Uppum Mulakum 3 | Flowers | EP # 33

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

വയനാട്ടിലെ ജനങ്ങൾക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ🥺 അവർക്ക് ആവശ്യമുള്ള സാധനങ്ങൾ പറ്റുന്നത് പോലെ അയക്കണേ 🥺

thanseer
Автор

നീലു അമ്മ ബാലു ചേട്ടൻ ബോണ്ടിങ് ഇഷ്ടം ഉള്ളവർ 100 ലൈക്

Jaleel-rgbq
Автор

കുറെ ദിവസത്തിന് ശേഷം ബാലുവും കേശുവും തമ്മിലുള്ള ആ പഴയ ബോണ്ട്‌ അടിപൊളി ❤❤❤

manojmanosh
Автор

ബാലു ഭായ് മിമിക്രി ഒക്കെ ചെയ്യൂ അല്ലെ ജനാർധേനേട്ടന്റെ സൗണ്ട് സുപ്പർ 😊😂❤

jkcozjy
Автор

പാറു വിന്റെ സംസാരം ഇല്ലാതായി ലച്ചുന്റെ കുട്ടി വന്നത് കൊണ്ട് ഇപ്പൊ പാറുന് സത്യത്തിൽ ഉപ്പും മുളക്കിലും റോൾ ഒന്നും ഇല്ല ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു പണ്ട് ഇങ്ങനെ ഒന്നുമല്ല എന്നാലും പാറുനെ ഇങ്ങനെ അവഗണിക്കേണ്ട ആയിരുന്നു ഒന്നിലെങ്കിലും ജനിച്ചപ്പോൾ മുതൽ ഈ സീരിയലിൽ ഉള്ളതല്ലേ

ywweqdn
Автор

Dua for Wayanad 😢😢
Who all are dua for Wayanad 🤲🏻😢

ZakariyaZakariasmi
Автор

വയനാട്ടിലെ നമ്മളെ വിട്ടു പിരിഞ്ഞ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു😭🌹💐

hareeshareesm
Автор

നീലു 'അമ്മയെ ഇന്ന് കാണുവാൻ നാല്ല ഭംഗി ഉണ്ട്

Jaleel-rgbq
Автор

ഏഷ്യാനെറ്റുമായുള്ള കോൺട്രാക്ട് കഴിഞ്ഞാൽ എല്ലാ പ്രശ്ങ്ങളും സോൾവ് ആക്കി മുടിയൻ തിരിച്ചു വരണം എന്നാഗ്രഹിക്കുന്ന എത്രപേരുണ്ട് ഇവിടെ

nivya
Автор

Gowri enna character ishtamaan pakshe oru cheriya suggestion gowri eppozhum endinna aareyengilum stand aayi nikkunnath enn njaan chindikkarund especially lechu and shivani eppozhum nikkumbo avare thaangi nikkunnu. Onnamth lechun ottum aarogyamillatha kutty aan athinde purath chaanj ang kidakkum gowri melinjitt aanengilum nalla stamina ulla aalaan ath lechu engane thaangum enn njaan chindikkarund. Aareyum kittiyillengil ethrngilum alamaarayo wall okke aakum. Nere ninn act cheyyan nokku, so camerail appear cheyyumbo independent aayi nikkaan shremikku. Its my humble request.

samkdl
Автор

Uppum mulakum എത്ര കണ്ടിട്ടും കൊതി തീരാത്തവർ ഉണ്ടോ 😃

fasal.k.m
Автор

കുഴിപ്പള തേക്ക് യാത്ര എല്ലാവരും കൂടി പോകുന്ന എപ്പി സോഡ് കൊണ്ട് വരണം

AbidaVP-dfww
Автор

കേശു അച്ഛന് പറ്റിയ കൂട്ടാണ്.. കട്ട സപ്പോര്‍ട്ട് 👌👌👌

igmedia
Автор

അർജുൻ വേണ്ടി പ്രാർത്ഥിക്കണം അവൻ തിരിച്ചു വരട്ടെ

ShahanashirnShahana-jxto
Автор

കുഴിപ്പളതേക്ക് യാത്ര പോകുന്ന ഒരു എപ്പിസോഡ് കൊണ്ട് വരുമോ.

aswathyswaminadh
Автор

എനിക്ക് ഇഷ്ട ഉപ്പും മുളകും ബാലുവിനെ 🥰🥰🥰

kunjons
Автор

All pray for those suffering from wayanad landslide

abiabinu
Автор

ഇന്ന് എൻ്റെ പിറന്നാൽ ആൻ ഒരു ലൈക് ചെയ്യു പ്ലീസ്

rihaanzz_
Автор

Brothers And Sisters... ഇങ്ങള് എല്ലാരു Safe Alle...???

bluelamp
Автор

ബാലു ചേട്ടന്റെ acting ഇഷ്ടപ്പെട്ടവർ ആരൊക്കെ 👍😎

annammaalexander