Uppum Mulakum 3 | Flowers | EP # 51

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

മലയാളം സീരിയൽ ഇൻഡസ്ട്രിയിലെ കിരീടം വെക്കാത്ത രാജാവ് ബിജു സോപാനം 👑നമ്മുടെ സ്വന്തം ബാലു ചേട്ടൻ 🥰🥰

AbhijithAbhi-tgvo
Автор

ബാലുച്ചേട്ടന് comedy വേഷം തന്നെയാ നല്ലത് അതാണ് ഈ ഉപ്പും മുളകിന്റെ വിജയം ❤

ayishamufeeda
Автор

ബാലുച്ചേട്ടന് പഴയ വട്ട് തുടങ്ങി 🤣🤣🤣🤣. ഇനി പുള്ളി തകർത്തോളും 👍🏼👍🏼👍🏼. ശ്രീകുമാർ അളിയനും പഴയ വട്ട് വരട്ടെ 👍🏼👍🏼ഭാസിയും എല്ലാ എപ്പിസോഡിലും വരട്ടെ 🥰. രമാന്റിയെ കൊണ്ടുവരാൻ പറ്റോ?. പോരട്ടെ പഴയ പവർ വരട്ടെ 😍😍

sree
Автор

Mr:ബാലു നിങ്ങൾ സകലകലാ വല്ലഭൻ തന്നെ.... നമിച്ചിരിക്കുന്നു

muhammedali-qfbl
Автор

പാറു തഗ്ഗ് സൂപ്പർ, അതാണ് ഇതിന്റെ ഹൈലിട്ട്. പാറു കുട്ടി ഐ ലവ് യു ❤️

lathaanilkumar
Автор

ഈ കൊച്ച് പിന്നേം വന്നാ...ഞാൻ വിചാരിച്ചു അതിനെ ഒഴിവാക്കീന്ന്

buchuscreations
Автор

High class family വേണ്ട പണ്ടത്തെ പോലെ മിഡിൽ ക്ലാസ് ഫാമിലി മതി അല്ലെങ്ങിൽ low class family അതാണ് pwoli

Funnychat
Автор

നെയ്യാറ്റിൻകര കര episode വേണം എന്നുള്ളവർ like adii❤

SreeragCp-ollh
Автор

ബാലചന്ദ്രൻ തമ്പിയിലെ ചില മാറ്റങ്ങൾ 😁Balu chettan Poli 🔥😍🔥😍

Arjun-vzjf
Автор

Kallu വേണ്ടാ...പാറു മാത്രം മതി കുട്ടി ആയിട്ട്...

geethuzz
Автор

ഇന്നത്തെ എപ്പിസോഡ് ഒരു സിനിമാ പ്രമോഷൻ ആയി തോന്നിയവരുണ്ടോ....

sherinz_world
Автор

മുടിയൻ വന്നാൽ നല്ല Funny Vibe ആയിരിക്കും എല്ലാ episode കളും

Funnychat
Автор

മോഹൻലാലും ബാലുവും ചേട്ടൻ അനുജൻ ആയി അഭിനയിച്ചാൽ സൂപ്പർ എന്ന് അഭിപ്രായം ഉണ്ടോ 🙂

a.s.m.arelaxing
Автор

Balu achan fans undo 😊waiting for mudiyan and Sidhu ❤😊

ideaworldbydhathri
Автор

Old uppum mulakum be like🥺

Balu's thug comedy fight with kuttumaman mottabalu lori balu tailor writer

Neelu's thugz and also fight with balu some serious

Lachu's kavitha, counters, kuthithipirupp, fight

Mudiyan: amma paasam, dance, counters, fight and some kuthithirippu

Keshu:iconic thugs, aarthi towards food, love and care towards shiva

Shiva: some kusruthitharam, panikodukkal, and also love and care towards keshu

This is what we need❤

AlanAKAllu
Автор

ബാലുഅച്ഛൻ പഴയ ഒരു തമ്പുരാൻ ആയിട്ടുള്ള എപ്പിസോഡ് കൂടെ വേണമായിരുന്നു 🔥

RolexHope
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ട് വരണം 🙏ഉപ്പും മുളകും ഇഷ്ടം 💚♥️💙💜🤍💛🧡🖤🤎

sajeerktsajeer
Автор

ബലൂ ചേട്ടൻ ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ ലൈക്ക് ഇന്നെൻറെ ചേട്ടൻറെ പെരുന്നാളാണ് അവനിക്ക് വേണ്ടി ചാറ്റിൽ ഹാപ്പി ബർത്ത് ഡ പറയാമോ സന്തോഷമാകും

IceLegend_OP
Автор

Mudiyan chettanu vendi katta waiting ❤❤aa aale Uppum mulakum fans orikalum marakulla mudiyan chettan illathe ee program complete um alla😢 waiting for himm

veiyohu
Автор

Uppum mulakum കണ്ണുകൊണ്ട് കണ്ടിട്ട് ചെവിക്കൊണ്ട് കേൾക്കുന്നവരുണ്ടോ😅

Edit: mom, I'm famous 😁

REDXMIAMI