Holy Mass October 19 Saturday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ഈശോയെ എനിക്കും എന്റെ കുടുംബത്തെ അനുഗ്രഹിക്കണം. ശമ്പളം എല്ലാ മാസവും മുടക്കം ഇല്ലാതെ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

AstroDuckly
Автор

ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

DollyRaphael
Автор

ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen

DollyRaphael
Автор

ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤️❤️❤️... ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏

sijijose
Автор

നീതിമാനാ ദൈവമേ എൻ്റെ മക്കൾ വാങ്ങാൻ കരുതിയ വഴി വീട് വാങ്ങാൻ കരുന്ന യാവണെ എൻ്റെ സ്ട്രോക്കാ കുഞ്ഞു മക്കടെ പ്രാർത്ഥനസരേക്ഷണം പഠനം അങ്ങ് കനിയെണെ😮😮😮😮😮😮😮😮

Jancysiby-smtn
Автор

എനിക്ക് കിട്ടിയ ജോലിക്ക് ഞാൻ ഈശോയോട് നന്ദി പറയുന്നു

AstroDuckly
Автор

Essoye nanni nanni nanni karunayundakaname

lisaabraham
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു മോളുടെ ഇന്ന് നടന്ന ഇൻ്റർവ്യൂ വി നേയുംഈ ബലിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

മകൾക്ക് നല്ല ജോലി നൽകി കരുണ കാണിച്ച ഈശോക്ക് നന്ദിയും സ്തുതിയും ഉണ്ടായിരിക്കട്ടെ

shaisixavier
Автор

ഈശോയെ ഹോസ്പിറ്റലിൽ കഴിയുന്ന അമ്മച്ചിക്ക് ആശ്വാസം നൽകണമേ

Shiji-qu
Автор

AMEN pray for Fr. Bineesh and Nintu and Nima and all

antony
Автор

Jayilil kazhiyunnavarkku vendi prarthikkunnu Esoye anugrahikkaname

AntonyKK-vkdk
Автор

യേശുവേ എന്റെ കുടുംബത്തെ അങ്ങ് ഏറ്റെടുക്കണേ

jessysibichen
Автор

ഈശോ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

philominael
Автор

എന്റെ ഈശോയെ മക്കളെ 3 പേരെയും അനുഗ്രഹിച്ചു ഉയർത്തണേ ആമ്മേൻ

jessyshaji
Автор

Parisudhatmave Angekku manassengil ellavarudeyum papangal kshamichu sudheekarikkaname

AntonyKK-vkdk
Автор

Karthave ee Qurbhana sweekarichu ellavareyum anugrahikkaname Esoye

AntonyKK-vkdk
Автор

ഈശോയെ പ്രാർത്ഥനാ ആവശ്യം ഉള്ള എല്ലാ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻

minibinu
Автор

എനിക്ക് ഈശോ നൽകിയ ജോലിക്ക് ഞാൻ നന്ദി പറയുന്നു. അനുഗ്രഹിക്കണം

AstroDuckly
Автор

Eshoye iripiku padikanulla manasum bhudhyum ormayum nslki anugrahikaname

sophythomas