Sunday Holy Mass October 13 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

preview_player
Показать описание
FR. Bineesh Augustine Poonoly 9495371494

Рекомендации по теме
Комментарии
Автор

ഈശോയെ ഞങ്ങളുടെ ഈ ആഴ്ചയ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🙏🙏🙏🙏🙏

tigimolgeorge
Автор

ഈശോയെ എന്റെ പഠന തടസ്റ്റാം മറ്റി തരണമേ.
Supply exam ന് നല്ല മാർക്കോടെ പാസ്സാൻ സാധിക്കണമേ.
ഈശോ നാളെത്തെ എക്സാനേ ഞാൻ അങ്ങയുടെ കൈയിൽ

delnasiju
Автор

ഈശോയെ എനിക്ക് ക്ഷമയും സ്നേഹവും കരുണതോന്നണേ 🙏🙏🙏

holyangelsin
Автор

അച്ഛാ, എന്റെ മകൾ ഇന്ന് പോകാനിരുന്ന ടിക്കറ്റ് ക്യാൻസൽ ചെയ്യേണ്ടി വന്നു. നാളത്തേക്ക് (14/10 /2024) ന്യൂസിലാണ്ട് പോകാൻ ticket എടുത്തു കുറെ സാമ്പത്തിക നഷ്ടം ഉണ്ടായി. തുടക്കം മുതലേ നഷ്ടങ്ങൾ തന്നെ ആയിരുന്നു. ഇനി മുന്നോട്ടുള്ള എല്ലാ കാര്യങ്ങൾ ക്കു വേണ്ടി പ്രാത്ഥിക്കണേ അച്ഛാ 🙏🙏🙏🌹

mariyammavarghese
Автор

ഈശോയെ 25വർഷമായി ഞാൻ അനുഭവിക്കുന്ന തലകറക്കം മാറ്റിതരണേ ആമേൻ 🙏🙏🙏

sheelakchellappan
Автор

ദൈവമായ കർത്താവെ... കോടാനുകോടി നന്ദി നന്ദി 🙏🙏🙏❤❤❤❤... ഞങ്ങളോട് കരുണ തോന്നണമേ... അനുഗ്രഹിക്കണമേ 🙏🙏🙏

sijijose
Автор

Lord to open our church church for the Hollymass.

ambilysony
Автор

ഈശോയെ വേദപാഠം നന്നായി പഠിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് manassilakkikodukkaname🙏🙏🙏

holyangelsin
Автор

ഈശോയെ... ഇന്ന്...വേദപാഠ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധത്മ കൃപയാൽ നന്നായി പരീക്ഷയെഴുതാൻ സഹായിക്കണമേ 🙏🙏🙏

holyangelsin
Автор

ഈശോയേ തകർന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു ഭവനം ഇല്ലാത്തവർരെ സമർപ്പിക്കുന്നു വിവാഹം നടക്കാതെ വന്നരെ സമർപ്പിക്കുന്നു പിണങ്ങി
അകന്നു നിൽക്കുന്ന വരെ സമർപ്പിക്കുന്നു മാക്കൾ ഇല്ലാത്തവരെ സമര്പ്പിക്കുന്നു എല്ലാം തടസ്സങ്ങൾളും പിണക്കങളും മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

johnsonvaippicherilhomutta
Автор

ഈശോയെ എന്നെ പ്രാർത്ഥനയിലേക് അടുപ്പിക്കണമേ 😭🙏🏻

shyamlal
Автор

കർത്താവേ എന്റെ രണ്ട് മക്കളേയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു അവരുടെ ആന്തരീക മുറിവുകൾ സൗഖ്യമാക്കി അവരെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

albinvarghese
Автор

Yesuve Amma kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

Merinsunil
Автор

ഈശോയേ സെബിൻകുട്ടന്റെ എല്ലാ അലർജീ രോഗങ്ങളും ഇതുപോലെ അലർജീരോഗത്താൽ വിഷമിക്കുന്ന എല്ലാകുഞ്ഞുങ്ങളേയും സുഖപ്പെടുത്തി അനുഗ്രഹിക്കണമേഈശോ🙏🙏🙏

ranisabu
Автор

ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

JenfiMartin
Автор

Eeshoye marichupoya ente pappaye nithyabhagyathileku praveshipiykaname amen

Rinkusavi
Автор

യേശു വെ എൻറെ ശരീരവും മനസ്സും വിശുദ്ധമായി സൂക്ഷിക്കാൻ സഹായിക്കണമേ.. എൻറെ എല്ലാ പാപങ്ങളും ക്ഷമിക്കണമേ...

JancyLopez-byei
Автор

Yesuve ennathee divasatheee samerpikkinnuu vazhi nadathannamme nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

Merinsunil
Автор

Essoye karuna Thonnaname
Mathave ente makkale ammayude karangalil samarpikkunnu Amen Amen Amen 🙏 ❤

sheejamol
Автор

Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

Merinsunil