Panchagni | Flowers | EP# 74

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഇത് sad സ്റ്റോറിയിൽ നിന്ന് ഒരു ഡിഫറെൻറ് ആണ് എന്ന് ആദ്യം തോന്നി അത് വെറും ഒരു തോന്നൽ ആണ് ന്ന് ഇപ്പൊ തോന്നുന്നു 🤣🤣🤣🤣😅

RahmanThasneem
Автор

പാവം അഖിൽ 😣അവൾ കാരണമാ കാര്യം പറഞ്ഞ ഈ പ്രേശ്നങ്ങൾ ഒക്കെ
ആ അനഘയിട്ടു വേണം ആദ്യം കൊടുക്കാൻ അവൾ വിവേകിനെ സ്നേഹിക്കുന്നു ഉണ്ട് എന്ന് ആകാശിനോട് പറഞ്ഞാൽ എന്താ അപ്പോൾ അവനു വിഷമം ആകും പോലും കോപ്പ് 😤അനഘ ഈ മിണ്ടാതെ ഇരിക്കുമ്പോൾ ആകാശിനും ആശ കൊടുക്കുന്ന പോലെ അല്ലെ 😠

Bkunjussss
Автор

ചതിക്കുന്നവരെ മനസൊലാകില്ല. നല്ലവരെ തെറ്റുകാർ ആകും. എന്തോന്നു serial 😆😆

RASfamily-rlhy
Автор

ഇതും നിലവാരം ഇല്ലായ്മയിലേക്ക് പോകുവാണോ.... 🤔

sreepriya
Автор

ഈ സായികുമാറിനിയും അവളുടെ അനിയൻ നടന്നു പോകുമ്പോൾ ഒരു ആരോചകമായിട്ടുള്ള BGM onnu ഒഴിവാക്കാൻ നോക്കണം

HaridasanMenon-ym
Автор

സുഖമോ ദേവി ആയിട്ട് ചുമ്മ കണക്ട് ആക്കല്ലേ ഈ സീരിയൽ

media
Автор

മനസിന് സമാധാനം കിട്ടാനാ ഇത് കണ്ടത് ഉള്ള സമാധാനം പോയി

khaleelthekkeidath
Автор

Ahh bed sheet onn mattikoode seriel thudangiyapol muthal ahh sheeta Anu itirikune😂😂

lishalinsonlisha
Автор

കാര്യങ്ങൾ തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു അത് ഇത്ര നീട്ടി കൊണ്ട് പോകേണ്ട കാര്യമുണ്ടോ?

LethaMurali
Автор

എത്രയും പെട്ടന്ന് അമൃതയെ മഹേന്ദ്രനെക്കൊണ്ട് കെട്ടിക്കുക കഴകത്തില്ലാത്തവൾ

johnmathai
Автор

Bhumiyile malakhamaranu nursemar ennanu parachil, ee uniform enkilum onnu nallathakikoode, pandu pandu arunnu thoppi vacha uniform 🤦

JosnaSiju-ls
Автор

അഖില മനസ്സിൽ ഓരോന്ന് ആഗ്രഹിച്ചു വെച്ചിട്ട് പാവം ഇരയാകുന്നത് ആകാശ് അപ്പച്ചി നല്ല സ്വാഭാവം അഖില കുറച്ച് ഓവർ ആദ്യമേ എനിക്ക് അതിന്റെ ക്യാരക്ടർ ഇഷ്ടപ്പെട്ടില്ല 😡

AyrahRasheedAyrahRasheed
Автор

Abhimanyu chandran ivar randu perum mathre positive ayullu bhakki bore.

Narayanf
Автор

Ellavarum upekshichappol 4 aniyathimare cherth pidich vakarthi valuthaki padippikkukayum panjarathnam enna hotel ee nilayilek ethikkukayum cheytha vyakthi aanu amritha... Angane ulla amrithak swabhabikamayum anubhavangal dhaaralam undavum... Anubhavangalulla sthreekal nalla bold aayirikkuum.. But amrithede character angane alla... Ath entha angane ... Amritha korachude bold avanam...

Easy-jv
Автор

Please stop this serial adiyam ulla kurach nalla episode inte ormakal kond njagal jeevicholam audience verum mondanmar akunna kadha anu ipo

sanyasheik
Автор

How can a girl tell appachi such things. She is acting likeoffen girl, so no culture. How auch girls who has so good chechy to grow them😢

shinyvictorjoseph
Автор

ചിലസമയത്തു അംരതയെ എന്നിക്കു ishtamalla

Amina-sssz
Автор

First Ullapole quality ilalo ipo serial inu making kollila

ManojKumar-cic
Автор

Eee directors ellam ethu yugathilano jeevikunath

ambikajeemon
Автор

അതിനു അമൃത അവനെ കെട്ടണോ എന്നാൽ നീ പോയി കെട്ട്

SreejaMohan-tr