Panchagni | Flowers | EP# 84

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

പെണ്ണുങ്ങൾക്ക്‌ ബുദ്ധിയില്ലെങ്കിലും അവിടേക്കു വരാൻ പോകുന്ന ആകാശിനും അഭിമന്യുവിനും എല്ലാം മനസ്സിലാകുന്നുണ്ട് 😄

niranjananichu
Автор

അമൃത yude കല്യാണം പോലെ എത്ര എപ്പിസോഡ് കൊണ്ട് പോകും ഈ brthday

aynu
Автор

അംബിക കലാവതിക്ക് നല്ലൊരു പണികൊടുക്കണം

gworigwori
Автор

എല്ലാം കൊണ്ടും birthday celebration beautiful ആകും എന്ന് മനസിലായി.

Ok-jp
Автор

സൂപ്പർ സീരിയൽ സായികുമാറിന്‍റെ മകളുടെ സായികുമാറിന്റെ ഷേപ്പ് നല്ല അഭിനയം ❤

leelammashaji
Автор

Kalavathikk ethrayum pettenn oru thirichadi kodukkaneeee😅

AyshaFabeena
Автор

18:58 akashinte mannaangatta😂😂😂😂same ente manassilum vannthaa

felluzz
Автор

കൊലയമ്മയുടെ അടുത്ത പരിപാടി അഭി കൊണ്ടുവരുന്ന ഭക്ഷണത്തില് വിഷം ചേർക്കുന്നതായിരിക്കും കഷ്ട്ടം

AnasPk-hc
Автор

Birthedy kalavathy ക്ക് തിരിച്ചടി ayirekum

Mehabil
Автор

❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊pangani with 5 girls wow so cool 😎 so amazing 👏 🤩 😍 💖 ❤️ 💕 👏 🤩 😍 💖 ❤️ 💕 👏

Leona-ydpx
Автор

10 clk nu shesham kaanunavar undo? Ethrayum vegam kalavathiyude sobhavam ellarum thirichariyanam.

dhanujasuresh
Автор

"Ella thettukalum thiruthi panjarathnangalile kuttikakude anmayayi jeevikkan an ini ende theerumanam" ith enthina eppozhum paranj nadakkunn

Siavu-yz
Автор

Mahendrante attitud patt ketino🤣🤣🤣🤣🤣🤣🤣

SameeraShamseer-dg
Автор

ഈ സീരിയൽ ബോർ ആകുന്നുണ്ട് കുറിച് സന്തോഷം ഉള്ളെ എപ്പിസോഡ് ഒക്കെ ഇട്ടൂടെ 😏 ഒരു കല്യാണം കൊണ്ട് ഒരു മാസം കൊണ്ട് പോയി ഇപ്പൊ birthday കഷ്ടം 😏

angelvlog-dzjo
Автор

അമ്മയെയും മകനെയും ഒരേ മാതിരി വക്രബുധികളായി ചിത്രിക്കാനുള്ള കഴിവ് ഡയറക്ടറുക്കു. മാത്രമേ ഉണ്ടാകുള്ളൂ

HaridasanMenon-ym
Автор

Kalavathi mattullavarum chennu ithukulamayi

anithaunni