Panchagni | Flowers | EP# 80

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

എല്ലാത്തിനും കൂടെ നിന്ന സഹദേവൻ മാമനേക്കാൾ വലുത് ആണല്ലോ കലീ യമ്മ കലയമ്മയുടെ കൈയിൽ നിന്ന് കിട്ടുമ്പോൾ പഠിച്ചോളും

Deepa
Автор

ആകാശ് ഹോസ്പിറ്റലിൽ ഉണ്ടാകുമെന്ന് വിവേക് എങ്ങിനെയറിഞ്ഞു 😂😂😂

HafsaNazeer-dwho
Автор

Akash enth rasamaayitta abhinayikkunnath... ❤️

Easy-jv
Автор

കൊലയമ്മ ഒരു സംഭവം തന്നെ
മന്ദബുദ്ധികൾ മൂത്ത ചേച്ചിയും അനുജത്തിമാരും

Rajamma
Автор

ആകാശ സൂപ്പർ...
മിതത്വം ഉള്ള അഭിനയം. ഡയലോഗ് ഡെലിവറി ഗംഭീരം.❤👌

jessyjose
Автор

ഒരു കലയമ്മ...എത്ര കിട്ടിയാലും ഇതുങ്ങൾ പഠിക്കില്ല... മാമന് അഖിലയെ കാണുന്നതിന് വരെ കലയമ്മയോട് അനുവാദം ചോദിക്കുന്ന അമൃത...ഇത്രക്ക് വേണ്ടിയിരുന്നില്ല🙄 ഇക്കണക്കിന് ഈ കൊലയമ്മ പറഞ്ഞാൽ അഭിയെയും ഇവൾ വേണ്ടാന്നു വക്കുമല്ലോ...ഈ 5 എണ്ണവും സഹായിക്കുന്നവരോട് നന്ദി ഇല്ലാത്തവരാ...💯

deviMaidhili
Автор

പാവം ആകാശ് ഇപ്പോൾ തന്നെ താങ്ങാവുന്നതിലും ഏറെ വിഷമങ്ങൾ ഉണ്ട് 😢😢😢അതിന്റെ ഇടയിൽ ഇപ്പോൾ ഇതുo😢😢ആകാശ് അഭി ഫാൻസ്‌ ❤️🥰🥰🥰🥰

SoumyaCs-okzu
Автор

ഇപ്പൊ അഭിയെ തീരെ കാണിക്കുന്നില്ല 😏 അഭിയെ കാണാൻ വേണ്ടി മാത്രം ആണ് ഈ സീരിയൽ കാണാൻ തുടങ്ങിയെ

angelvlog-dzjo
Автор

എല്ലാ കേസും അനഘ ജോലിച്ചെയ്യുന്ന ഹോസ്പറ്റിലാണല്ലോ .അതിഷയം തന്നെ 😊

m.a.nassarmukkanni
Автор

Ee കലാമ്മയുടെ ചതി എത്രയും പെട്ടെന്ന് മനസിലാക്കി കൊടുക്കണം

sheeba
Автор

വെള്ളത്തിലും നിന്ന മേക്കപ്പ് 😅watrproof ഡ്രസ്സ്‌ 😂😂

sumayyashabeer
Автор

ഇനി എന്ത് നടക്കണം എങ്കിലും കല അമ്മയോട് ചോദിക്കണം ആയിരിക്കും ല്ലെ അമൃതെ 😂

jubiriyasinger
Автор

ഇനിയാണ് കഥ 💖. എന്തയാലും ബോറില്ല ippoo❤😌😌

JasuJasna-bj
Автор

ഇവർ എന്നാ കലയമ്മ എന്ന് വിളിക്കാൻ തുടങ്ങിയത് 😂

sajeenamaalu
Автор

അനഘ ഇതുവരെ വിവേകിന്റെ കാര്യം പറയാത്തത് കഷ്ടമായി

UshaKumari-jvck
Автор

Kalayude chathi manasilaakanam kutigal

SafiyaSafiya-ln
Автор

ഇനി കല അമ്മ മാമനെയും ഇവരെയും പിണക്കും, അഭിയേയും അമൃതയെയും അകറ്റും, പഞ്ചരക്‌നത്തിന്റെ ആധാരം അടിച്ചു മാറ്റും എല്ലാത്തിനെയും അവിടുന്ന് അടിച്ചു പുറത്തു ആക്കുമ്പോൾ അറിയും കലഅമ്മയുടെ സ്നേഹം 😬😬😬😬

LethaMurali
Автор

Ini twins il orale appachide Mon kalyanam kazhikum....😊😊

Angel-d
Автор

Sisters thammil oru bond thonunnilla, , diologsil mathre ullu prekshagark oru bondum thonunnilla

Azlinpathu
Автор

കലയമ്മ അല്ലല്ലോ അഖിലയെ രക്ഷിച്ചത് മത്സ്യതൊഴിലാളികൾ. അവർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്ന് പോലീസിനെ അറിയിച്ചു. പോലീസുകാർ കലാവതിയെ അറിയിച്ചു അത്രയേ ചെയ്തുള്ളൂ

aromalsworld