Uppum Mulakum 3 | Flowers | EP # 10

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

Lachu കസേരയിൽ കറങ്ങി അടിച്ചു വരുന്നത്.. extreme of മടി 😂😂😂

KrishnaboutiqueJB
Автор

Vishnuവേ എന്ന neeluവിന്റെ വിളി കേൾക്കാൻ എത്രപേർ കാത്തിരിക്കുന്ന 💔🥺

babuc
Автор

കുട്ടൻ പിള്ള അച്ഛൻ അൽപ്പം വയ്യാത്തത് പോലെ 🙏

rajijayachandran
Автор

Ee 10 episodum mudangathe kandavarundo enneppole ❤😂

SajadmhSajadmh
Автор

ഉപ്പും മുളകും തുടങ്ങിയതു മുതൽ കാണുന്നവരുണ്ടോ❤ ഉപ്പും മുളകും ഫാൻസ്👍🎉 🤚

hareeshareesm
Автор

എല്ലാം ദിവസവും ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട്

Jaleel-rgbq
Автор

വിഷ്ണു ചേട്ടനും മടങ്ങിവരണം 🥺🥺🥺🥺🥺🥺പഴയ ഉപ്പും മുളകും തിരിച്ചു വേണം

Unnimaya
Автор

ഭാസി, രമ, ഓട്ടോ ചന്ദ്രൻ, നവാസ് ഇങ്ങനെ season 1 ൽ ഉള്ള എല്ലാവരെയും കൊണ്ട് വരണം എന്നുള്ളവർ 👍🏻

liyanizam
Автор

പാറുക്കുട്ടിയും മുടിയനെ തിരിച്ചുകൊണ്ടുവരണം 💯💯💯📌📌📌

_LEODAS_
Автор

Paru
Mudiyan
Rema
Auto chandran
Basi
Navas
Kanakam
Sharathamma
Madhavanthami
Surendaran
Surendran wife
Diya
Ram kumar
Shankarappuppan
Hymavathi
Siddu
Ivar ellarum varanam ennulavar undo

jvtdron
Автор

Kuttampillayi ishtam ullavar like addi🥰

Ichigo-xfyx
Автор

അടുത്തത് നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ ഉണ്ടോ

Reemaas
Автор

ആരൊക്കെ ടിവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ? എന്നുള്ളവർ ലൈക്ക് അടിക്ക്...👍🏻❤️💙

SunithaSunitha-nimo
Автор

11:11 ചോര കണ്ട് ലച്ചു മയങ്ങി വീണതിൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തത് എനിക്ക് മാത്രമാണോ.

harishankar
Автор

Vegam home work cheythitt pettann uppum mulakum kanan vannavarundo enne pole....😅😂😂😂❤❤❤❤❤

muhammedabeera
Автор

സിദ്ധുവിനെ കൊണ്ടുവന്നാൽ നന്നായിരുന്നു പുതിയ കുറെ combo കാണാമായിരുന്നു ഇതിപ്പോൾ പഴയത് തന്നെ ആവർത്തിക്കുന്നത് പോലെ.

aswathyswaminadh
Автор

അമ്മായിയെ കാണുമ്പോൾ നിഖില വിമലിന്റെ ഒരുമുഖഛായ പോലെ എനിക്കിതോന്നി...

orfqotr
Автор

ഇന്നത്തെ എപ്പിസോഡ് പടവലം അപ്പൂപ്പൻ കൊണ്ടുപോയി സൂപ്പർ👍👍👍

prakasanv
Автор

ഇപ്പളാണ് ലച്ചു പഴയ ലച്ചു ആയത്
കുട്ടി പോയപ്പോൾ ഉഷാർ ആയി

anshadanchi
Автор

"കാർ വിളിച്ച് അതിലിട്ട് വന്ന്...😂😂😂😂പഴയ കൗണ്ടറുകൾ കുറേശ്ശെ ആയി വരുന്നുണ്ട്😂😂😂

KrishnaboutiqueJB