Panchagni | Flowers | EP# 04

preview_player
Показать описание
തിങ്കൾ - ശനി രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
MON - SAT AT 9 PM | FLOWERS TV

പറക്കമുറ്റാത്ത അഞ്ച് പെൺ‍മക്കളെ തനിച്ചാക്കി വിടപറഞ്ഞ ഒരമ്മ... ഭാര്യയുടെ മരണത്തോടെ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത അച്ഛൻ.. തനിച്ചായിപോയ നാല് സഹോദരിമാരെ ഒരു അമ്മക്കിളിയെ പോലെ ചേർത്തുപിടിച്ച് ജീവിതം തിരികെ പിടിച്ച ചേച്ചിയമ്മ... ഇത് നോവിന്റെ നെരിപ്പോടിൽ ഓർമ്മയുടെ തീക്കനൽ ജ്വാലയാക്കിയ പഞ്ചരത്നങ്ങളു‌ടെ പോരാട്ടത്തിന്റെ കഥ!

A mother who left her five daughters without a goodbye... a father who abandoned his children after the death of his wife and married another... An elder sister who mothered her four sisters and brought them back to life... This is the story of the battle of 'Pancharatnam' who rose from the ashes!
#panchagni #Fiction #flowersonair
Рекомендации по теме
Комментарии
Автор

Flowers serial inte പ്രത്യേകത വലിയ വലിച്ചുനീട്ടാൽ ഇല്ല

nabeelAJ-qnqf
Автор

ഹൌ ആ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ കഷ്ടപ്പെടുത്തുന്നത് കാണിക്കാതെ പെട്ടെന്ന് വലുതാക്കിയതിന് myaman "മാർക്ക് കൂപ്പുകയ് 🙏

HafsaNazeer-dwho
Автор

ഇസ കുട്ടി സുന്ദരി മോളായി ഒരുപാട് വളർന്നു.

ShahiShahi-vdrb
Автор

Inn ente birthday aanu oru 10like tharumo ❤

Nejumaniyas
Автор

കന്യാദാനം + കുടുംബശ്രീ ശാരദ + മൗനരാഗം = പഞ്ചാഗ്‌നി

SanthoshKumar-tiqo
Автор

ദേവികയുടെ ലുക്ക്‌ നന്നായിട്ടുണ്ട് ഇതിൽ ❤️സുന്ദരി 🥰🥰

rahulskrishna
Автор

Amma illathayal oro kunjungaludeyum avastha ithanu 😢😢

gayathrigouri
Автор

എത്ര കന്യാധാനം വേണം കൊണ്ടു മടുത്തു. 😂😂😂😂😂

jollymathew
Автор

ആകാശദൂത് പോലെ ആകാതിരുന്നാൽ മതി... കരയാൻ ആഗ്രഹിക്കുന്നില്ല 👍

JeevaS-gu
Автор

21:13 കൊല്ലങ്ങൾ പലതു കഴിഞ്ഞിട്ടും കലാവതിയുടെ സാരി പുതിയതാണല്ലോ😂😂😂

MojmulHoque-fn
Автор

ഇനി വലുത് ആയാൽ മാമൻ്റെ മോനും അപ്പച്ചിയുടെ മോനും
ഒക്കെ 5 മുറപ്പെണ്ണിന് വേണ്ടി അടി. ഒരുതിക്ക് ഇഷ്ടം ഉള്ളതിനെ മറ്റവൾക്കും ഇഷ്ടം.
പിന്നെ ഇഷ്ടം ഇല്ലാത്ത രണ്ടെണ്ണം അങ്ങോട്ടും ഇങ്ങോട്ടും മാറി കല്യാണം കഴിക്കുന്നു 😂
ഇങ്ങനെ ഒക്കെ തന്നെ ആവും കഥ

artistash
Автор

ഇത് അടിപൊളി ഇതു പോലെത്തന്നെ ഇതെങ്കിലും മുന്നോട്ട് പോയാൽ മതി

ShaharbanSharu-lgbp
Автор

ഇപ്പൊ ഴ് ത്തെ സ്നേഹം ഒന്നും നോക്കണ്ട, എല്ലാം അടിച്ചു പിരിയും. അവിടെ അല്ലെ ഡയറക്ടർ ടെ മിടുക്ക് 😀😀😀🤭🤭🤭

Shaahidshaa
Автор

എല്ലാവരുടെയും ഓരോ പ്രായം തോന്നിപോകുന്നു, മുത്തവർ കുറച്ചു കൂടി എജ് ആയിരുന്നു എങ്കിൽ ഒക്കെ ആയേനെ

LethaMurali
Автор

നമ്മുടെ ശാരിക കുട്ടി അല്ലേ ഇത് ❤️❤️kudumbashree sharada miss you 🥹🥹

rahulskrishna
Автор

മൂത്ത ചേച്ചിയെ കാണാൻ എല്ലാരെക്കാളും ചെറുതാണല്ലോ..

arjithmubin
Автор

ദേവിക ❤️❤️സൂപ്പർ ആയിട്ടുണ്ട് ❤miss you in kudumbashree sharada 😢😢come back❤️

JeromeEdits
Автор

അവർ അഞ്ചു പേരും ഒരുമിച്ച് ഉണ്ടാകണം അവരെ വേർപിരിക്കരുത്

SreejaMohan-tr
Автор

@al foodie sooraj നീയും ഉണ്ടല്ലോ. .ചെറുതായി ഞാനും 😂😂❤❤❤😊❤️❤️❤️❤️

triviancrazyvlogger
Автор

Ethippo kudumbashree sharadatude following up aneloo 😂😂😂

jinsureji