Panchagni | Flowers | EP# 86

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

കൂറ സുമേഷ് ആ കെട്ടാൻ തീരുമാനിച്ച പെണ്ണും പഞ്ചരത്നങ്ങൾ ശരിക്കും മരവാഴകൾ തന്നെ ആണല്ലേ

Rajamma
Автор

Anakha vivak nadu roadila manjalam. Enthuvada directera😂😂

ameensb
Автор

Elarde romancum kanikind amrithedem abhidem ini enna kanuaa🥲

druvikadaz
Автор

ഇത്രയും അധപതിച്ച സീരിയൽ കാണില്ല
ഒരു കൊല ജീവൻ
മഹേന്ദ്രൻ ഒരു ദിവ്യ
ഇപ്പോൾ ഈ സീരിയൽ
കാണില്ല

sunithakumari
Автор

9:19 😂🤣 പട്ടികടിച്ചാൽ വാക്സിൻ അല്ലെ എടുക്കാർ 😂

Shameemoffi
Автор

ഇനി കഥയുടെ പോക്ക് അറിയാൻ റോക്കറ്റ് സയൻസ് അറിയണ്ട. ഈ ജീവൻ തോമസ് കാലാവതി പറഞ്ഞയച്ചു എന്നു കഥ വരുത്തി തീർക്കും. സംശയം ഉണ്ടോ?

HaridasanMenon-ym
Автор

എന്തോ പിടി കിട്ടി ഇല്ല
എന്താ സംഭവം
കഥയിലേക്ക് പുതിയ പുതിയ ആളുകൾ വരുവാണല്ലോ

Bkunjussss
Автор

അബിടെ ഫോണിൽ നിന്നും വിളിച്ചാൽ അമൃത അറിയില്ലേ ഒന്നും മനസിലായില്ല 😂😂

lishalinsonlisha
Автор

Jeevan thomas നമ്പൂതിരി ആണോ അല്ല ഏലസ് ഒക്കെ 😂

aynu
Автор

Abi ടെ ഫോണിൽ നിന്ന് വിളിച്ചാൽ അമൃത അറിയില്ലേ

AshmithN
Автор

Jeevan Thomas ethra aalas aanu kettiyirikkunnath

geethakumari
Автор

ജീവൻ തോമസിന്റെ കഴുത്തിൽ ഏലസ്സുകളാണല്ലോ

sreekalayesodharan
Автор

ഇതിൽ ഉള്ള മിസ്റ്റക്ക് മനസിലായവർ ഉണ്ടോ

SameeraShamseer-dg