Panchagni | Flowers | EP# 09

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

അല്ല പിന്നെ കരഞ്ഞോണ്ടിരിക്കുന്ന പെണ്ണുങ്ങൾ ഉള്ള സീരിയൽ മാറ്റി പിടിച്ചല്ലോ അടിപൊളി

Rajani-gf
Автор

ഇതു പോലെ മിടുക്കികൾ ആയ പെൺ കുട്ടികൾക്കു സീരിയൽ രംഗത്തു അവസരം കൊടുത്ത സംവിധാനയാകാന് അഭിനന്ദനങ്ങൾ ആദിയം ആയിട്ട് ഒന്ന് കണ്ടതാ 👍👍👍

SreejishaAmmu
Автор

Innu episode അടിപൊളി❤❤❤ കലാവതി ചോദിച്ച് വാങ്ങി 😂😂

athira
Автор

Nalla kidukachi episode epolum karanjond irikunna nayigamaril ninnu kurach thantedam ulla nayigamar kollam 👏🏻 elarum Adipoli 😍 kalavathy amritha acting manoharam 👏🏻

ManojKumar-cic
Автор

ചോദിച്ചു മേടിച്ചു 😂😂😂 അടി അടിക്കടി അടിക്കടി പറഞ്ഞിട്ട് 😂

Risna_Tirur
Автор

സൈകുമാറിന്റെ അതെ ശൈലി ഒരു മാറ്റവും ഇല്ല സൂപ്പർ വൈഷ്ണവി ചേച്ചി വില്ലൻ വേഷം സൂപ്പർ 👍👍

dilshadilu-skfl
Автор

അതെ പെണ്ണായാൽ ഇങ്ങനെ തന്നെ വേണം ❤മുത്ത്‌

lekshmimanojmanoj
Автор

Wowww adipoli episode kalakki nalla thandum thandedamulla 5 penmakkal 😍😍❤️❤️❤️❤️

mufimushthu
Автор

ഇന്നലെ കലാവതിയുടെ കരണം പുകയ്ക്കുന്നത് കാണാൻ കഴിഞ്ഞില്ല കറന്റ് പോയി. ഇപ്പോൾ കണ്ട് മനസ്സ് നിറഞ്ഞു 👍👍👍

mridhul
Автор

രണ്ടാനമയിക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു അത് 👌🏻👌🏻

rabiyaalo
Автор

ഒരിക്കലും അഞ്ചു പേരും തമ്മിൽ തല്ലരുത് എന്നും ഒരുമിച്ച് നിൽക്കണം

SreejaMohan-tr
Автор

സൂപ്പർ സീരിയൽ നമ്മൾ മനസ്സിൽ വിചാരിക്കുന്നതിന് മുന്നേ അവിടെ പ്രവർത്തി കഴിയും 👌😅

sobhakrish
Автор

Uffesss അടിപൊളി സീൻ ഇത് പോലെ മുന്നോട്ട് പോയാമതി

jerimuchiworldofrayan
Автор

ഉപ്പ് തിന്നവൻ വെള്ളവും കുടിക്കും എന്ന് പണ്ടുള്ള വർ പറയുന്നത് വളരെ വളരെ ശെരി യാണ് അത് തന്നെ യാണ് ഇവിടെ കലാവതി ക്കും സംഭവിച്ച ത്

FaseehaV
Автор

Eniyum ivar 5 perum nallonam bold aavanam👍👍

muhammadshamveelkk
Автор

Aaah adii suppeeerrrr, ethra thavannaa kannduuuu👍🏻👍🏻

anupamavijeesh
Автор

Adipoli iniyenkilum serials womens💞💞nu power aknum penkuttikalkujeevikan dairym koduknum 👍👍👍👍

jimshatvm-vkxd
Автор

സൂപ്പർ ❤️❤️❤️. മനസ് തുറന്നു കാണുന്ന ഒരു സീരിയൽ

sindhuleelaleela
Автор

അപ്പൊൾ 5 സഹോദരികൾക്കും ചെക്കന്മാരായി...

Easy-jv
Автор

സൂപ്പർ അടി അടിയാരുന്നു, വില്ലത്തി റോളും super

maneeshmani