Panchagni | Flowers | EP# 01

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ.. ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയി നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ.. നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ ഇവിടെ ആരംഭിക്കുകയാണ്...

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

❤️❤️എന്റെ മോൾ തുമ്പി😘😘 ആണ് ഇതിലെ baby Aaradhya😍😍

aryasr
Автор

തുടക്കം കണ്ടിട്ട് സൂപ്പർ സുഖമോ ദേവിടെ കൂട്ട് ആക്കല്ലേ 🔥🔥

bijirpillai
Автор

സൂപ്പർ കരഞ്ഞു ഒന്നും കാണാൻ പറ്റാത്ത വിധം കണ്ണ് നിറഞ്ഞൊഴുകി 😢👌

maheswarirajendran
Автор

ഞാൻ, കരയാനായിട്ടു ഇപ്പോ തേടിവന്നു കണ്ട episode😢

sinijamal
Автор

Oru serielinu vendunna Ella cheruvayumund ...All the best

muhammadnavas
Автор

Thanks flowers ഫോർ അപ്‌ലോഡ് ഞങ്ങൾ പ്രവാസികൾക്ക് u tub ആണ് reksha നിർത്തല്ലേ continue അപ്‌ലോഡ് cheyyanneee

lakshmiPriya-jx
Автор

ഇപ്പം ജനിച്ച കുട്ടികൾ ഇത്രയും വലുതായോ? സീരിയൽ😂😂

nisharani
Автор

ഇ വൈഷ്ണവി ക് നാണം ഇല്ലേ എന്നും ഒരേ ഭാവം ഒരേ ക്യാരക്റ്റർ 😂

GeethuPradeep-czje
Автор

അമ്പലത്തിൽ പോയി പുഷ്പജെലി കഴിപ്പിച്ചത് 😄😄വീഴാൻ ആയിരുന്നോ 🤣🤣🤣🤣🤣🤣

nisharifu
Автор

Super Episode
Brilliant Direction
Super Shots
Artists Perfomance awesome
A very gud super Serial

ambikasvlog
Автор

ഈ സീരിയൽ ആദ്യം മരണം വളരെ ദയനീയ അവസ്ഥയിലുള്ള ഒരു സീരിയൽ 😭😭😭

rosilinantony
Автор

Idhu movie anennanu vijarichadhu but orru serial ingine hho pwoli🔥🔥

ananthakrishnan
Автор

ഈ സീരിയലിൻ്റെ തിരക്കഥയും സംഭാഷണവും സീത സീരിയൽ എഴുതിയ രാജേഷ് പുത്തൻപുരയിൽ ആണ് മികച്ചതായിരിക്കും.

anoopkvijayan
Автор

Great work superb one and wishes to allll❤❤❤❤❤❤ let it be a great success

aswinpv
Автор

ഈ സീരിയലും എങ്ങനെ ഉണ്ട് എന്ന്‌ നോക്കട്ടെ 👍

SumaDevi-en
Автор

എലാം പെണ്മക്കൾ ആയതു കൊണ്ട് ആണോ 🤨😏😏ഇതിലെ അച്ഛന് അമ്മയെ ഇഷ്ടം അല്ലാത്തത്? കഷ്ടം ഈ കാലത്തും ഇങ്ങനെ ചിന്തിക്കുന്നവർ ഉണ്ടോ? അതോ writerkku 70കളിൽ നിന്നു വണ്ടി കിട്ടി ഇലേ?

soniyacheriyan
Автор

ഇതുപോലെ ഫ്ലവേഴ്സ് കൊട്ടിഘോഷിച്ച് കൊണ്ട് വന്നതായിരുന്നു "അമ്മേ ഭഗവതി " .... അതിന്റെ ഒരു അഡ്രസും ഇല്ല ....😂

SanthoshKumar-tiqo
Автор

സൂപ്പർ സീരിയൽ. 👌👌👌ഇനി എന്താകുമോ എന്തോ... കുളമാകാതിരുന്നാൽ

SanthoshKumar-tiqo
Автор

Enthayalum kand nokm😂kurach ep kazhinjit abhiprayam parayam🧐🧐

Alliofsg
Автор

First' episode കണ്ടപ്പോൾ തന്നെ മനസ്സിലായി തുടർന്ന് കാണാൻ കൊള്ളില്ല എന്ന്.നമ്മൾ സന്തോഷിക്കാൻ വേണ്ടി ആണ് പ്രോഗ്രാം കാണുന്നത് അതില്ലാത്ത എന്തിന് കാണണം...ഇതും flowers nte അടുത്ത വേസ്റ്റ്..

remadevir