Panchagni | Flowers | EP# 64

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

അമൃദ കുറച്ച് ഓവറാകുന്നുണ്ടോ എന്ന് സംഷമില്ലാതില്ല. ജേഷ്ടത്തിൻ്റെ കല്യാണം കഴിഞ്ഞതിൻ്റെ ശേഷമല്ലെ അനുജത്തി 'ഇത് കഥനീളാൻ സഹായിക്കും എന്ന് മാത്രം

m.a.nassarmukkanni
Автор

അമൃതഅഭി ഒന്നിക്കണം പ്ലീസ് ❤അവരുടെ റൊമാൻസ് കാണണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️

kichu_kuku_blog
Автор

എനിക്ക് അഭിയെ ഇഷ്ട്ടമാണ്... 😁അമൃത കുറച്ചു ഓവർ ആവുന്നു... നല്ല charecter ആണ് അമൃതക്ക് കൊടുത്തിരിക്കുന്നത്... ആ character ന് വാശി ചേരുന്നില്ല...

Easy-jv
Автор

0:29 പെണ്ണാണോടീ... Dialogue മാറിപ്പോയി 😄

fidhafidhuz
Автор

Avalekkal12-14 vayassu kuravulla aniyathimare kettichu vidanano amurthakk thidukkam, appol avale kettan oru kilavan varumayirikkum, oru thyagini vannirikkunnu.

ajithark
Автор

Amritha Abi combo spr 👌 ivar 2 peril areyum kollarudh plz....Avark Kurach romance okke koduthal nannayirikkum😊

rajilak
Автор

അമ്മയ്ക്കും മായമ്മയ്ക്കും കൊടുത്ത വാക്കായിരിക്കും കവി ഉദ്ദേശിച്ചത് 🤭🤭🤭

Hasnaththasi
Автор

അമൃത പൊട്ടത്തരം കാണിക്കുന്നു ഓവർ വല്ലാത്ത ഓവർ

hussainms
Автор

ഒരു വഴി ഉണ്ട്. അഞ്ചു പേരുടെയും വിവാഹം ഒരു ദിവസം നടത്തുക

aromalsworld
Автор

Abhi ❤️ amrutha
Nala pair ahn romance oke varate
Mrg peten set aknm😝😌

druvikadaz
Автор

Amrite ആവശ്യമില്ലാതെ വാശി..charctr നു ചേരുന്നില്ല

aynu
Автор

നാലെണ്ണത്തിന് ഇപ്പോയെങ്കിലും ബോധം വന്നല്ലോ ഭാഗ്യം 🤣

AyrahRasheedAyrahRasheed
Автор

അമൃതയും അഭിയഉടെയും വിവാഹം സുമേഷേന്റയും ദിവ്യ യുടെ യും വിവാഹത്തന്റെ അന്നും നടത്തണം

seenaseenakhan
Автор

ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പുജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പുജ്യം. മൂന്ന്. അഞ്ച്

RahmathShafi-pk
Автор

ഹി ഞാൻ ഡെറക്ടർ ആണ് ഹ ഹ നിങ്ങൾ ഞാൻ ചെയുന്നത് ഡ്രാമ കണ്ടാൽ മതി അല്ലെത്തി നിങ്ങളുടെ നെഗറ്റീവ് കമെന്റ്സ് കാണാനും kelkanum അല്ല ഹും

SameeraShamseer-dg
Автор

Online drawing class for kids
ഓൺലൈൻ drawing ക്ലാസ് Age - below 10
താൽപര്യമുള്ളവർ reply

ajeenamolc.j