവേ ഞങ്ങളെ സംരക്ഷിക്കണമേ. ആമ്മേൻ🙏🙏🙏

StellaElizabethGeorge-if
Автор

Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam

rajishajan
Автор

🕯️വിശുദ്ധ ലുക്കാ പുണ്യാള ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🕯️

zone
Автор

✝️ 🙏 🙏
കർത്താവേ അങ്ങയുടെ വിശുദ്ധർ അവിടത്തെ രാജ്യത്തിന്റെ മഹത്വത്തെ പറ്റി സംസാരിക്കും. 🙏

കർത്താവേ ഇന്നത്തെ പ്രഭാതത്തിൽ വിളിച്ച് ഉണർത്തി ...ഈ വചനം ശ്രവിക്കുവാൻ ഇട വരുത്തിയ ദൈവത്തിന് കോടാനു കോടി നന്ദി യേശുവേ നന്ദി 🙏
ദൈവമേ ഇന്നത്തെ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയോടെ പ്രാർത്ഥിക്കുന്നു 🙏🙏
ഈശോയേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏 മകന്റെ എല്ലാ വഴികളിലും അങ്ങയുടെ കാവൽ ദൂതന്മാരെ അയച്ചു മുമ്പും പിമ്പും കാവലായിരിക്കണമേ സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ 🙏🙏🙏 സർവ്വ ശക്തനായ ദൈവമേ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ 🙏🙏🌹

LeelaP-jedl
Автор

✝️ ഈശോയെ ഒരു വിശുദ്ധ ബലി കൂടി അർപ്പിക്കുവാൻ അവസരം നൽകിയതിന് ഒരായിരം നന്ദി ✝️

zone
Автор

Thank you Jesus for always being with me Amen 🙏

elizabethaugustine
Автор

Eshoye kripasana mathave ente maknu nalloru job nalki anugrahikename amen

yamunakrishnan
Автор

എന്റെ ഈശോയെ എനിക്കു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമ ർപ്പിക്കുന്നു ഞങ്ങൾക്ക് ദൈവ സ്നേഹം ദൈവകൃപ ദൈവഭയം നൽ കേണമേ രോഗികളെ സമർപ്പിക്കുന്നു ഈശോയെ എന്റെ പെൻഷൻ വേഗം ചെയ്തു തരണേ എന്നെ ദ്രോഹിക്കു ന്നവ രോട് ക്ഷമിക്കാൻ കൃപ നൽക ണേ അവരിൽ കരുണ നിറക്കണേ 🙏

bindud
Автор

ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ ലോൺ എത്രയും പെട്ടെന്ന് അടക്കാൻ പറ്റണെ

DeepthiBaiju-icbm
Автор

ഈശോയെ കുടുംബത്തെ പരിശുദ്ധത്മവിനാൽ നിറക്കേണമേ വിശുദ്ധിയോടെ ജീവിക്കാൻ ഞങ്ങളെ സഹായിക്കേണമേ ആമേൻ 🙏🏻

beenageorge
Автор

lord Jesus Christ do the miracle to avoid satan and satan trap of my husband and home

MariaTreasasebastian-ub
Автор

Karthave anugrahikaname babyte asugam mattename amen🙏🙏🙏🙏🙏❤❤❤❤❤❤

rubybenny
Автор

Jesus Christ, Son of God, Have a mercy on us🙏

kichukv
Автор

Jesus help me and my family and give US a good boy to our daughter and bless our family

LeenaThomas-bbes
Автор

🔥കർത്താവെ അങ്ങയുടെ വിശുദ്ധർ അവിടത്തെ രാജ്യത്തിന്റെ മഹത്വത്തെ പറ്റി സംസാരിക്കും 🔥

zone
Автор

Eesoye bless Thomas in all his financial crisis 🙏🙏🙏

leelammajoseph