Panchagni | Flowers | EP# 81

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ആകാശ് നീ പൊളിയാണ് നീ പറഞ്ഞതാ സത്യം നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മൾ കൂടെ കൂട്ടേണ്ടത്😍😍 അഖില ❤️ ആകാശ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

rashidt
Автор

ഹോ ഇതുപോലെയുള്ള എപ്പിസോഡ് ആണ് വേണ്ടത്.... ആത്മാർത്ഥത ഉള്ള വാക്കുകൾ... ഇന്നത്തെ ലൈക്‌ ആകാശിനിരിക്കട്ടെ....❤❤❤

tricksandtipsbyjaz
Автор

😍🥰🥰ആകാശ് ♥️അഖില പൊളിച്ചു ❤❤ഇന്നത്തെ എപ്പിസോഡ് പൊളി ആകാശ് 🔥🔥🔥🔥🔥🔥🔥🔥

RRRH
Автор

ആകാശ് കൊണ്ട് പോയി ഇന്നത്തെ എപ്പിസോഡ് ❤❤❤

media
Автор

ആകാശിന് സംസാരത്തിൽ നല്ല ആത്മാർത്ഥത ഉണ്ട് ❤

beenamohamed
Автор

ആകാശ് മുത്ത് മണിയായി ❤❤❤❤😂അടിപൊളി കലാവാതിയെ വെറുതെ വിടരുത്

suneerasuneera
Автор

Aakash is shining always. Perfect acting, handsome n very smart. May I request Film Directors to give a chance to the boy acting as Aakash in this serial. He will be an Asset to the Film industry. I have watched his acting in another serial named Amma Kilikoode. Since then I am admiring his talent in acting.

brism
Автор

വൈകാതെ തന്നെ മക്കൾക്ക് കലയമ്മയുടെ തനി സ്വരൂപം മനസ്സിലാകും... പഞ്ചാഗ്നിയാണത്രേ, പഞ്ചാഗ്നി...അഗ്നി ഒന്നുമില്ലെങ്കിലും അതിൻ്റെ ഒരു പൊരി ആയെങ്കിലും നിന്ന്
കാണിക്ക് പിള്ളേരെ..😂🙄
ആകാശ് സൂപ്പർ അഭിനയം🥺 നല്ല ആക്ടർ ആണ്❤ അഭിമന്യുവിനെ ഇപ്പൊ കാണിക്കുന്നേയില്ല..പുള്ളി ഇല്ലാതെ കാണാൻ ഒരു രസവുമില്ല..അവരുടെ കോംബോ അടിപൊളിയാണ് 🤍 ഇപ്പൊ മുഴുവൻ കലയമ്മ പുരാണം ആണ്.. എത്രയും വേഗം അതൊന്ന് അവസാനിപ്പിക്ക്🫡

deviMaidhili
Автор

സൂപ്പർ ആകാശ് സൂപ്പർ ഈ സ്നേഹത്തോടെ മുന്നോട്ട് പോകുക ആകാശിനെ ഒത്തിരി ഇഷ്ടമാണ് ❤❤

DDivya-vmui
Автор

12:50 - 13:20 ആകാഷേട്ടൻ അഖിലേച്ചി scenes.... ഒരുപാട് ഇഷ്ടായി.... എന്നെ പോലെ മറ്റ് പ്രേക്ഷകരും ആഗ്രഹിച്ച ഒരു കാര്യം 💕

symphonymusic
Автор

അഖില ❤ആകാശ്. സൂപ്പർ എപ്പിസോഡ് 🥰2 പേരുടെയും ആക്ടിങ് സൂപ്പർ ❤

JeromeEdits
Автор

എന്റെ പെണ്ണായിരിക്കും 🤍🤍എന്നൊക്കെ പറയുമ്പോൾ woh😍😍

Bkunjussss
Автор

അബി പൊളിച്ചു അടക്കും.. കാലാവതിയെ 😂😂😂അതിനാ ഞങ്ങൾ കാത്തിരിക്കുന്നു 👍👍👍

Jasminthomas-ee
Автор

ആകാശ് അഭിമന്യു ഇവരെ പോലുള്ളവർ ആണ് നല്ലത്

niranjananichu
Автор

Akhila 😍ആകാശിന്റെ സീൻ പൊളി ആയിരുന്നു 😍കല്യണം നന്നയി തന്നെ നടന്നാൽ മതി ആയിരുന്നു
വിവേക് 🤍അനഘ
അഖില 🤍ആകാശ്
ഇവരുടെ കല്യണം ഒന്നിച്ചു നടത്തണം

Bkunjussss
Автор

ആകാശ് ചേട്ടൻ ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആക്കി 🥰🥰🥰

beenababu
Автор

ആകാശ് പൊളിച്ചു ❤❤❤❤ആ കാലാവതിയെ ഇതിൽ നിന്ന് ഒന്നെടുത്തു കളഞ്ഞുടെ പ്ലീസ് 🙏🏻

vbzbdd
Автор

അഖില ആകാശ് എത്രയും പെട്ടെന്ന് ഒന്നിക്കണം 👍🏻👍🏻

sulaikhasulaikha
Автор

നന്നായി അഭിനയിക്കാൻ കഴിവുള്ള ആളാണ് ആകാശ്.

gangasasikumar
Автор

കലാവതിയുടെ ചതി താമസിക്കാതെ മനസ്സിലാവും പഞ്ചരത്നങ്ങൾക്ക് 😭

rosilinantony