Panchagni | Flowers | EP# 12

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

അമൃത അഭിമന്യു സൂപ്പർ ഇവരെ അകറ്റരുത്❤❤❤❤❤❤❤❤❤❤❤😊😊😊

KT-ntdb
Автор

ഞാൻ ഇന്നുവരെ ഒരു സീരിയലും കാണാൻ ശ്രമിച്ചിട്ടില്ല, എന്നാൽ പഞ്ചാഗ്നി തുടക്കം മുതൽ ശ്രദ്ധിക്കുന്നു.
കഥ കൊള്ളാം..പക്ഷേ.. ആ അനാഥകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് നിർത്തണം.😊❤👌👍🏻

rajupallickal
Автор

നല്ല സീരിയൽ ആണ്... Anoop surya നല്ല അഭിനയം കാഴ്ച്ച വെക്കുന്നുണ്ട്.... 🥰🥰🥰❤️❤️😊

shymapuzhakulathu
Автор

കുറെ നാളുകൾക്ക് ശേഷമാണ് ഒരു സീരിയൽ കാണുന്നത് 😌കണ്ണീർ സീരിയൽ ആകാതിരുന്നാൽ മതി 😌

saniyafrancis_
Автор

കലാ വതിയും സഹോദരനും ഈ നാശം പിടിച്ച അച്ഛനും ആ ദുഷ്ടൻ ആയ ഭാസ് ക്കരനും അയി എണ്ണണം ഈ ചെയ്യുന്ന ചതിക്ക് ഒക്കെ ഇവർ അനുഭാവി ക്കും

FaseehaV
Автор

വൈഷ്ണവി സൂപ്പർ acting. Kalavathi എന്ന character പൂർണമാകുന്നത് ആ voice കൂടി ആണു dubbing 👍🏻

AthiraAadhikesh
Автор

ഓരോ ചതിയും പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു സത്യം പുറത്തു വരണം. എന്നാലേ കൊള്ളാവുന്ന ഒരു സീരിയൽ ആകു‌...

JeevaS-gu
Автор

ഇങ്ങനെയും ഒരച്ഛൻ വല്ലവരും കഷ്ടപ്പെട്ടു ഉണ്ടാക്കിയ മുതലിനു വേണ്ടി ആർത്തി പിടിക്കുന്ന ജന്മം 🙏🏼🙏🏼ഈ മക്കളെ കഷ്ടപ്പെടുത്തല്ലേ പ്ലീസ് 🙏🏼🙏🏼

sreedevikm
Автор

Abhimayunte pennu Ayal mathy amrutha ❤️

ManojKumar-cic
Автор

Sumeshnte entry super
Ithu Sachin alle kudumbavilakkile
Super acting
Well done 👍👍👍

tinythomas
Автор

Ee kallatharam arelum kayyode pidikoodanam😌🙁

jubiriyasinger
Автор

Maamante mon amrithayumayi chercha ella abhimanyu mathi amrithayk

meenusgeorge
Автор

പഞ്ചരത്നത്തിലെ ഹോട്ടലിലെ ഭക്ഷണം ഉണ്ടാക്കുന്ന ആൾ ഈ നാടകം എല്ലാം അവിടെ ഇരുന്ന് നടത്തുകയും പറയുകയും ഉണ്ടായി ഈ സത്യാവസ്ഥ എല്ലാം ദൈവം വഴി തെളിയിക്കുമല്ലോ ഈ കഥയിൽ ഈ കഥയിൽ തെളിയിച്ചേ പറ്റൂ രണ്ടാനമ്മക്ക് നല്ലൊരു തിരിച്ചടി കിട്ടണം അവരുടെ ആങ്ങളയ്ക്കും തെളിയിക്കുമെന്ന് വിശ്വസിക്കുന്നു

AlbinAlbinvarghese
Автор

My anytime fvt character Aaradya Athira 🔥 girl

Azar-
Автор

Chandhra കലാ രത്നം pfooo അതിനേക്കാൾ നല്ലത് ശര്ധിച്ചിട്ട് വാരിത്തിന് kalaavathi 🤪🤪🤪

HafsaNazeer-dwho
Автор

അമൃതയ്ക്കു മുറച്ചെറുക്കനോട് എന്തോ ഉള്ളത് പോലെ 😊

subishnakrishna
Автор

Maamante makkal iratta kuttikale kettatte
Amrutha abhimanyu
Anakha hospital le patient payyan
Akhila appachide mon
Athalle matching

Malu-dl
Автор

Anoop soorya അടിപൊളി ആകുന്നുണ്ട് keep it up👏🌹

satheeshkumar-lwne
Автор

Jhan next episodelekk waitting...music super

rihanriha
Автор

Sumeshin nalla suit avunnindd roles okke.. Keep it up ❤‍🩹😍

Anagharoxxlyon