Panchagni | Flowers | EP# 85

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

അഖിലയെ സംശയരോഗി ആക്കരുത്. ആകാശ് നല്ല charactor ആണ് അവരെ വെറുപ്പിക്കരുത്. 💓

bijirpillai
Автор

അമൃത ❤ അഭിമന്യു
അനഘ ❤ വിവേക്
അഖില ❤ ആകാശ്

sudhakp
Автор

Amirtha❤ abhimanu
Anaka❤ vivek
Akhila❤ akash

LiyaSherin-pg
Автор

അഖില ആകാശിനെ അനഘയുടെ പേര് പറഞ്ഞ് ഇടക്ക് കുത്തുന്നുണ്ട്..നല്ല possessive ആകും എന്ന് തോന്നുന്നു..പോരാത്തതിന് ചെന്ന് കയറാൻ പോകുന്നത് അംബികയുടെയും ദിവ്യപ്രഭയുടെയും അടുത്തേക്ക്..അതോടെ പൂർണമാവും👍🏻 ഇതിൻ്റെ ഇടയിൽ ആ ആകാശ് പെടും..കല്യാണം കഴിഞ്ഞാലും സ്വസ്ഥത കൊടുക്കും എന്ന് തോന്നുന്നില്ല😌💯 കൊലയമ്മയുടെ കയ്യിൽ നിന്ന് മക്കൾക്ക് കിട്ടാൻ പോകുന്നതേയുള്ളൂ😌 അതിൻ്റെ വക on the way...!

deviMaidhili
Автор

Agherde oru poothiyey 😂ooh akashintte pennine thottal veru kayyode irikkana avan ❤❤

lubna
Автор

ലാസ്റ്റ് ഫ്ലാഷ് ബാക്ക് സീൻസ് & ആപ്റ്റ് സോങ് സൂപ്പർ 😊❤

akhil.v.
Автор

Ee akash real aayitt araa❤️nalla acting❤️

FasnaSameer-hu
Автор

Aniyathimaar ടെ planning നടന്നാൽ super ആയേനെ, അന്ന് വിവാഹം kulamayapole ഇത് um kulamabathirikkatte 😊

AshmithN
Автор

നമ്മുടെ ഇരട്ട കുട്ടികൾക്കും oru combo എത്രയും പെട്ടന്നു വേണം എന്ന് ആഗ്രഹം ഉള്ളവർ undo

SheheerSubuhana
Автор

Anakha yude alkkum A yil varunna peru ayirunnel super😊

PrasanthPrasanthB
Автор

അഖില സോമനാഥനോട് ഇത്രയും ഓവർ ആയി സംസാരിക്കണ്ടായിരുന്നു 😂

HafsaNazeer-dwho
Автор

പഞ്ചാരത്‌നത്തിലെ എല്ലാവരും പൊട്ടികളാണോ

padmanabhanp