Panchagni | Flowers | EP# 08

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

ഈ സീരിയൽ കാണുമ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് ഇതിന്റെ camera and lighting ആണ്. ഓരോ ഫ്രെയിം ഉം super ആണ്. Good job

shivanair
Автор

ഭക്ഷണത്തിന് കുറ്റം പറയുമെങ്കിലും അഭിമന്യു നന്മയുള്ള ഒരു മനസ്സിന്റെ ഉടമയാണ് 👌👌👌

rosilinantony
Автор

സീരിയൽ മുഴുവൻ കാണാൻ പറ്റുന്നതിന് flowers ചാനലിന് ഒരുപാട് നന്ദി 🙏👌👌👌👌

vbzbdd
Автор

ABHIMANYU, AMMA, SISTER - SUPER COMBO❤❤

shinojmknr
Автор

Ithupole തുടർന്നാൽ നല്ലത്, നല്ല best achan, മാമന് ഉള്ള സ്നേഹം പോലും അച്ഛന് ഇല്ല, മാമൻ ❤

athira
Автор

സന്തോഷം അഭിയുടെ അമ്മയും സഹോദരിയും നല്ല carrector ❤❤❤

HafsaNazeer-dwho
Автор

അഭിമാനുവിന് മൂത്ത ചേച്ചിയാണ് ചേരുന്നത് 💯💯💯💯❤️❤️❤️

kichu_kuku_blog
Автор

ക്യാമറാമാൻ കിടു, ഫിലിം കാണുന്നത്പോലുണ്ട്

sajiabraham
Автор

ഇതിൽ രണ്ടാമത്തെ ആളായിരുന്നു വലിയ ചേച്ചി ആവേണ്ടത്

arathisayuj
Автор

Amritha 👌😍 new crush … elarum Adipoli nalla serial .. ingane thanne kondu pogane please

ManojKumar-cic
Автор

ക്രൂരതയും തമ്മാടിത്തരങ്ങളും മാറ്റി വെച്ച് സ്നേഹവും തമാശയും ചെറിയ രീതിയിലുള്ള വില്ലത്തരങ്ങളുമൊക്കെയായി മുന്നേറിയാൽ ഈ സീരിയൽ വൻ ഹിറ്റാകും

childcreative
Автор

Valach neeti kond pokathe petenn episodes varunnund👍👍👍👍.pancha rathnangal ellam poli.matu aalkardem pairs neyum petenn kanikane . waiting 😊😊😊😊😊😊

AmeeraFasal-
Автор

ഞാൻ ഇത് വരെ ഇഷ്ടപെട്ട അച്ഛൻ മാർ ഇതിൽ വെറും തരം താണ വേഷം ചെയുന്നു കിളവൻ മാരെ പറയിക്കാൻ കഷ്ട്ടം

dilshadilu-skfl
Автор

വില്ലനും വില്ലത്തിയും ഒഴിവാക്കിയാൽ കിടു 👌സൂപ്പർ സീരിയൽ ❤

vbzbdd
Автор

എല്ലാരും കൂടി അഭിനമന്യുനെ പ്രേമിക്കുമെന്ന് തോന്നുന്നു 😆

shahulhameed
Автор

അഭിമന്യുവിന്റെ സഹോദരി നമ്മുടെ ചന്ദ്രകാന്തത്തിലെ ഗാദ അല്ലേ

jinsijumesh
Автор

ഈ സീരിയലിൽ എങ്കിലും മറ്റു സീരിയലിൽ ആകുന്ന പോലെ മൂത്ത ചേച്ചിയെ ഇഷ്ടപെടുന്ന ആളിനെ വേറെ ഏതെങ്കിലും അനിയത്തി സ്നേഹിക്കുന്ന പോലെ ആകാതിരുന്നാൽ മതിയായിരുന്നു. പിന്നീട് ആരെങ്കിലും ഒരാൾ സ്വയം പിന്മാറും... 😀

JeevaS-gu
Автор

Who's the camera man , its ravishing lighting and shots 👌👌👌👌

arunnair
Автор

Ee serialugalude okke pratyegathayaan
Wifemare pedi😂😂😂😂

Rishafebin-mspb
Автор

പ്രായമായവരെ അപമാനിക്കുന്ന സിരിയൽ ഇത്രയ്ക്ക് പാടില്ല

shenamol