Panchagni | Flowers | EP# 07

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

സീരിയലിൽ നിന്നും ക്രൂരതയും തമ്മാടിത്തരങ്ങളും സ്നേഹവും കോമഡിയും ഇടകലർത്തി സമൂഹത്തിന് കുറച്ചൊക്കെ നന്മയുടെ സന്തോഷം കൊടുക്കും രീതിയിൽ മുംമ്പോട്ട പോകുക

childcreative
Автор

ഒരു സിനിമ പോലും മനോഹരമായി സീരിയൽ കുറെ നാൾ കൂടി നല്ലൊരു സീരിയൽ കാണുന്ന ❤❤❤❤❤

sobhakrish
Автор

ഫസ്റ്റ് കണ്ടപ്പോൾ ഇവര് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും വഴക്കു ആണ് എന്ന് തോന്നി 😌💞രണ്ടു പേരുടെയും മനസിൽ ഒരു ഇഷ്ട്ടം ഉണ്ട് എന്ന് തോന്നുന്നു 😌💞

Bkunjussss
Автор

ആരും ഇല്ലാത്തവർക്ക് ദൈവം ആരെയെങ്കിലും നിയോഗിക്കും ആപത്തു ഘട്ടത്തിൽ..

JeevaS-gu
Автор

നല്ലരു കഥയാണ് ഇത് പോലെ മുമ്പോട്ട് ഉണ്ടാവും എന്ന് ഫ്രതിക്ഷീക്കാം

AminaBeebi-ij
Автор

Serial nalla interesting ayt pogunnu undu valeech neetathe very good 👌 amritha abhimanyu nalla rasaundu kanan ❤️

ManojKumar-cic
Автор

Kumkumapoo serial l und professor jayanthyiude mon ayitt.old serial Anu.😊❤

santhasuresh
Автор

Super super super ആ പ്രഭവതിടെ മോന്ത കണ്ട് കണ്ട് മടുത്തു അതിനൊരു ആശ്വാസം തന്നെ ആണ് ഈ സീരിയൽ 🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰

sajeevansaji
Автор

കുശുമ്പും ചെറ്റത്തരവും ഒഴിവാക്കി നല്ല ഒരു കഥ ആയിരിക്കും എന്നു വിചാരിച്ചു ഇതും എല്ലാം സീരിയൽ പോലെ

SreejaMohan-tr
Автор

super episode…last avar 2 um orumichu bikil pokumenu vicharichu🥰🥰

tonyabrahamsajan
Автор

From the beginning only the serial has good views. Please do not stop the.serial as done
for kunkumacheppu

JAYALAKSHMISATISHA
Автор

ഈ കാലാവതി അച്ഛന്റെ മാതിരി വില്ലൻ വേഷങ്ങൾ ആണല്ലോ? അച്ഛന്റെ കണ്ണ് കിട്ടിയത് കൊണ്ട് വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പം. ഒന്ന്മില്ലിങ്കിൽ അമ്മായി ശോഭയുടെ മാതിരി അഭിനയിക്കാമല്ലോ!!!

HaridasanMenon-ym
Автор

ഇരട്ടകൾക് വേറെ ഡ്രസ്സ്‌ ഇല്ല ഇപ്പോ 7 episode ആയിട്ടോ

Shanidabanu
Автор

പാവം ആയിട്ടു ഒരു അമ്മായി എങ്കിലും ഉണ്ടല്ലോ

Bkunjussss
Автор

ഈ ഇരട്ടകൾ തമിഴ് പിള്ളേർ അല്ലേ 🤔insta l reels ഒക്കെ കണ്ടിന്😊

jubiriyasinger
Автор

Vittil irunna konda work cheyyanne agraham undo

muhsinafidha