Holy Mass I Malayalam Mass I October 5 I Saturday I Qurbana I 6.45 AM

preview_player
Показать описание
Share the Word of God with Your Family and Friends & Become an Evangelist. Subscribe YouTube Channel for Daily Holy Mass, Reflections, Eucharistic Adoration, Karuna Kontha, Rosary and Devotional Talks. #holymass #divinemercydailynews #DivineMercy

For Support:
If you have any question please take your time to contact us via mail, and we will respond within 24h

Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

© 2024 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

#holymassmalayalam #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #Premiere #MalayalamHolyMass #HolyRosary #Rosary #Goodnesstv #abhishekagni #frdanielpoovannathil #frxavierkhanvattayil #onlineHolyMass #OnlineMass #vattiyilachan #frdominiclatesttalk #LatinRite #romancatholic #kerala #ShalomWorld #ShalomTelevision #Shalomtv #FrBineesh #FrBineeshPoonoly #india #SyroMalabar #LatinMass #Kreupasanam #livestreaming #YoutubeLiveHolyMass
Рекомендации по теме
Комментарии
Автор

🔥 ഈശോയെ രോഗികളായി കഴിയുന്നവർ, മക്കൾ ഇല്ലാതെ വിഷമിക്കുന്നവർ, ജോലി ഇല്ലാതെ വിഷമിക്കുന്നവർ, വിവാഹ പ്രായം ആയിട്ടും ജീവിതപങ്കാളിയെ ലഭിക്കാത്തവർ ഈശോയെ ഈ ബലിയിൽ സമർപ്പിക്കുന്നു 🔥

zone
Автор

ഈശോയെ... പാപികളായ എല്ലാ മക്കളുടെ മേലും കൃപ ചൊരിയേണമേ.... 🙏🙏🙏🙏

jishasuresh
Автор

യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനെയും ഈ ബലി വഴി അങ്ങയോടു നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

ManojMathew-mvug
Автор

🙏 ഈശോയെ ഈ വിശുദ്ധ ബലിയിൽ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

zone
Автор

പ്രാർത്ഥനസഹായം ആവശ്യപ്പെടുന്ന എല്ലാ മക്കളെയും ലോകം മുഴുവനെയും മാനസികമായി വേദനിക്കുന്ന ഓരോ മക്കളെയും അവരുടെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രെഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏

sindhumarkose
Автор

കർത്താവായ യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.
ആമ്മേൻ🙏🙏🙏

StellaElizabethGeorge-if
Автор

ഈശോയെ എന്റെ മുട്ടുവേദന സർജറി ഇല്ലാതെ സൗഖ്യം നൽ കണേ ദിവസവും ഫിസിയോ എ ക്സേർസൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കണേ നാഥാനി യേൽ ത്രേസ്യ ഷൈജി രാജു ബേബിക്ക് സൗഖ്യം നൽകണേ എന്നെ സഹായിക്കുന്നവരെ ഈശോക്ക് സമർപ്പിക്കുന്നു 🙏

bindud
Автор

🕯️കർത്താവെ ഈ ദാസന്റെ മേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ 🕯️

zone
Автор

എന്റെ ഈശോയെ മക്കളുടെ final exam സമർപ്പിക്കുന്നു എല്ലാം അനുയോജ്യമായ date ഇൽ തന്നു അനുഗ്രഹിക്കേണമേ.... ഈശോയെ മോൾടെ final practical exam ഡിസംബർ ആദ്യ ആഴ്ച തന്നെ നടന്നു clear ആക്കി മക്കൾ exam first ചാൻസിൽ pass aaky അനുഗ്രഹിക്കേണമേ സഹായിക്കാൻ ഓടി വരണമേ അമ്മ മാതാവേ മകനോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലുയ നന്ദി നന്ദി നന്ദി

ansythankachan
Автор

എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുത്തു അവ എനിക്ക് സാധിച്ചു തരേണമേ ✝️✝️❤️

gracyl
Автор

✝️ ഈശോയെ വിചാരത്താലോ പ്രവർത്തിയിലോ അങ്ങയെ തള്ളിപ്പറഞ്ഞതിനെ ഓർത്തു മനസതപിക്കുന്നു ഈശോയെ കരുണ ഉണ്ടാകേണമെ ✝️

zone
Автор

ഈശോയെ നന്ദി ഈശോയെ christeena മോളെയും christy മോനെയും പരിശുദ്ധത്മവിനാൽ നിറക്കേണമേ ഈശോയ്ക് പ്രിയമുള്ള കുഞ്ഞുങ്ങളായി ജീവിക്കാൻ ഈശോയുടെ കൃപയിൽ പൊതിഞ്ഞു കൈപിടിച്ച് വഴി നടത്തേണമേ ആമേൻ 🙏🏻

beenageorge
Автор

❣️🙏🙏കർത്താവേ ഈ ദാസൻ്റെ മേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ🙏🙏❣️

sebastianrajesh
Автор

എന്റെ യേശുവേ മക്കളെ കാത്തുകൊള്ളണമേ ആമേൻ

joyraphael
Автор

ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങ ളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നൽകണേ ഈശോ യെ എന്റെ ഡിഡിയിലുള്ള ഫയൽ പാസാക്കി ഇന്ന് സ്കൂളിൽ കൊടു ക്കാൻ കൃപ ഉണ്ടാകണേ അവിടു ത്തെ ഉദ്യോഗസ്ഥരെ സമർപ്പിക്കു ന്നു എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കാൻ കൃപ നൽകണേ രോ ഗികളെ സമർപ്പിക്കുന്നു 🙏

bindud
Автор

🕎 ഈശോയെ നൽകിയ അനുഗ്രഹകൾക്കും ദാനങ്ങൾക്ക് ഒരായിരം നന്ദി 🕎

zone
Автор

Praise to Jesus thank you Jesus glorify Jesus Amen 🙏 🙌

ranitomy
Автор

ദൈവത്തിന്റെ പുത്ര ഞങ്ങളിൽ കനിയേണമേ 🙏🙏🙏

sindhumarkose
Автор

Praise and thank you Jesus for all the blessings 🙏🙏🙏

leelammajoseph
Автор

🌹ഈശോയെ ഡാഡി യുടെ രോഗവസ്ഥയെ സമർപ്പിക്കുന്നു നാഥാ സൗഖ്യം നൽകണമെ, ഡാഡിയുടെ PF ശരി ആയി പെൻഷൻ കിട്ടാൻ ഇടപെടണമേ 🌹

zone