Panchagni | Flowers | EP# 69

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

കാലാവതിയുടെ വാക്ക് ഇനി എങ്കിലും അവർക്ക് വിശ്വസിക്കാതെ ഇരുന്നൂടെ
ചന്ദ്രസേനൻ മാറിയെങ്കിൽ അച്ഛനും മക്കളും ഒന്നിക്കണം 🙏

FebJu-GirL
Автор

കലാ വതി യുടെ യും സിസ്‌ലി യുടെ യും സ്വര്ണ്ണം കട്ട് എടുക്കണം എന്നുള്ള ആഗ്രഹം നടക്കരുത് നടത്ത രുത് പ്ലീസ് വേണ്ട ത്തെ മെസ്സേജ് ഒക്കെ തന്നിട്ട് ഈ സീരിയൽ ബോർ ആക്കരുത് പ്ലീസ്

FaseehaV
Автор

സിസിലി ഓർണമെൻസ് കട്ട് യടുക്കുമ്പോൾ കൈയോട് അപ്പച്ചി പൊക്കണം ആസമയത്തു അബി അവിടെ വരുകയും വേണം എങ്കിൽ സൂപ്പർ ആകും അല്ലെ

seenaseenakhan
Автор

Chandra senan positive aayi❤❤ ethra ആയാലും അച്ഛൻ ആണ്, കലാവതിയെ ഇനിയും ഇവരെ വിശ്വസിക്കുന്നു

athira
Автор

മക്കളെ സന്തോഷം പോലും 😂പ്രഭ തന്നെ ആണോ ഇത് പറയുന്നേ 🤣🙏

jubiriyasinger
Автор

ആകാശ് fans like adi ❤🥰🔥
പാവം ചന്ദ്രൻ സേനൻ 🥺

aneenaanu
Автор

ആ kalavathi ടെ വാക്ക് കേട്ട് അച്ഛനോട് അവർ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു, atleast അമൃതക്ക് എങ്കിലും മര്യാദ kanikkayirunnu, അമൃത മുമ്പ് ഒരു അനുകമ്പ kanichirunnallo 😊

AshmithN
Автор

ഈ പ്രഭ മക്കളുടെ ഇഷ്ടം നോക്കുന്ന തള്ള 😂😂😂😂😂😂നന്ദൻ ദേവി അയ്യോ 😂😂

RashiRashee-ozip
Автор

ഈ കലാ വതിയുടെ യും സ്വര്ണ്ണം കട്ട് എടുക്കണം എന്നുള്ള ആഗ്രഹം നടക്കരുത്

FaseehaV
Автор

അഞ്ചര ലക്ഷം തിരിച്ചു കൊടുക്കാൻ വേണ്ടി 60 പവൻ പണയം വയ്ക്കണോ 😮 കുറച്ചു എടുത്തു പണയം വച്ചാൽ പോരെ 🙃 ഇനി ആ സിസിലി അത് അടിച്ചു മാറ്റിയതിന് ശേഷമേ പണയം വയ്ക്കാൻ എടുക്കുകയുള്ളു എന്നുണ്ടോ 🤭🙄

shajiasha
Автор

അഞ്ചുമണിക്ക് ശേഷം കാണുന്നവർ ലൈക്ക് അടി

NajaFathima-cp
Автор

അച്ഛനോട് ഇത്രയ്ക്കു. പറയേണ്ടിയിരുന്നില്ല 😢

paathu
Автор

Prabha nee thanne aano ithokke parayunne? Pinne enthadi nannanem devi yodum nee engane perumarunne

sunnygeorge
Автор

Chandhroth function nadakkumpo prabhavadi ivide vannirikkano

RishthaK-cw
Автор

രണ്ടാന് അമ്മയുടെ വാക്ക് കേട്ടിട്ട് സ്വന്ധം അച്ഛനെ തള്ളി കളയരുത്

FaseehaV
Автор

ഈ സിസിലി തള്ള ആര് സംസാരിക്കുമ്പോഴും വന്നു നിന്ന് കേൾക്കുന്നത് അരോചകം. ഇതൊക്കെ പഴയ സിനിമകളിൽ അടൂർ പങ്കജം എടുത്തിരുന്നു റോൾ ആണ്. മാറ്റിപ്പിടി സാർ

HaridasanMenon-ym
Автор

Really boring to see same actors ( Kalavathi and Prabhavathi) in two serials, one after another. Totally confusing. Don't want to see their faces.

kgradhakrishnan