Panchagni | Flowers | EP# 83

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

അഭിയുള്ളടത്തോളം ഇവര് പഞ്ചരത്നങ്ങൾ സുരക്ഷിതരായിരിക്കും എന്ന് വിശ്വസിക്കുന്നു.. കഥ നല്ലപോലെ പോയാൽ ❤

RahulAdhi-ltxw
Автор

Ee serial ippo borayi thonunnavar undo

AyishaAZS
Автор

അമൃത 😠😠😠നി ഒരിക്കൽ അഭി പറഞ്ഞതാ സത്യം എന്ന് തിരിച്ചറിയും അവളുടെ ഒരു കലാമ്മ

Bkunjussss
Автор

Abhimanyu kalavathi യുടെ കള്ളത്തരം തെളിയിക്കട്ടെ, പിന്നെ അനിയത്തിമരുടെ plan പ്രകാരം engagement um കഴിഞ്ഞെങ്കിൽ serial പഴയ ആയേനെ 😊

AshmithN
Автор

അങ്ങനെ കുറച്ചു ദിവസം കുടി കഴിഞ്ഞാൽ 100 എപ്പിസോഡസ് ആകും അല്ലെ 😍congrats team
100 മത്തെ എപ്പിസോഡ് എങ്കിലും കിടു ആയിരിക്കണം കലവധിയുടെ കള്ളത്തരങ്ങൾ പോളിയണം
100 മത്തെ എപ്പിസോഡിൽ അഭിയുടയും😍അമൃതയുടയും വിവഹം നടത്താമായിരുന്നു അതൊക്കെ ഇനി എന്ന് ആണ് ആവോ ഇങ്ങനെ ഒരു പ്രേശ്നങ്ങൾ കൊണ്ട് നീണ്ടുപോവല്ലേ പിന്നെ എഗ്ന്നയാ

Bkunjussss
Автор

ഒരു ശത്രു സ്നേഹം നടിച്ചു വരുമ്പോൾ സൂക്ഷിക്കണം എന്ന് ഡയറക്ടർ സാർന്നു അറിയില്ലേ പെൺകുട്ടികൾ മൊത്തത്തിൽ ചതിക്കുഴിയിൽ 😢

santhoshsujatha
Автор

Abhi❤amrutha ethra naalkshesham aahn oru seen kanikne ivre edk edk kondvaru beautiful pair😍😍

druvikadaz
Автор

ഈ ഇരട്ടകളുടെ എക്സ്പ്രഷൻ കാണുമ്പോള ദേഷ്യം varunnu 😂😂😂ഓവർ എക്സ്പ്രഷൻ

JasuJasna-bj
Автор

akila and akashnde scene kaanan varunnavar undo

a.h.m.
Автор

പെട്ടെന്ന് അങ്ങ് തീർത്തു 😂അല്ല പിന്നെ ഇത് ഇപ്പൊ ബോർ ആവാൻ thudangi

RafshanaRafshana-fllq
Автор

Foodil enthengilum visham cherkumayirikum, ennitu Abhimanuvine casil kudukumayirikum. Ee panjaragnnanghal kannadachu vishuasikunnallo, kashtam thanne 😔

vijayalakshmijayaram
Автор

ഇത് ഇപ്പോൾ കാണാൻ തോന്നുന്നില്ല വളരെ ബോറായി വരുന്നു

shakeelabasheer
Автор

ഈ ഇരട്ടകളെ ശെരിക്കും മാറി പോകുവാ ആരാധിയാ ആരാ ആതിര ആരാ ആണ് എന്ന് പോലും മനസിലാകുന്നില്ല സൗണ്ടും ഒരുപോലെ ഡ്രെസ്സും ഒരുപോലെ ഹെയർസ്റ്റൈൽ വരെ ഒരു പോലെ

സീരിയലിൽ നിങ്ങൾക് ഒന്ന് മാറ്റി കൂടെ ജീവിതത്തിൽ ഇരട്ടകൾ എപ്പോഴും ഒരുപ്പോലെ തന്നയാ ഡ്രെസ്സിഗും ഒക്കെ ഈ സീരിയലിൽ എങ്കിലും മാറ്റി പിടിച്ചു കൂടെ
ഡബ്ബിങ്ങും ഒന്ന് തന്നെ

Bkunjussss
Автор

ഈ അഭിമന്യു എന്ന വിളി അമൃത വിളിക്കരുത് അഭി അതെ ചേരു

rejinareji
Автор

Kalavathikku petrol adikkan paisayilla 😂

rejaniprathapan-ne
Автор

Aadym ishttamayrunnu ippol katha boray 😢😢

shakkeeramanzoor
Автор

Kalavathyude account freeze ayitt sariyayo

geethakumari
Автор

Sukamo deviyil oru parpadiyil evl van alongolam aaki..


Eni evl evde oru parpadi nadathi aare aanavuo illandakne

Ok-jp
Автор

അഭിടെ ആ ഫുഡിൽ വിഷം വെല്ലോം ചേർക്കുമായിരിക്കും 🥺എന്നിട്ടു അഭിനെ അമൃത വെറുക്കാൻ വേണ്ടി ആയിരിക്കും 🥺😒എല്ലവരും അഭിയെ കുറ്റപ്പെടുത്തുവായിരിക്കും

Bkunjussss
Автор

ഈ സീരിയൽ ഇന്നലെത്തോടെ നിർത്തി എന്ത് ബോർ സ്റ്റോറി ആണ് 😡 skip അടിച്ചു

Shameemoffi