Panchagni | Flowers | EP# 78

preview_player
Показать описание
പഞ്ചാഗ്നി | Panchagni
എല്ലാ ദിവസവും രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
Everyday at 9:00 PM | Flowers
#panchagni #flowerstv #Fiction

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

Skip ചയ്തു കാണുന്ന രൂപത്തിൽ ആക്കി 👍🏼👏🏼

Ok-jp
Автор

അഭിക്ക് ബുദ്ധിയുണ്ട് വേറെ ഒന്നിനും ഒരു തേങ്ങയുമില്ല 😂

AyrahRasheedAyrahRasheed
Автор

ഇരട്ടകളിൽ ആ ആരാധ്യക്ക് മാത്രമേ ബുദ്ധിയുള്ളു ബാക്കി എല്ലാം മരവാഴകൾ 😮കലയമ്മ പോലും 😇ചെയ്ത ദ്രോഹം എല്ലാം ഒറ്റയടിക്ക് മറന്നു 🙄അഖിലയെ രക്ഷിച്ചത് നല്ല കാര്യം തന്നെ 🤨എന്നും പറഞ്ഞ് അവരെ എങ്ങനെ വിശ്വസിക്കും 😮😮

shajiasha
Автор

ഇതിലെ സോങ് കുറെ പ്രാവശ്യം കേട്ടു എന്താ ഒരു ഫീൽ ❤️❤️❤️

SojaGeorge-qjgu
Автор

എത്ര പെട്ടന്നാ വൃത്തികേട്ട കലാവതി കല്യമ്മ ആയത് എന്തൊക്കെ കാണണം

shehinas
Автор

അമൃതക്കു പോലും ഒരു ബോധം ഇല്ലെ, എല്ലാം പഴം വിഴുങ്ങി characters, , abhi mathram നിലപാട് ഉണ്ട്❤

athira
Автор

ആ പാട്ട് എന്ത് രസമാ 🥺
സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഉള്ള ട്യൂൺ ആ.... Woh feel❤‍🔥
പാവം അഖിൽ നടന്നു പോകുന്ന കണ്ടപ്പോൾ പേടിയും ആയി വിഷമവും വന്നു

Bkunjussss
Автор

Skip അടിച്ചു skip അടിച്ചു കാണാനേ eppo ഇതിൽ ഉള്ളൂ

Kudoos-zvux
Автор

കലാവതീക്ക് അഭിനയിച്ച് വിശ്വാസം നേടാൻ ഒരു അവസരം കിട്ടി

aromalsworld
Автор

അഭിമന്യു എങ്ങനെ അറിയാൻ ആണ് പറഞ്ഞാൽ അല്ലെ അറിയൂ 😂😂😂ഇവർ ഇപ്പൊ അടുത്ത ഒരാൾക്ക് ജോഡി ശരിയാക്കുന്ന തിരക്കിൽ ആണ് 😂

media
Автор

Abimanu amrtha onichath pole
Akashum akilaum onnikum....
Urap

SameeraShamseer-dg
Автор

ഏറ്റവും വല്യ രസം എന്ത് പറഞ്ഞാലും പരസ്പരം ആ നോട്ടം ആരെങ്കിലും ശ്രദ്ധിച്ചോ 😊🎉

m.a.nassarmukkanni
Автор

Njan രണ്ടു മിനിറ്റ് കൊണ്ട് കണ്ടു തീർത്തു 😂😂😂ഒരുകോപ്പിലെ പോക്കാണ്

vbzbdd
Автор

Amritha abhimanyu inte scenes kanan Vendi mathryarunu ithre naal kandath avaride chemistry mathre ithil kollavunath ullayrunu ipo enth thengaya ivar ee kanikune 🙁

sanyasheik
Автор

ആകാശ് ൻറ കാര്യത്തിൽ ഇവർക്ക് ആണ് തെറ്റിദ്ധാരണ ഉണ്ടായത്, മാമൻ ഒരിക്കലും aghila ടെ പേര് പറഞ്ഞിട്ടില്ല, ഒരു കുട്ടി എന്നെ പറഞ്ഞുള്ളൂ 😢

AshmithN
Автор

അഭിമന്യു എന്നുള്ള അമൃത യുടെ വിളി മാറ്റി അഭി എന്നാക്കണം...

aynu
Автор

കണ്ണീർ സീരിയൽ ഒട്ടുംതന്നെ നിലവാരം ഇല്ല ഇപ്പോൾ ഈ സീരിയലിൻ എന്ന് തോന്നുന്നവർ ഉണ്ടോ

sheeba
Автор

Ival marichal thanne കല അമ്മക്ക് സന്തോഷമേ ഉള്ളു

Bkunjussss
Автор

Akhila marikillaaa
Akhilayude story nokku amrithede koode nikunna photooo

Bkunjussss
Автор

സീരിയൽ പേര് മാറ്റി... കലയമ്മയും മക്കളും എന്ന് ആകുക 🤣

athulyasureshkumar