Panchagni | Flowers | EP# 25

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

എല്ലാ സീരിയൽ പോലെ ഇതും കണ്ണീരിൽ മുങ്ങാൻ തുടങ്ങുന്നു

sunithajohny-jghk
Автор

ഇതും പതിവ് സീരിയൽ തന്നെ ഒരിക്കലും സിസ്റ്റേഴ്സ് ചേച്ചിയെ വിഷമിപ്പിക്കരുത് അവരോടൊപ്പം നിന്ന് ചതി മനസിലാക്കി ചേച്ചിയെ ശത്രുക്കളിൽ നിന്നും രക്ഷിക്കണം അങ്ങിനെ വേറിട്ട സ്റ്റോറി ആക്കണം 🙏🙏🙏

HafsaNazeer-dwho
Автор

ഇത് മറ്റെല്ലാ സീരിയൽ പോലെ തന്നെ കണ്ണീർപ്പുഴ

sheeba
Автор

Aadyam ok nannayirnnu ippo athra pora abiyum amrthayum onnikkanam❤pinne chechiyum aniyathimarum snehathil kazhiyanam😊 ennale poliyaku ennu thoniyavar undo

arafatharafath
Автор

നാലു പേർക്കകും ഒരാൾക്കും ചേച്ചി യ മനസിലാക്കാൻ പറ്റുന്നില്ല ഒരൽപോലും അമൃതക്കു അനുകൂലംമായി സംസാരിച്ചു കണ്ടില്ല

seenaseenakhan
Автор

ആ ചെറിയ രണ്ട് ഇരട്ട പിള്ളേര് ഇതെല്ലാം വിശ്വസിക്കുമ്പോളോ അവരെങ്കിലും എതിർക്കേണ്ടതാണ് ഇപ്പോൾ ഈ സീരിയൽ കാണാൻ തോന്നുന്നില്ല 👍

shafiyashafiya
Автор

Evare orumichale aniyathimarum santhoshamayiriku

ruksananizar
Автор

ഫസ്റ്റ് ആ മഹേന്ദ്രൻ കിളവനെ മാറ്റി വേറെ ആളെ വെക്ക് acting bour ആയിട്ട് ഉണ്ട്

ramseena
Автор

മാമി പറയുന്നത് കേട്ട് അമൃതയെ അവിശ്വസിക്കാമോ? എത്ര കഷ്ടപെട്ടാണ് അമൃത ഇവരെ നോക്കിയത്. മാമി കൊള്ളില്ലെന്ന് അറിയില്ലേ? ഇനി കാണാനേ തോന്നുന്നില്ല

ashasabin
Автор

ചേച്ചിയെയും അനിയത്തിമാരെയും തമ്മിൽ തെറ്റിക്കരുദ് 😔

sulaikhasulaikha
Автор

പാവം അമൃത ഒന്നും അറിയാതെ പൊട്ടത്തി ആയി നടക്കുന്നു ഇത് അമൃത യെ ഇവർക്ക് രണ്ടു പേർക്കും കിട്ടരുത് അഭിമന്യു കെട്ടണം അനിയത്തി മാരെ പൊന്നു പോലെ നോക്കും അവൻ

SajnaJameela-nk
Автор

മാമിയുടെ സ്വഭാവം ഇവർക്കു അറിയുന്നതല്ലേ. കാലാവതി അവരെ ഓടിച്ചതല്ലേ. എന്നിട്ടും ഇവർക്കു എന്താ ഒന്നും മനസ്സിലാവില്ലേ.

sobhanamm
Автор

ഇത് പതിവ് സീരിയൽ പോലെ ആണല്ലോ ഇപ്പോൾ. നല്ല സീരിയൽ ആയിരുന്നു.

sobhanamm
Автор

പഞ്ച രക് നത്താലെ പിളളാരെ സുഷി ചോരാണ്ടാനമ്മയേയും മാമാ യേ യും

manichandran-uh
Автор

ഇനി ഈ സീരിയൽ കാണാൻ നിർത്തി കൊള്ളില്ല 😊

sindhuleelaleela
Автор

ഈ മഹേന്ദ്രൻ ആയിഅഭിനയിക്കുന്ന ഉണ്ണമാൻ മഹാ ബോറാണ്. ഇവനെ മാറ്റണം

HaridasanMenonEpbmenon
Автор

ഈ പിള്ളേർക്ക് ഇത്ര ബോധം ഇല്ലേ ഇത്രയും കാലം ശത്രുക്കളെ പോലെ അകറ്റിനിർത്തില്ലേ കാലാവധി അംബിക

NishaNazeer-ku
Автор

അപ്പൊ ഇന്നും വ്യത്യാസമൊന്നും ഇല്ല അല്ലെ 😁കമന്റ് നോക്കിയിട്ട് കാണാമെന്നു വെച്ച് വന്നതാ ok 👩‍🦯👩‍🦯

arszz
Автор

പിള്ളേരുമില്ല ഒന്നുമില്ല, ഈ കോലാവധിക്കെന്തിനാ സ്വത്തുക്കൾ

remanigopinath
Автор

Kannan pattiiilla ee serial ella serial polee idhum aav urappaaaa

muhammadshamveelkk